2019 മാര്‍ച്ച് 16 1440 റജബ് 11

ഒടുവില്‍ ഉസ്താദ് സമ്മതിച്ചു; കേരള സുന്നികള്‍ ബറേല്‍വികള്‍ തന്നെ

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി വല്‍ക്കരണത്തെ എതിര്‍ക്കാന്‍ ശക്തമായ നേതൃത്വം നല്‍കിയ 'വഹാബി'കളടക്കമുള്ള മുസ്‌ലിം ജന സാമാന്യത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയാണ് വ്യാജ പ്രവാചകത്വ വാദവുമായി മിര്‍സാ ഗുലാമിനെ ബ്രിട്ടീഷുകാര്‍ എഴുന്നള്ളിക്കുന്നത്. എന്നാല്‍ രിസാലത്തിലുള്ള മുസ്‌ലിംകളുടെ ദൃഢബോധ്യം ഈ ഉദ്ദേശ്യത്തെ പരാജയപ്പെടുത്തി. അത്തരമൊരു സാഹചര്യത്തെ മറികടന്ന് മുസ്‌ലിംകളെ ഭിന്നിപ്പിക്കാനാണ് ബറേല്‍വിയെ കൂട്ട് പിടിച്ച് ബ്രിട്ടീഷുകാര്‍ പുതിയ ചിന്താധാര ഇറക്കുമതി ചെയ്യുന്നത്. ഈ ബറേല്‍വികളുടെ ഗ്രാന്റ് മുഫ്തിയായി 'അവരോധിതനായ'തിലൂടെ കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് ലോകത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

Read More
മുഖമൊഴി

വൃദ്ധമാതാപിതാക്കള്‍ക്ക് തണലാവുക ‍

പത്രാധിപർ

ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്താണ്? ഉയര്‍ന്ന വിദ്യാഭ്യാസം? ഉന്നത ജോലി? അളവറ്റ ധനം? നല്ല വീടും വാഹനവും? നല്ല ഇണ? ഒരേ സമയം ഇങ്ങനെ ഒരുപാട് ഉത്തരങ്ങള്‍ മാറിമാറി മനസ്സില്‍ കടന്നുവരാന്‍ സാധ്യതയുള്ള ചോദ്യമാണിത്. ..

Read More
ലേഖനം

പലായനത്തിന്റെ തുടക്കം

ഫദ്‌ലുല്‍ ഹഖ് ഉമരി

ഉക്വ്ബത്ബ്‌നു അബീമുഈത്വിന്റെ അവസ്ഥ ഇതിനെക്കാള്‍ കഷ്ടമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'ഉക്വ്ബത്ബ്‌നു അബീമുഈത്വ് ഒരു യാത്ര കഴിഞ്ഞു തിരിച്ചുവന്നാല്‍ ഭക്ഷണം ഉണ്ടാക്കുകയും തന്റെ അയല്‍വാസികളായ ആളുകളെയും മക്കക്കാരെയും ..

Read More
ക്വുര്‍ആന്‍ ദര്‍ശനം

അബസ (മുഖം ചുളിച്ചു)

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഈ പരിശുദ്ധ വചനങ്ങള്‍ ഇറങ്ങാന്‍ കാരണം: വിശ്വാസികളില്‍ പെട്ട ഒരു അന്ധന്‍ നബിﷺയോട് ചോദിക്കാനും പഠിക്കാനും വേണ്ടി വന്നു. അതേസമയം സമ്പന്നനായ മറ്റൊരുവനും വന്നു. അയാള്‍ സന്മാര്‍ഗത്തിലേക്കെത്താനുള്ള അതിയായ താല്‍പര്യത്താല്‍ നബിﷺ അയാളെ (ധനികനെ) ശ്രദ്ധിച്ചു....

Read More
ചരിത്രപഥം

അമ്പരപ്പിക്കുന്ന സന്തോഷവാര്‍ത്ത

ഹുസൈന്‍ സലഫി, ഷാര്‍ജ

മര്‍യം പിറന്ന് വീണപ്പോള്‍ തന്നെ ഉമ്മ പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന് കാവല്‍ തേടിയിട്ടുണ്ട്. ഒരു പെണ്ണ് തനിച്ച് നില്‍ക്കുമ്പോള്‍ ഒരു പുരുഷന്റെ സാന്നിധ്യം വലിയ അപകടത്തില്‍ എത്തിക്കുന്നതാണല്ലോ. അല്ലാഹുവിനെ സദാസമയം ആരാധിക്കുകയും അവനെ ഭയപ്പെട്ട് ജീവിക്കുകയും..

Read More
ലേഖനം

പ്രൊഫ്‌കോണ്‍: നന്മയുടെ വീഥിയിലെ നാഴികക്കല്ലുകള്‍

അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍

ഏതൊരു സമൂഹത്തിലെയും ദിശാസൂചകങ്ങളായ പ്രകാശഗോപുരങ്ങളാണ് അവിടുത്തെ ക്യാമ്പസുകള്‍. സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഗതി നിര്‍ണയിക്കുന്ന കേന്ദ്രങ്ങളാണവ. പ്രതികരണശേഷിയുള്ള യുവതയുടെ നിലപാടുകള്‍ക്ക് ചൂടുപകരുന്നിടം. അറിവിനായുള്ള ദാഹം തീര്‍ത്ത്..

Read More
ലേഖനം

അല്‍അസ്ഹറും അലീഗറും കേരളത്തിലേക്കോ?!

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

1911ല്‍ തിരുവിതാംകൂര്‍ രാജഭരണകൂടത്തിന് ഹമദാനി തങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായി ദിവാന്‍ ബഹാദൂര്‍സര്‍ പെരുങ്കാവൂര്‍ രാജഗോപാലാചാരി തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെ സര്‍ക്കാര്‍ എട്ട് ഏക്കര്‍ സ്ഥലം ആലുവായില്‍ ഹമദാനി...

Read More
ലേഖനം

പ്രൊഫ്‌കോണ്‍ ക്യാമ്പസിന് ബാക്കി വെക്കുന്നത്

ഷഹബാസ് കെ. അബ്ബാസ്

ഒരു പ്രൊഫ്‌കോണ്‍ കൂടി നമ്മില്‍ നിന്ന് വിട പറയുകയാണ്. ദൈവചിന്തയും ധാര്‍മികബോധവും പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ ആഭാസങ്ങളെയും അശ്ലീലതകളെയും ആഗോളവല്‍ക്കരിക്കുന്ന അഴുക്കുചാലുകളായി മാറുന്ന ആധുനികലോകത്ത്, മാറ്റമില്ലാത്ത ആദര്‍ശവും ..

Read More
ലേഖനം

'ലിവിംഗ് ടുഗതര്‍'

മുബാറക് ഇബ്‌നു ഉമര്‍

ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത ഇങ്ങനെ: ''ലിവിംഗ് ടുഗതര്‍ സാമൂഹികവിഷയമായി മാറുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. ലിവിംഗ് ടുഗതറിനു ശേഷം ഉപേക്ഷിച്ചുകടക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ലാത്തതിനാല്‍..

Read More
എഴുത്തുകള്‍

യാത്ര

വായനക്കാർ എഴുതുന്നു

എത്ര ജോടി വസ്ത്രങ്ങളാണ് എന്റെ അലമാരകളില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ളത്.; നൂലിഴകളില്‍ നുരുമ്പ് കയറുന്നതിന് മുമ്പ് എത്ര വസ്ത്രങ്ങളാണ് ഞാന്‍ ഉപേക്ഷിച്ചത്.; എന്റെ സഞ്ചാരവഴികളില്‍ വിതറിയ സുഗന്ധങ്ങളുടെ എത്ര വൈവിധ്യങ്ങളാണ് എന്റെ മേശക്ക് മുകളിലുള്ളത്..

Read More
ഗാനം

മരണം വന്നണയുമ്പോള്‍

സ്വാദിക്വ് ഇബ്‌നു സലീം

മരണം വന്നണയുമ്പോള്‍, മിഴി രണ്ടുമടയുമ്പോള്‍; കരയുവാന്‍ അടുത്തുണ്ട് നയനമേറെ-പക്ഷേ; ക്വബ്‌റിലെ സ്ഥിതി ഓര്‍ത്താല്‍ കരയും താനേ; വിടചൊല്ലി അകലുന്ന റൂഹതിന്റെ ഗതിനോക്കി; അധരങ്ങള്‍ വരളുന്നു ജലത്തിനായി-ചുണ്ടില്‍; പതിച്ചതീവിധം വയ്യ ഇറക്കുവാനേ..

Read More