മുസ്‌ലിം കൈരളിയുടെ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍
അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
മഹിതമായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂതകാലം അയവിറക്കുമ്പോള്‍ ജാതി-മത ഭേദങ്ങള്‍ക്കതീതമായ ഒത്തൊരുമയുടെയും ചെറുത്തു നില്‍പിന്റെയും സുന്ദര സ്മരണകള്‍ ദര്‍ശിക്കാന്‍ നമുക്ക് സാധിക്കും. കേവലമൊരു ആവേശമോ അധികാരമോഹമോ ആയിരുന്നില്ല ഇതിന് ചാലകമായി വര്‍ത്തിച്ചത് എന്നും, ഇസ്‌ലാമിക വിശ്വാസസംഹിതയുടെയും കര്‍മാഹ്വാനങ്ങളുടെയും ഉറച്ച പിന്തുണയായിരുന്നു അതിന് പിന്നിലെ ചേതോവികാരമെന്നും ചരിത്രമെടുത്ത് പഠിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. അതിനാലാണ് ധാരാളം മുസ്‌ലിം നാമങ്ങള്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതായി കാണാന്‍ സാധിക്കുന്നത്.
Read More
2017 ആഗസ്ത് 12 1438 ദുല്‍ക്വഅദ് 19

ഇസ്‌ലാമിന്റെ സമാധാന സങ്കല്‍പം
പത്രാധിപർ
സമാധാനമാണ് മനുഷ്യന്റെ ആത്യന്തികമായ തേട്ടം. അതിനെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട്, ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും സമാധാനം കണ്ടെത്താന്‍ സഹായിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. സമ്പൂര്‍ണമായി പ്രപഞ്ചനാഥന് സമര്‍പ്പിക്കുന്നതിലൂടെ കരഗതമാകുന്ന സമാധാനത്തില്‍..
Read More
ശൈഖ് നാസിറുസ്സഅദി(റഹി): ജീവിതവും സന്ദേശവും
മൂസ സ്വലാഹി, കാര
പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളും സമൂഹത്തെ മുന്നില്‍ നിന്ന് സത്യത്തിലേക്ക് നയിക്കുന്നവരുമാണ്. മതവിജ്ഞാനത്തിന്റെ നാനാഭാഗങ്ങളിലും തങ്ങളുടെ കഴിവനുസരിച്ചുള്ള കൈകാര്യകര്‍തൃത്വമാണ് അവരെ ..
Read More
പെണ്‍കുട്ടികളുള്ള മാതാപിതാക്കളറിയാന്‍
ഹാഷിം കാക്കയങ്ങാട്
ആണ്‍കുട്ടികളുടെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം വിശദീകരിച്ചു. പെണ്‍മക്കളുടെ സഞ്ചാരമാകട്ടെ അതിലേറെ അപകടം പിടിച്ച വഴിയിലൂടെയാണ്. അതില്‍ ഏറ്റവും ഭീഷണിയുയര്‍ത്തി നില്‍ക്കുന്നത് പ്രേമം തന്നെയാണ്. തങ്ങളാരാണെന്നും തങ്ങളൂടെ ജീവിത ലക്ഷ്യമെന്താണെന്നും..
Read More
മരണത്തിനു ശേഷം...?
ശമീര്‍ മദീനി
മനുഷ്യരുടെ കര്‍മങ്ങള്‍ വ്യത്യസ്തമാണ്. തലമുറകള്‍ നീണ്ടുനില്‍ക്കുന്ന നന്മകള്‍ക്ക് നേതൃത്വം വഹിച്ചവരുണ്ട് മനുഷ്യരുടെ കൂട്ടത്തില്‍. അവരുടെ മരണ ശേഷവും അവരിലൂടെ നാമ്പെടുത്ത നന്മ പടര്‍ന്നു പന്തലിച്ച് വിളനല്‍കുന്നതായി നാം കാണുന്നു.
Read More
പരിഹസിച്ച് പാപ്പരായവര്‍
അബൂ ഹൈസ
'ശവം തിന്നുക.' ആക്ഷേപപ്രയോഗത്തിന്റെ സര്‍വ സ്വാധീനവുമുള്‍ക്കൊണ്ട വാചകമാണിത്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ സഹോദരനെപ്പറ്റി അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവനെക്കുറിച്ച് മേല്‍പ്രയോഗമാണ് ക്വുര്‍ആന്‍ എടുത്തുദ്ധരിക്കുന്നത്.
Read More
ബഹുദൈവാരാധനയുടെ രംഗപ്രവേശനം
ഹുസൈന്‍ സലഫി, ഷാര്‍ജ
ഏതൊരു സമൂഹത്തിലും ശിര്‍ക്കിന്റെ രംഗപ്രവേശനം പടിപടിയായിട്ടാണ് ഉണ്ടാകാറുള്ളത്. ഒരാള്‍ മരണപ്പെട്ടാല്‍ ആദ്യം അവരെ മഹാന്മാരായി ജനങ്ങളില്‍ പരിചയപ്പെടുത്തും. അതിനായി ഉള്ളതും ഇല്ലാത്തതുമായ നൂലാമാലകള്‍..
Read More
ഇസ്‌ലാമിന്റെ മധ്യമ സമീപനം
ശൈഖ് അബ്ദുല്ലാഹ് അല്‍ജിബ്‌രീന്‍
ഇസ്‌ലാമില്‍ കര്‍മങ്ങള്‍ ചൊവ്വായ രീതിയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ പിശാച് ചില മനുഷ്യരില്‍ കടന്നുകൂടി അവരെ രണ്ടു തരക്കാരാക്കി. ഒരു വിഭാഗത്തില്‍ തീവ്രതയും വര്‍ധനവും മറ്റൊരു വിഭാഗത്തില്‍ ജീര്‍ണതയും കുറവും പിശാച് കടത്തിക്കൂട്ടി. എല്ലാം പിശാചില്‍ നിന്നുള്ള ദുര്‍മന്ത്രണവും..
Read More
സ്ത്രീകളും മനുഷ്യരാണ്
ഡോ. അബ്ദുര്‍റസ്സാക്വ് അല്‍ബദര്‍
ദാസന്മാര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും വെളിച്ചവും പ്രകാശവും ഉല്‍ബോധനവുമായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ക്വുര്‍ആനിനെ നിരീക്ഷണ വിധേയമാക്കുന്നവര്‍ക്ക് സ്ത്രീയുടെ വിഷയത്തില്‍ മുഖ്യ പരിഗണനയും അവളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അങ്ങേയറ്റത്തെ പ്രോത്സാഹനവും..
Read More
അന്ധവിശ്വാസങ്ങളുണ്ടാക്കുന്ന വിനകള്‍ ഗൗരവമായി കാണണം
വായനക്കാർ എഴുതുന്നു
മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ എന്ന സ്ഥലത്ത് വാഴയില്‍ സൈദിന്റെ മൃതശരീരം മറവുചെയ്യാതെ മൂന്ന് മാസത്തോളം വീട്ടില്‍ സൂക്ഷിച്ച സംഭവം നിസ്സാരമായി കാണരുത്. ജീവന്‍ തിരിച്ചുവരുമെന്ന തെറ്റായ ധാരണയാണ് സൈദിന്റെ കുടുംബത്തിന് ഇങ്ങനെ ഒരു ക്രൂരത ചെയ്യാന്‍ വഴിവെച്ചത്..
Read More
അരുത്, അനുവാദമില്ലാതെ അകത്തു കടക്കരുത്!
അശ്‌റഫ് എകരൂല്‍
ഇസ്‌ലാമിക ശരീഅത്തില്‍ മുതിര്‍ന്നവര്‍ക്കെന്ന പോലെ കുട്ടികള്‍ക്കും ബാധകമായ സാമൂഹ്യ അനിവാര്യതകളില്‍ ഒന്നാണ് അനുവാദമെടുക്കുക എന്നത്. സ്വന്തം വീടകം തന്നെയാണ് അതിന്റെ പരിശീലന കളരിയായി ഇസ്‌ലാം തിരഞ്ഞെടുത്തത്. വീട്ടിലെ ഓരോ ഇടവും ഓരോ ക്ലാസ് മുറിയാണെന്നതാണ് വാസ്തവം..
Read More
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
റാഷിദ ബിന്‍ത് ഉസ്മാന്‍
പണ്ടു പണ്ട് ഒരു രാജ്യത്തിലെ മന്ത്രി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അങ്ങെന അവര്‍ അടിമച്ചന്തയുടെ അടുത്തെത്തി. അവിടെ വില്‍പനയ്ക്ക് നിര്‍ത്തിയ ധാരാളം അടിമകളുണ്ടായിരുന്നു. സ്വാതന്ത്ര്യമില്ലാതെ പരിതാപകരമായ അവസ്ഥയില്‍..
Read More
കൂട്ടുകൂടുമ്പോള്‍...
ഉസ്മാന്‍ പാലക്കാഴി
കൂട്ടുകാരേ, കൊച്ചു കൂട്ടുകാരേ; കൂട്ടുകൂടുമ്പോള്‍ നാം സൂക്ഷിക്കണേ; ചീത്തയാം കൂട്ട് നാം വര്‍ജിക്കണേ; നല്ലവര്‍ക്കൊപ്പം നാം ചേര്‍ന്നീടണേ; കളവും ചതിയും നാം ചെയ്തുകൂടാ; ആരോടും നുണപറയാന്‍ പറ്റുകില്ലാ; കൂട്ടുകാര്‍ക്കൊക്കെയും മാതൃകയായ്; കുട്ടികളേ നിങ്ങള്‍ മാറീടണേ ; ഒട്ടുമേ തെറ്റുകള്‍ ചെയ്തീടല്ലേ..
Read More