2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

വെളിച്ചം പകരലാണ് നവോത്ഥാനം

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ഏറെ തെറ്റുധരിക്കപ്പെടുകയും തെറ്റുധരിപ്പിക്കപ്പെടുകയും ചെയ്ത പദമാണ് നവോത്ഥാനം എന്നത്. വ്യത്യസ്ത മത-രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മകള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് വികലമാക്കിയ നവോത്ഥാനത്തിന്റെ നേരര്‍ഥമെന്താണ്? ഇസ്‌ലാമിക പരിപ്രേഷ്യത്തില്‍, വിശിഷ്യാ കേരള മുസ്‌ലിം സാമൂഹിക സാഹചര്യത്തില്‍ നവോത്ഥാനം പ്രസക്തമാവുന്നത് എങ്ങനെയാണ്?

Read More
മുഖമൊഴി

ഇതോ ക്ഷേമരാജ്യത്തിന്റെ അടയാളം? ‍

പത്രാധിപർ

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്താനും അതിനനുസരിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാനുമുള്ള അവസരമാണ് ഇന്ത്യന്‍ ജനതക്ക് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും മറ്റു സാധാരണക്കാര്‍ക്കും ഏറെ..

Read More
ലേഖനം

നമസ്‌കാരവും സ്വഫ്ഫ് ശരിപ്പെടുത്തലും

മൂസ സ്വലാഹി, കാര

ഇസ്‌ലാം പഠിപ്പിക്കുന്ന ഒരു കാര്യം; അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഏത് സന്ദര്‍ഭത്തിലും സാഹചര്യത്തിലുമുള്ളതാകട്ടെ അതിനെ പരിപൂര്‍ണമായി ഉള്‍ക്കൊള്ളുക, അതിന് കീഴ്‌പെടുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറഞ്ഞു..

Read More
ക്വുര്‍ആന്‍ ദര്‍ശനം

ഇന്‍സാന്‍ (മനുഷ്യന്‍) - ഭാഗം: 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ അധ്യായത്തില്‍ അല്ലാഹു പരാമര്‍ശിക്കുന്നത് മനുഷ്യന്റെ ആദ്യാവസ്ഥയും തുടക്കവും ഒടുക്കവും അതിനിടയിലുള്ള അവസ്ഥയുമെല്ലാമാണ്. തുടര്‍ന്ന് പറയുന്നു: അവന്റെ മേല്‍ കടന്നുപോയി (ഒരു കാലഘട്ടം). അത്അവനുണ്ടാകുന്നതിന് മുമ്പാണ്. അവന്‍ ഇല്ലാത്തവനായിരുന്നു....

Read More
ചരിത്രപഥം

ക്രൂശീകരണം: വസ്തുതയെന്ത്?

ഹുസൈന്‍ സലഫി, ഷാര്‍ജ

യേശുവിന്റെ കാലത്ത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി വീക്ഷിച്ചിരുന്ന ഒരു പീഡനോപകരണം മാത്രമായിരുന്നു കുരിശ്. കാരണം അവരുടെ വിശ്വാസപ്രകാരം യേശുവിനെ കുരിശില്‍ തറച്ചാണല്ലോ കൊന്നത്. (അധികാരി വര്‍ഗത്തിനിഷ്ടമില്ലാത്ത എത്രയോ നിരപരാധികളും പാവങ്ങളും മുന്‍ കാലഘട്ടങ്ങളില്‍ ...

Read More
ലേഖനം

പ്രബോധനവുമായി ഗോത്രങ്ങളിലേക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

ക്വുറൈശികളുടെ പീഡനങ്ങള്‍ മുഹമ്മദ് നബി ﷺ ക്ക് ശക്തമായപ്പോള്‍ അവിടുന്ന് ത്വാഇഫിലേക്ക് പുറപ്പെട്ടു. പക്ഷേ, അവിടെയും ഉദ്ദേശിച്ച ഗുണം കണ്ടില്ല. അവഗണനയും പരിഹാസവും സഹിച്ചുകൊണ്ട് വേദനിക്കുന്ന ഹൃദയവുമായി നബി ﷺ തിരിച്ചുപോന്നു. കല്ലുകള്‍ കൊണ്ട് ഏറ് കിട്ടിയതിന്റെ ഭാഗമായി കാലുകള്‍ക്ക് മുറിവേറ്റു...

Read More
ലേഖനം

ഇഹ്‌സാന്‍ ഇലാഹീ ദ്വഹീറിന്റെ രക്തസാക്ഷ്യം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

ഖാദിയാനി, ശിയാ, ബറേല്‍വി, ത്വരീക്വത്ത് ഗ്രൂപ്പുകളുടെ പേടിസ്വപ്‌നമായിരുന്നു മൗലാനാ ഇഹ്‌സാന്‍ ഇലാഹീ ദ്വഹീര്‍ അവര്‍കള്‍. ഇവരുടെ ആദര്‍ശ പാപ്പരത്തം വെളിവാക്കിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളിലായി മൗലാനാ രചിച്ചു. അറബി, ഉര്‍ദു, ഫാര്‍സി ഭാഷകളില്‍ അപാരമായ നൈപുണ്യമുണ്ടായിരുന്ന...

Read More
ലേഖനം

പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

അല്ലാഹുവിന്റെ മതം ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു ഈ ലോകത്തേക്ക് അനേകം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച യാതനകളുടെയും വേദനകളുടെയും സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് നേരിട്ട് മാത്രമാണ് പ്രാര്‍ഥിച്ചിട്ടുള്ളത്. ക്വുര്‍ആനിലൂടെ അല്ലാഹു ..

Read More
ലേഖനം

അകത്ത് ആയിരം അഗ്‌നിസ്ഫുലിംഗങ്ങളുണര്‍ത്തിയ കത്ത്

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ അഞ്ചുവര്‍ഷത്തെ പ്രജാസഭാപ്രകടനം നിരീക്ഷിക്കുമ്പോള്‍ നാട്ടിന്റെയും സമൂഹത്തിന്റെയും വികാസത്തിനും ഉദ്ധാരണത്തിനും വേണ്ടി എത്രമാത്രം ശ്രദ്ധയോടെയും ദീര്‍ഘവീക്ഷണത്തോടെയും ആസൂത്രണത്തോടെയും വിഭവ വിന്യാസത്തോടെയുമാണ് ആ മഹാന്‍ കരുക്കള്‍ നീക്കിയത് ..

Read More
കവിത

യുവതയോട്

സ്വാദിഖ് ബിന്‍സലീം

വരൂ... വരൂ... യുവാക്കളേ ; നമുക്കു കൈകള്‍ കോര്‍ത്തിടാം ; വിപത്തിനെ തടുത്തിടാം ; വരിച്ചിടാം ഗുണത്തിനെ ; കലാപമല്ല ജീവിതം ; കടമയാണതോര്‍ക്കണം ; കരിഞ്ഞുണങ്ങി ഇതളടര്‍ന്ന് ; എരിഞ്ഞമര്‍ന്നിടുന്നുവോ? ; ഇഴയടുപ്പമേറ്റി നമ്മള്‍..

Read More
എഴുത്തുകള്‍

സെന്റോഫിന് സെന്റോഫ് നല്‍കണം

വായനക്കാർ എഴുതുന്നു

മാര്‍ച്ച് ചൂടിന്റെ കാലമാണ്. എല്ലാ വകുപ്പും ചൂടിന്റെ പിടിയിലാണ്. പരീക്ഷാ ചൂട്, വാല്യുവേഷന്‍ ചൂട്, ഇലക്ഷന്‍ ചൂട്... അങ്ങനെ പോവുന്നു ചൂടിന്റെ പട്ടിക. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയത്തോട് വിട പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും വിരഹ ചൂടും ഏല്‍ക്കാതിരിക്കില്ല...

Read More