
2019 ഏപ്രില്‍ 06 1440 റജബ് 29
മതം, ജീവിതം, വര്‍ഗീയത
അഫ്താബ് കണ്ണഞ്ചേരി
താന്‍ ഉള്‍ക്കൊള്ളുന്ന മതത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ ആശയങ്ങള്‍ ദൃഢമായി വിശ്വസിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ കണിശമായി ജീവിതത്തില്‍ പാലിക്കുകയും പ്രചരിപ്പിക്കുകയും വഴി ഒരാള്‍ ജനാധിപത്യവിരുദ്ധനാവുമോ? ഇതരരുടെ ഇത്തരം അവകാശങ്ങളെ ഹനിക്കാത്തിടത്തോളം കാലം അവനെ വര്‍ഗീയവാദി എന്ന് വിളിക്കാന്‍ എന്ത് ന്യായമാണുള്ളത്? ബഹുമത സമൂഹത്തില്‍ അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ ഏത് രൂപത്തിലാണ് നോക്കിക്കാണേണ്ടത്? ഇതിനോടുള്ള ഭരണഘടനയുടെ സമീപനമെന്ത്?

സമൂഹമാധ്യമങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും
പത്രാധിപർ
സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് സമൂഹത്തിന് ഒട്ടേറെ ഗുണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല; അതുപോലെ തന്നെ ദോഷങ്ങളും. പ്രളയ സമയത്ത് അതിന്റെ ഗുണഫലങ്ങള്‍ കേരളം കണ്ടതാണ്. സമൂഹമാധ്യങ്ങളെ ചിലര്‍ തെറ്റായി ഉപയോഗിക്കുന്നതിന്റെ ദുരന്തപൂര്‍ണമായ പരിണതിയും ദിനേന നമ്മള്‍..
Read More
അധികാരികളുടെ മുമ്പില്‍ നിര്‍ഭയം
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
ശ്രീമൂലം പ്രജാസഭയുടെ പതിനൊന്നാം വാര്‍ഷിക യോഗത്തിലും മുസ്‌ലിം വിദ്യാഭ്യാസ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കാന്‍ എനിക്ക് സൗകര്യം നല്‍കിയതിന് പൊന്നുതമ്പുരാന്‍ തിരുമനസ്സിലെ നേര്‍ക്കും അവിടുത്തെ ഗവണ്‍മെന്റിന്റെ പേരിലും എനിക്കുള്ള ഈ അതിയായ കൃതജ്ഞതയെ പ്രസ്താവിച്ചുകൊണ്ട് പ്രകൃതത്തിലേക്ക്...
Read More
അബസ (മുഖം ചുളിച്ചു) - ഭാഗം: 3
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഭീകരതയാല്‍ ചെവികളില്‍ അലയടിക്കുന്ന അന്ത്യനാളിന്റെ ഘോരശബ്ദം വന്നാല്‍ അന്നേ ദിവസം ജനങ്ങള്‍ കാണുന്ന ഭയാനകതകളാലും കര്‍മങ്ങളിലേക്കുള്ള ആവശ്യത്താലും ഹൃദയങ്ങള്‍ പേടിച്ച് വിറക്കും. (മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം). ജനങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നും...
Read More
മനുഷ്യര്‍ ജന്മനാ പാപികളോ?
ഹുസൈന്‍ സലഫി, ഷാര്‍ജ
നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്' എന്നാണ് ഈസാ നബി(അ) ജനങ്ങളോട് പറഞ്ഞത്. പ്രസ്തുത ദൃഷ്ടാന്തങ്ങള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ വെളിപ്പെടുമെങ്കിലും അവയുടെ യഥാര്‍ഥ കര്‍ത്താവ് അല്ലാഹുവാണ് എന്നാണ് ഇത് അറിയിക്കുന്നത്....
Read More
ധാര്‍മികതയുണര്‍ത്തുന്ന 'ബ്രാന്‍ഡ് ധര്‍മ'
ഫദ്‌ലുല്‍ ഹഖ് ഉമരി
ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 20 മുതല്‍ 22 വരെയുള്ള തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത്'കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ച 44ാമത് ഇന്റര്‍ നാഷണല്‍ അഡ്വെര്‍ടൈസിങ് അസോസിയേഷന്‍ സമ്മേളനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 'ബ്രാന്‍ഡ് ധര്‍മ വരാനിരിക്കുന്നത്' എന്ന ...
Read More
ഇസ്‌റാഉം മിഅ്‌റാജും
ഫദ്‌ലുല്‍ ഹഖ് ഉമരി
മക്കയിലുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും ശാമിലുള്ള മസ്ജിദുല്‍ അക്വ്‌സയിലേക്കുള്ള നബിﷺ യുടെ പ്രയാണമാണ് ഇസ്‌റാഅ്. ശാമിലെ മസ്ജിദുല്‍ അക്വ്‌സയില്‍ നിന്നും ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹ വരെയുള്ള നബിﷺ യുടെ യാത്രയാണ് മിഅ്‌റാജ്. നബിﷺ ക്ക് അല്ലാഹു നല്‍കിയ ഏറ്റവും ...
Read More
പ്രാര്‍ഥനയില്‍ സംഭവിക്കുന്ന ബിദ്അത്തുകള്‍
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
പ്രാര്‍ഥന ആരാധനയായത് കൊണ്ട്തന്നെ ഒരു വിശ്വാസി പ്രവാചക ചര്യക്ക് അനുസരിച്ചായിരിക്കണം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയല്ലേ എന്ന് പറഞ്ഞുകൊണ്ട് തനിക്ക് തോന്നിയ രൂപത്തില്‍ പ്രാര്‍ഥിക്കുവാന്‍ പാടില്ല. സാധാരണ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രാര്‍ഥനകളിലെ ബിദ്അത്തുകളാണ്..
Read More
ബറേല്‍വികളെ പ്രകോപിപ്പിച്ച നടപടികള്‍
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
മക്കയില്‍ അധികാരം ലഭിച്ച ഇബ്‌നുസുഊദ് രാജാവ് നടത്തിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ് ബറേല്‍വി വിഭാഗത്തിനെ ഏറ്റവുമധികം പ്രകോപിതരാക്കിയത്. ദയൂബന്ധികളും മറ്റു പ്രമുഖരും ഇബ്‌നുസുഊദിന്റെ നടപടിക്രമങ്ങളെ അനിവാര്യമെന്ന് വിശേഷിപ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്തു. മഹാന്മാരുടെയും ..
Read More
പെണ്‍കുട്ടികള്‍ക്കിതെന്തു പറ്റി, ആണ്‍കുട്ടികള്‍ക്കും?
ഇബ്‌നു അലി എടത്തനാട്ടുകര
മകന് പരീക്ഷാഫീസ് അടക്കാന്‍ സ്വകാര്യസ്ഥാപനത്തിന്റെ ഒന്നാം നിലയില്‍ കാത്ത് നില്‍ക്കുകയായിരുന്നു. മതചിട്ട പ്രകാരം യൂണിഫോം ധരിച്ച ഒരു പെണ്‍കുട്ടി വരുന്നത് കണ്ടതപ്പോഴാണ്. വന്നയുടനെ അവള്‍ വഴിയിലൊരു പയ്യന് ഹസ്തദാനം നല്‍കി. അവള്‍ കൈ തിരികെയെടുത്തപ്പോള്‍ അവന്‍ പിടിമുറുക്കി..
Read More
കാലത്തിലുമുണ്ട് ദൃഷ്ടാന്തം
വായനക്കാർ എഴുതുന്നു
വീണ്ടുമൊരു വേനല്‍കാലത്തിലേക്ക് നാം കടന്നിരിക്കുകയാണ്. ചൂടിന്റെ കാഠിന്യവും വെയിലിന്റെ ആഘാതവും കാരണത്താല്‍ പലരും ഒന്ന് വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും മടിക്കുന്നു. 'ഓ... എന്തൊരു ചൂട്..' എന്ന് ഇന്ന് എല്ലാവരും പറയുന്നു. 'എന്തൊരു തണുപ്പ്!', 'എന്തൊരു മഴ!'എന്നിങ്ങനെ കാലവും കാലാവസ്ഥയും..
Read More
കുടിനീര്‍
ഉസ്മാന്‍ പാലക്കാഴി
ജലാശയങ്ങള്‍ വറ്റിവരണ്ടു; കുടിനീരിന്നായ് നെട്ടോട്ടം; കലാപമുണ്ടാക്കിടുമോ നാട്ടില്‍ ; നീരിന്‍ പേരില്‍ ആള്‍ക്കൂട്ടം?; പ്രളയക്കാലം വെള്ളത്താലെ; കഷ്ടതയേറെ സഹിച്ചല്ലോ; പുളയുന്നിന്ന് പൊള്ളും ചൂടില്‍ ; ഉള്ളില്‍ ഭീതി നിറഞ്ഞല്ലോ; കുന്നും മലയും കാടും നമ്മള്‍ ; ഇല്ലാതാക്കാന്‍ തുനിയുന്നു; അന്നം നല്‍കും പാടം തൂര്‍ത്ത്..
Read More