
2019 മാര്‍ച്ച് 23 1440 റജബ് 16
പൊള്ളുന്ന കേരളം വറ്റുന്ന കുടിവെള്ളം
ഉസ്മാന്‍ പാലക്കാഴി
കേരളം ഒരു മഹാ പ്രളയത്തില്‍ നിന്ന് കര കയറിയിട്ട് മാസങ്ങള്‍ ഏറെയായിട്ടില്ല. അപ്പോഴേക്കുംക്രമാതീതമായ ചൂടിലേക്കും കടുത്ത വരള്‍ച്ചയിലേക്കും നാട് വഴിമാറിയിരിക്കുകയാണ്. പ്രളയസമയത്തെ ഒഴുക്കില്‍ പുഴയുടെ അടിത്തട്ട് ഇളകിപ്പോയതും പ്രളയശേഷമുണ്ടായ മഴലഭ്യതയിലെ ക്ഷാമവുമെല്ലാമാണ് വരള്‍ച്ചയിലേക്ക് എത്തിച്ചത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മനുഷ്യരുടെ പക്വതയില്ലാത്ത പ്രകൃതിയുപയോഗം തന്നെയാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നത് ഏവര്‍ക്കും അറിയുന്ന വസ്തുതയാണ്. കൃത്യവും വ്യക്തവുമായ പാരിസ്ഥിതികബോധം ആര്‍ജിച്ചെടുത്താല്‍ മാത്രമെ അടുത്ത കാലഘട്ടത്തില്‍ നമുക്ക് അതിജയിക്കാന്‍ കഴിയൂ എന്ന ബോധം ഓരോ പൗരന്റെയും മനസ്സില്‍ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്.

പരീക്ഷയുടെ ചൂടില്‍ വിസ്മരിക്കപ്പെടുന്നത്
പത്രാധിപർ
കുട്ടികള്‍ക്ക് പരീക്ഷയുടെ കാലമാണിത്. വേനല്‍ ചൂടിനൊപ്പം പരീക്ഷാ ചൂടും ഉയര്‍ന്നുനില്‍ക്കുന്ന സമയം. പരീക്ഷയുടെ പേരില്‍ കുട്ടികളെക്കാള്‍ ടെന്‍ഷനടിക്കുന്നത് അവരുടെ മാതാപിതാക്കളാണ്-വിശിഷ്യാ മാതാക്കള്‍-എന്നതാണ് വാസ്തവം. ടെന്‍ഷനില്ലാതെ തങ്ങളാലാവും വിധം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ പോലും..
Read More
ദുഃഖത്തിന്റെ വര്‍ഷം
ഫദ്‌ലുല്‍ ഹഖ് ഉമരി
അബൂത്വാലിബിന്റെ രോഗം ശക്തമായി. മലയിടുക്കില്‍ നിന്നും തിരിച്ചുവന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അവസാനത്തിലായിരുന്നു ഇത്; ഹിജ്‌റയുടെ ഏതാണ്ട് 3 വര്‍ഷം മുമ്പ്. മരിക്കുമ്പോള്‍ 87 വയസ്സ് പ്രായമായിരുന്നു. മുഹമ്മദ് നബി ﷺ യെ ദ്രോഹിക്കുന്നവരില്‍ നിന്നെല്ലാം..
Read More
അബസ (മുഖം ചുളിച്ചു) - ഭാഗം: 2
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തീര്‍ച്ചയായും ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. അല്ലാഹുവില്‍ നിന്നുള്ള ഓര്‍മപ്പെടുത്തല്‍. അല്ലാഹു തന്റെ അടിമകളെയാണ് ഓര്‍മപ്പെടുത്തുന്നത്. അവര്‍ക്കാവശ്യമുള്ളത് വേദഗ്രന്ഥത്തിലൂടെ വിശദീകരിച്ച് കൊടുക്കുന്നു. വഴികേടില്‍ നിന്നും സന്മാര്‍ഗമേതെന്ന് വ്യക്തമാക്കി കൊടുക്കുന്നു....
Read More
പരിശുദ്ധയായ മാതാവ്, അനുഗ്രഹീതനായ കുഞ്ഞ്
ഹുസൈന്‍ സലഫി, ഷാര്‍ജ
ഉടനെ അവളുടെ താഴ്ഭാഗത്ത് നിന്ന് (ഒരാള്‍) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്റെ താഴ്ഭാഗത്ത് ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്റെ അടുക്കലേക്ക് പിടിച്ചുകുലുക്കിക്കൊള്ളുക. അത് നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയും കുടിക്കുകയും...
Read More
പ്രശസ്തി ആഗ്രഹിക്കുന്നവരോട്
സമീര്‍ മുണ്ടേരി
പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വന്നുചേരുന്ന പ്രശസ്തിയും സ്ഥാനവും പലപ്പോഴും പലര്‍ക്കും വലിയ പരീക്ഷണങ്ങളാവാറുണ്ട്. ഒരാള്‍ക്ക് അയാളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രശസ്തി വന്നുചേരുന്നതിനെ മതം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരാള്‍ പ്രശസ്തി മാത്രം ആഗ്രഹിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ അത് ..
Read More
മുസ്‌ലിം വിദ്യാഭ്യാസ വഴിയില്‍ മുള്ള് വിതറിയ...
ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ
ലോകം പുരോഗമിക്കുകയും ചുറ്റുമുള്ള ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ വിദ്യാഭ്യാസപരമായി ഉയരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ലോകത്തിനുതന്നെ വെളിച്ചം നല്‍കിയ 'ഉത്തമ സമുദായം' എന്ന പദവി വഹിക്കുന്ന മുസ്ലിംകള്‍ കേരളത്തില്‍ വിദ്യാഭ്യാസത്തോടും ...
Read More
പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാന്‍
സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
അംറുബ്‌നു ശുഎൈബ്(റ) തന്റെ പിതാവില്‍ നിന്ന്: പ്രവാചകന്‍ ﷺ പറഞ്ഞു: ''പ്രാര്‍ഥനകളില്‍ ഉന്നതമായത് അറഫാദിനത്തിലെ പ്രാര്‍ഥനയാണ്. ഞാനും എന്റെ മുമ്പ് വന്നിട്ടുള്ള പ്രവാചകന്മാരും പറഞ്ഞ വാക്യത്തില്‍ ഏറ്റവും നല്ല വാക്യം: 'അല്ലാഹുവല്ലാതെ യഥാര്‍ഥത്തില്‍ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല. ..
Read More
അഹ്മദ് രിളാഖാന്‍ ബറേല്‍വി: തുടക്കവും പരിണാമവും
യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ
പേരുകേട്ട ഹനഫീ പണ്ഡിതന്മാരുടെ കുടുംബത്തില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബറേലിയിലാണ് അഹ്മദ് രിളാഖാന്‍ ബറേല്‍വി ജനിച്ചത്. പിതാവ് മുഹമ്മദെന്നും മാതാവ് അമ്മന്‍ മിയാനെന്നും പേരുവിളിച്ചെങ്കിലും ബറേല്‍വിക്ക് ഇതൊന്നും തൃപ്തികരമായില്ല. സ്വന്തമായി സ്വീകരിച്ച 'അബ്ദുല്‍ മുസ്ത്വഫ' എന്ന..
Read More
അവസാനത്തെ പേജ്
അബൂ ഫായിദ
കാലമേയഭംഗുരം നിന്‍രഥമുരുളുന്നു; കാലുകളിടറി ഞാന്‍ നിന്‍കൂടെ ചരിക്കുന്നു; ബാല്യവും കൗമാരവും യൗവനമതും നീങ്ങി; വാര്‍ധക്യപ്പടിവാതില്‍ കടന്നു കഴിഞ്ഞു ഞാന്‍; പിന്നിട്ട ദശകളെന്‍ ചിന്തയില്‍ വരുന്നേരം; എന്നിലെ മോഹപ്പക്ഷി ചിറകു വിടര്‍ത്തുന്നു; തിരിച്ചു വരുമോയെന്‍ കുഞ്ഞിളം ബാല്യമിനി..
Read More
തെരഞ്ഞെടുപ്പിന്റെ ആരവങ്ങളുയരുമ്പോള്‍
വായനക്കാർ എഴുതുന്നു
പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്‍ 11 മുതല്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ഊഴം ഏപ്രില്‍ 23നാണ്. ഇന്ത്യന്‍ ജാനാധിപത്യ ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിന് മുന്നിലാണ് നാം നില്‍ക്കുന്നത് എന്ന ബോധ്യം ...
Read More
