2025 ഡിസംബർ 20, 1447 ജമാദുൽ ആഖിർ 29

കേരളത്തിന്റെ സുരക്ഷക്ക് തദ്ദേശീയരുടെ താക്കീത്

സുഫ്‌യാൻ അബ്‌ദുസ്സലാം

കേരളം ആകാംക്ഷയോടെ കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കക്ഷി രാഷ്‌ട്രീയ ചിന്തകൾക്കപ്പുറം ഏറെ പ്രതീക്ഷയാണ് പങ്കുവെക്കുന്നത്. വർഗീയതയിലൂടെയും വിഭാഗീയ പ്രവർത്തനങ്ങളിലൂടെയും പ്രീണന രാഷ്ട്രീയത്തിലൂടെയും നാട്ടിൽ വേരുറപ്പിക്കാൻ കഴിയില്ലെന്നും നിലപാടുകളാണ് പ്രബുദ്ധ കേരളം ആഗ്രഹിക്കുന്നതെന്നും തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്.

Read More
മുഖമൊഴി

മിതാഹാരം ശീലമാക്കുക

പത്രാധിപർ

ജീവിതിശൈലി രോഗങ്ങളാൽ കഷ്ടപ്പെടുന്നവരായിരിക്കുന്നു മലയാളികളിൽ അധികവും. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, ലഹരി ഉപയോഗം, പുകവലി, മാനസിക സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയ ജീവിതശൈലിയിലെ തെറ്റായ തിരഞ്ഞെടുപ്പുകൾ കാരണം ...

Read More
നമുക്കുചുറ്റും

മലയാളികൾ നിലപാടുകൾക്കൊപ്പമാണ്

ടി.കെ അശ്‌റഫ്

കേരളത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലം വന്നു കഴിഞ്ഞു. ജയിച്ചവർ അതിന്റെ ആഹ്ലാദത്തിലും തോറ്റവർ അതിന്റെ നൈരാശ്യത്തിലുമാണ്. തോറ്റതിന്റെയും ജയിച്ചതിന്റെയും കാര്യങ്ങളും കാരണങ്ങളയും ചികയുന്ന തിരക്കിലാണിപ്പോൾ അവർ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ഖസ്വസ്വ്, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്) പറയപ്പെടും. അപ്പോൾ ഇവർ അവരെ വിളിക്കും. എന്നാൽ അവർ (പങ്കാളികൾ) ഇവർക്ക് ഉത്തരം നൽകുന്നതല്ല. ശിക്ഷ ഇവർ നേരിൽ കാണുകയും ചെയ്യും. ഇവർ സൻമാർഗം പ്രാപിച്ചിരുന്നെങ്കിൽ!...

Read More
ലേഖനം

അറബി ഭാഷ: കാലം മായ്ക്കാത്ത അക്ഷരവെളിച്ചം

അഹ്‌സന മലയിൽ

ഏതൊരു ഭാഷയുടെയും മഹത്ത്വം അത് പണ്ഡിതന്മാരുടെ ഗ്രന്ഥപ്പുരകളിലെ തണുപ്പിൽ എത്രത്തോളം സുരക്ഷിതമായിരിക്കുന്നു എന്നതിലല്ല; മറിച്ച്, അത് എത്രകണ്ട് മനുഷ്യരുടെ നാവുകളിൽ ജീവനദിയായി ഒഴുകിനടക്കുന്നു എന്നതിലാണ്! ഒരു ഭാഷ ...

Read More
ലേഖനം

ഇഖ്‌വാനുൽ മുസ്‌ലിമൂൻ: മതത്തിന്റെ പരിവേഷമണിഞ്ഞ അപകടം - 2

മുഹമ്മദ് അമീൻ

ഈജിപ്തിലെയും സിറിയയിലെയും രാഷ്ട്രീയ സാഹചര്യങ്ങളിൽനിന്ന് രക്ഷപ്പെട്ട് സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇഖ്‌വാനികൾ, എങ്ങനെയാണ് തൗഹീദിന്റെ മണ്ണിൽ തങ്ങളുടെ വിഷവിത്തുകൾ പാകാൻ തുടങ്ങിയത് എന്നതിന്റെ ആമുഖ ഭാഗം നാം മനസ്സിലാക്കി..

Read More
ലേഖനം

തദ്ദേശം സദുദ്ദേശ്യം

നബീൽ പയ്യോളി

കേരളത്തിന്റെ ഗ്രാമ-നഗരങ്ങളിൽ സാധാരണ ജനങ്ങൾ വിധിനിർണയിച്ച തദ്ദേശ തെരഞ്ഞെടുപ്പ് സമീപകാലത്തെ ഏറ്റവും പ്രാധാന്യം നിറഞ്ഞ ചിന്തകൾക്ക് വഴിവെക്കും എന്ന് നിസ്സംശയം പറയാം. ജനാധിപത്യത്തിൽ താഴെത്തട്ടിൽ സാധാരണ ജനത നിർണായക ഘടകമാകുന്നു എന്നതാണ് ത്രിതല ...

Read More
വനിതാപഥം

ക്ഷമയിലെ നന്മ - 4

നസീമ വാടാനപ്പള്ളി

ആരാധനകളിൽ ക്ഷമ കാണിക്കൽ അനിവാര്യമാണ്. ഓരോ കർമത്തിന്റെയും മഹത്ത്വം തിരിച്ചറിഞ്ഞ് കൃത്യതയോടെയും നിഷ്‌കളങ്കമായും പ്രതിഫലമാഗ്രഹിച്ചും ചെയ്യുമ്പോൾ മാത്രമാണ് അത് അല്ലാഹുവിങ്കൽ സ്വീകാര്യമായിത്തീരുക. ഇതിന്റെയെല്ലാം അടിസ്ഥാനം അറിവുള്ളവരാകുക ...

Read More
കുടുംബപഥം

ഇസ്‌ലാമിലെ ആതിഥ്യമര്യാദ

അമീന തൻസീം

ഇസ്‌ലാമിക സാമൂഹിക മര്യാദകളിൽ പെട്ട സുപ്രധാനമായ ഒന്നാണ് അതിഥികളെ ആദരിക്കുക എന്നത്. പ്രവാചകാനുചരന്മാരുടെ ജീവിതം ഈ ധാർമിക ഉത്തരവാദിത്തം എങ്ങനെ സാമൂഹികവും വ്യക്തിപരവുമായ തലങ്ങളിൽ പൂർണതയോടെ പ്രയോഗിക്കാമെന്ന് കാണിച്ചുതരുന്നു. അതിഥിയെ സ്വീകരിക്കുകഥ...

Read More
ലേഖനം

‘ഹേ, മനുഷ്യരേ!’: അതിരുകളില്ലാത്ത ദൈവിക സംബോധന

ഇഅ്ജാസ് ബിൻ ഇസ്മാഈൽ മസ്‌കത്ത്

വിശുദ്ധ ക്വുർആൻ മനുഷ്യരാശിയുടെ മുമ്പിൽ വയ്ക്കുന്ന ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അതിന്റെ സാർവലൗകികതയാണ്. അത് ഒരു പ്രത്യേക ദേശത്തെയോ ഭാഷയെയോ വംശത്തെയോ ഗോത്രത്തെയോ മാത്രം അഭിസംബോധന ...

Read More
ബാലപഥം

കഅ്ബ

ഉസ്മാൻ പാലക്കാഴി

അറിയൂ കൂട്ടുകാരേ,
ഇസ്‌ലാം മതത്തിന്റെ
ഭംഗിയും വിശേഷവും
അതിന്റെ മഹത്ത്വവും.

ലോകത്തെ ഏതുനാട്ടിൽ
വസിക്കും വിശ്വാസിക്കും...

Read More