
2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12
ഇന്ത്യൻ ബഹുസ്വരതയുടെ ശത്രുക്കൾ
മുജീബ് ഒട്ടുമ്മൽ
ഇന്ത്യയുടെ സ്വാത ന്ത്യ സമര സംഘർഷങ്ങളുടെ അലയൊലികൾ പോലും കാതുകളെ അലോസരപ്പെടുത്താത്തത്ര അകലത്തിലിരുന്ന് പോരാട്ടങ്ങളെ നിരീക്ഷിച്ച ആർ.എസ്.എസ്സിനെ ഒരു ശതാബ്ദം കഴിഞ്ഞപ്പോൾ സ്വാതന്ത്ര്യ സമരത്തിൻ്റെ മുൻനിര പോരാളികളും രാജ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയുമായി പ്രതിഷ്‌ഠിച്ചിരിക്കുന്നു രാഷ്ട്രത്തലവൻ. ചിന്തയ്ക്ക് ചാണകം ഇന്ധനമാക്കിയവരെ മാത്രമല്ല, വിവേകമുള്ളവരെക്കൂടി പ്രതിനിധീകരിക്കുന്നതാണ് പ്രധാനമന്ത്രിപദം എന്ന തിരിച്ചറിവ് നല്ലതാണ്.

തുടർക്കഥയായി മാറുന്ന ചികിത്സാ പിഴവുകൾ
പത്രാധിപർ
കേരളത്തിലെ ആശുപത്രികളിലെ ചികിത്സാ പിഴവ് തുടർക്കഥയായി മാറിയിരിക്കുകയാണ്. അതിൽ ഏറ്റവും പുതിയ വാർത്ത പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഒൻപതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതാണ്....
Read More
നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ
അബ്ദുൽ ജബ്ബാർ മദീനി
മ്ലേ ച്ഛവും അശുദ്ധവും ഉപദ്രവകരവുമായ എല്ലാ ഭക്ഷണ പദാർഥങ്ങളും ഹറാമാണ്. അവ ഭക്ഷിക്കൽ അനുവദനീയമല്ല. നിഷിദ്ധമായ ഭക്ഷണങ്ങൾ താഴെ വരും വിധമാകുന്നു: 1) താഴെ കൊടുക്കുന്ന ക്വുർആൻ സൂക്തത്തിൽ നിഷിദ്ധമായ ഭക്ഷണങ്ങൾ ഏതെന്ന് വ്യക്തമാക്കുന്നു ...
Read More
സൂറ: അൻകബൂത്ത്, ഭാഗം 10
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ അല്ലാഹു ഇഹലോകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും സംസാരിക്കുന്നു. ഈ ലോകത്തോട് താൽപര്യം കുറയുകയും പരലോകത്തിനായി കൊതിക്കുകയും ചെയ്യണമെന്നാണ് അതിന്റെ താൽപര്യം. അല്ലാഹു പറയുന്നു: (ഈ ഐഹിക ജീവിതം മറ്റൊന്നുമല്ല) യഥാർഥത്തിൽ ...
Read More
ഉമ്മയില്ലാത്ത വീട്
ശിഫാന തസ്‌ലീം
വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് മെസ്സിലെ ബെഞ്ചിൽ അലസമായങ്ങനെ ഇരിക്കുന്ന സമയത്താണ് അപ്പുറത്തുനിന്നും സുഹൃത്തിന്റെ ശബ്ദം ചെവിയിലേക്ക് പാഞ്ഞു കയറിയത്. അവൾ വീട്ടിലേക്കു വിളിച്ചുകൊണ്ടിരിക്കുകയാണ്. റെയ്ഞ്ച് കിട്ടാത്തതുകൊണ്ടാവാം...
Read More
വാൽനക്ഷത്രങ്ങളും തമോഗർത്തങ്ങളും
ഡോ. ടി. കെ. യൂസുഫ്
ഗോളശാസ്ത്രത്തിലെ രണ്ട് അത്ഭുത പ്രതിഭാസങ്ങളാണ് വാൽനക്ഷത്രവും തമോഗർത്തവും. ഈ രണ്ട് പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ കുറിച്ച് ക്വുർആൻ സൂറതുത്തക്‌വീർ 15,16 വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത സൂക്തത്തിലെ അൽഖുന്നസ് (الْخُنَّس), അൽകുന്നസ്...
Read More
രിവായത്ത് അഥവാ നിവേദനം
ആരിഫ് ബുസ്താനി
ഹദീസ് വിജ്ഞാനീയത്തിലെ പ്രധാനഭാഗമാണ് രിവായത്ത് അഥവാ നിവേദനം. നബി ﷺയിൽ നിന്നുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാണ് രിവായത്ത് എന്നു പറയുന്നത്. ഹദീസ് ലഭിക്കുന്ന സ്വഹാബി മറ്റു സ്വഹാബികൾക്കും താബിഉകൾക്കും അവർ അടുത്ത തലമുറക്കും അങ്ങനെ...
Read More
അനാചാരങ്ങൾക്ക് തെളിവുണ്ടാക്കാൻ മത്സരിക്കുന്നവർ!
മൂസ സ്വലാഹി കാര
അനാചാരങ്ങൾക്ക് അഴക് കൂട്ടുന്നതിൽ അതിയായ താൽപര്യമുള്ള മുസ്‌ലിയാക്കന്മാർ നബിചര്യയിൽ നിലനിൽക്കുന്നവർക്കു മേൽ ബിദ്അത്താരോപിക്കാൻ പൊടിയും മാറാലയും തട്ടി പലതും ഉയർത്തി ക്കാണിക്കാറുണ്ട്. ഈ ലക്ഷ്യം നിറവേറ്റാനും നബിദിനാഘോഷ...
Read More
നയവ്യതിയാനം നിലപാടാക്കി മാറ്റിയവർ
മുബാറക് ബിൻ ഉമർ
സംഘടനകൾക്ക് ആദർശമുണ്ടാകും. മതരംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആദർശത്തിൽ മാറ്റം വരുത്തേണ്ടി വരില്ല. എന്നാൽ രാഷ്ട്രീയ സംഘടനകൾക്ക് ആദർശവും നയവും പരിപാടികളുമൊക്കെ കാലത്തിനനുസരിച്ച് മാറ്റേണ്ടിവരും. അത് സ്വാഭാവികമാണ്...
Read More
‘ഫ്രീഡം ഫ്‌ളോട്ടില്ല’കൾ നൽകുന്ന സന്ദേശം
അസ്‌ലഹ്
ഇസ്രായേൽ എന്ന ക്രിമിനൽ രാജ്യം നരനായാട്ട് നടത്തിക്കൊണ്ടേയിരിക്കുകയാണ്. ഹമാസിനെ ഇല്ലാതാക്കുകയല്ല; ഫലസ്തിനികളെ മുഴുവനായും കൊന്നുതീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു...
Read More
ഞാൻ എത്തുന്നില്ലെങ്കിൽ, ഒരുനാൾ എന്റെ സഹപ്രവർത്തകർ അത് പൂർത്തിയാക്കും!
Tadhg Hickey
സുഹൃത്തുക്കളേ, ഇത് എന്റെ അവസാന സന്ദേശമാണ്. എന്റെ ജീവിതത്തിലെ അവസാന സന്ദേശമാകില്ലെന്ന് കരുതാം. ഞങ്ങൾ ഇപ്പോൾ ‘റെഡ് സോണി’ൽ പ്രവേശിക്കുന്നു. ഇസ്രായേൽ ഞങ്ങളെ തടയാനുള്ള സാധ്യതയുണ്ട്...
Read More
‘ആർഎസ്എസ് സ്വാതന്ത്ര്യ സേനാനികൾ;’ പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്ര വസ്തുതകൾക്ക് നിരക്കാത്തത്
വിസ്ഡം
കോഴിക്കോട്: ആർഎസ്എസ് സ്വാതന്ത്ര്യ സമരസേനാനികൾ എന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ...
Read More



