2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

മക്കയിലേക്ക് നീളുന്ന ഹൂതി കൈകൾ

റൈഹാൻ ഷഹീദ്

ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളുടെയും വിപ്ലവ രാഷ്ട്രീയത്തിന്റെയും മറവിൽ, ലോക മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമായ മക്കയുടെ നേർക്ക് ആയുധങ്ങളുമായി നീങ്ങുന്ന ഹൂതികളുടെ അജണ്ട സുരക്ഷാ താൽപര്യങ്ങളല്ല, മറിച്ച് ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറുന്ന അപര വിദ്വേഷത്തിന്റെയും ഭീകരതയുടെയും നിർമിതിയാണെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

Read More
മുഖമൊഴി

സാംസ്‌കാരിക വിപത്തായി മാറുന്ന സീരിയലുകൾ

പത്രാധിപർ

വൈകുന്നേരമായാൽ കേരളത്തിലെ കുടുംബിനികളിൽ നല്ലൊ രു ശതമാനവും ആകാംക്ഷയോടെ സീരിയലുകൾ കാണാനിരിക്കുന്നു; അതിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവെക്കുന്നു. കണ്ണീർ സീരിയലുകെളക്കാൾ ഇന്ന് രംഗം ...

Read More
നിരീക്ഷണം

കൊള്ളയടിക്കപ്പടുന്ന പിഎസ്‌സി നിയമനങ്ങൾ

നബീൽ പയ്യോളി

വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഒരു സർക്കാർ ജോലി. താൻ സ്വപ്നം കണ്ട സർക്കാർ ജോലിയും ജീവിതസാഹചര്യവും നേടിയെടുക്കാൻ പരിശീലന കേന്ദ്രങ്ങളിലും മറ്റുമായി മണിക്കൂറുകൾ ദിനേന ചെലവഴിച്ചാണ് ഓരോ ഉദ്യോഗാർഥിയും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അശ്ശുഅറാഅ്( കവികൾ), ഭാഗം 21

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ഏതൊരു കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ സംഭവിച്ചാലും ആ കാര്യത്തെക്കുറിച്ച് അനുഭവ പരിചയമുള്ളവരിലേക്ക് മടക്കപ്പെടുകയാണ് വേണ്ടത്. അപ്പോൾ അവരുടെ വാക്ക് മറ്റുള്ളവർക്കെതിരെ തെളിവായിരിക്കും; മൂസാ നബി(അ)യോട് മത്സരിച്ച മാന്ത്രികന്മാർ അദ്ദേഹത്തിന്റെ അമാനുഷിക ദൃഷ്ടാന്തം ...

Read More
അനുഭവപഥം

‘പ്രിയദർശിനി’ സൗജന്യ യാത്ര; ചില യാഥാർഥ്യങ്ങൾ

നുബ്‌ല എം

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി ബസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സ്ത്രീശാക്തീകരണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ഭാഗമായി സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രാ...

Read More
പാരന്റിംഗ്

കൗമാരക്കാരുടെ മനസ്സറിയുക

ആഷിഖ എ. വി, നടുവട്ടം

പുതിയ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ കൗമാര കാലം മനോഹരമാണ്. പൂവിടാൻ തുടങ്ങുന്ന കൊമ്പുപോലെ മനസ്സും ശരീരവും പുതുമയിലേക്ക് വിരിയുന്നു. ബാല്യത്തിന്റെ നിറങ്ങളും യൗവനത്തിന്റെ സ്വപ്നങ്ങളും കൈകോർക്കുന്ന കൗമാരത്തിൽ ജീവിതം വർണങ്ങളണിയുന്നു...

Read More
ആരോഗ്യപഥം

വാർധക്യം: കരുതലോടെ മുന്നേറാം - 2

ഡോ. നഹ്‌ല തമന്ന

പ്രായം കൂടുമ്പോൾ ചെറിയ മറവി സാധാരണമാണ്. പേരുകൾ ഓർക്കാൻ കുറച്ചു സമയമെടുക്കുക, സാധനങ്ങൾ വച്ച സ്ഥലങ്ങൾ മറന്നുപോവുക തുടങ്ങിയവ പ്രായാധിക്യത്തിൽ ഉണ്ടാകാം. എന്നാൽ ഇത് ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം...

Read More
ലേഖനം

അറിവിന്റെ സ്രോതസ്സുകളിലെ വ്യതിയാനം

മുഹമ്മദ് ഫയാസ്, നാദാപുരം

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ വിശുദ്ധ ക്വുർആനും പ്രവാചകന്റെ സുന്നത്തുമാണ്. എന്നാൽ ചില സൂഫി ത്വരീക്വത്തുകൾക്കും അതിരുകടന്ന സൂഫികൾക്കും വേറെയും ചില സ്രോതസ്സുകളുണ്ടത്രെ! ഇൽഹാം (പ്രചോദനം), കശ്ഫ് (ദിവ്യബോധനം), റൂഅ്‌യാ ...

Read More
കാഴ്‌ച

നാം സ്വാർഥരാകരുത്

ഡോ.യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

കോഴിക്കോട്ടുനിന്നും യാത്ര പുറപ്പെട്ടതാണ്. ബസ്സിൽ നല്ല തിരക്കുണ്ട്. ഇരിക്കാൻ സീറ്റു കിട്ടിയില്ല. കമ്പിയിൽ തൂങ്ങിപ്പിടിച്ചു നിൽപ്പാണ്. വല്ലപ്പോഴും ലഭിക്കുന്ന ഇത്തരം യാത്രകൾ ചുറ്റുമുള്ള ജീവിതങ്ങളെ നിരീക്ഷിക്കുവാനുള്ള അവസരമായി തോന്നാറുണ്ട്. അങ്ങനെയിരിക്കെ, രണ്ടു കുട്ടികളുമായി ഒരു സ്ത്രീ ബസ്സിൽ ...

Read More
പഠനം

ശിയാക്കളും ക്വുർആനും

ഡോ. ടി. കെ. യൂസുഫ്

വിശുദ്ധ ക്വുർആൻ ദൈവിക ഗ്രന്ഥമാണെന്നും അതിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ് ലോകമുസ്‌ലിംകൾ. അല്ലാഹു പറയുന്നു: ‘തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്...

Read More
കുടുംബ പഥം

തോറ്റുപോകുന്ന മരുമക്കൾ

ജസ്‌ന മൊയ്ദീൻ

പല വീടുകളിലും എത്ര ശ്രമിച്ചിട്ടും ഭർത്താവിന്റെ മാതാപിതാക്കളുമായി ഒത്തുപോകാൻ കഴിയാത്ത ചില മരുമക്കളുണ്ട്. എല്ലാ ബന്ധങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. അതിനെയെല്ലാം വലിയ പ്രശ്‌നമാക്കി മാറ്റുന്നതാണ് കുഴപ്പം. പ്രത്യേകിച്ച് പ്രായമായ മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോൾ...

Read More
കവിത

കൃത്രിമ ബുദ്ധി

സിനി. ടി. കെ, മണ്ണാർക്കാട്

മണ്ണിൽനിന്നുയർന്ന മനുഷ്യൻ
മിന്നുന്ന നക്ഷത്രങ്ങളോടു ചോദിച്ചു:
‘അറിവിൻ അതിരെവിടെയാണ്?’
കാലം മറുപടി നൽകി:
‘നീ തീർക്കുന്ന അതിരുകൾക്കപ്പുറം
നിന്റെ തന്നെ ചിന്തകൾ കാത്തിരിപ്പുണ്ട്.’
തെളിയണം നാളെകൾ, ...

Read More
ബാലപഥം

എത്ര മനോഹരം!

ഖദീജ നാസർ, പെരുമ്പാവൂർ

ആകാശം കണ്ടോ നീ ആകാശം,
മോനേ, നീ കണ്ടോ ആകാശം?
നീല നിറമുള്ള ആകാശം
ആഹാ കാണാൻ എന്തു ചന്തം!
ചുറ്റിലും നോക്കിയാൽ കാണാമെ
സുന്ദര കാഴ്ചകൾ എമ്പാടും.
പലതരം മരവും ചെടികളുണ്ട്,...

Read More
കവിത

മനോഭാവം

നജീബ് കെ.സി.

അല്പവിഭവം തൃപ്തിയാലെ
അധികമായി ഭവിച്ചിടാം;
അധികമോ അതിമോഹമാലെ
അല്പമെന്ന് നിനച്ചിടാം.

അകലമെല്ലാം അരികെയാക്കി
സ്‌നേഹംകൊണ്ടേ താണ്ടിടാം; ...

Read More
ചലനങ്ങൾ

തൃശൂരിൽ ചരിത്രമായി ‘മുജാഹിദ് ചരിത്ര സമ്മേളനം’

ന്യൂസ് ഡസ്ക്

തൃശൂർ: ‘ചരിത്രം അറിയാത്തവർക്ക് വർത്തമാനകാലത്തെ മനസ്സിലാക്കാനോ ഭാവി കെട്ടിപ്പടുക്കാനോ സാധിക്കില്ല’ എന്നു പറയാറുണ്ട്. മനുഷ്യരാശിയുടെ വികാസത്തിൽ ചരിത്ര പഠനത്തിനുള്ള പ്രാധാന്യമാണ് അതു വ്യക്തമാക്കുന്നത്..

Read More