2025 ഒക്ടോബർ 04, 1447 റബീഉൽ ആഖിർ 12

ആദ്യത്തെ സൃഷ്ടി പ്രവാചക പ്രകാശമോ?

മൂസ സ്വലാഹി കാര

ഗിൽഗമെഷിൻ്റെ ഇതിഹാസ കഥകളെക്കാൾ വലിയ കള്ളക്കഥകളുടെ കേദാരമാണ് സമസ്ത അധീനപ്പെടുത്തിയിട്ടുള്ളത്. പടച്ചവൻ്റെയും പ്രവാചകൻ്റെയും സ്വഹാബിമാരുടെയുമൊക്കെ പേരിലുള്ള ഇല്ലാക്കഥകൾ അതിലുണ്ട്. മതത്തിൻ്റെ പേരിൽ വ്യാജ കഥകൾ മെനയുന്നവരുടെ പരലോകത്തെ സ്ഥാനം ഹദീഥുകളിൽ രേഖപ്പെടുത്തപ്പെട്ടതാണ്.

Read More
മുഖമൊഴി

ദേഷ്യപ്പെടുന്നതിലെ ദോഷങ്ങൾ

പത്രാധിപർ

മനുഷ്യരുടെ അമിതമായ ദേഷ്യംകൊണ്ട് ലോകത്ത് ദിനേന എത്രയോ ദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. വാക്കുകൾകൊണ്ടും ആയുധം കൊണ്ടും വസ്തുവകകൾ നശിപ്പിച്ചുകൊണ്ടുമൊക്കെയാണ് ക്ഷിപ്രകോപികൾ പലപ്പോഴും ദേഷ്യം പ്രകടിപ്പിക്കാറുള്ളത്...

Read More
കർമപഥം

ജീവിതച്ചെലവുകൾ

അബ്ദുൽ ജബ്ബാർ മദീനി

‘നഫക്വത്ത്’ അഥവാ ജീവിതച്ചെലവ്: ‘പുറപ്പെടുവിക്കൽ,’ ‘ചെലവഴിക്കൽ’ എന്നീ ആശയത്തിലുള്ള ‘ഇൻഫാക്വ്’ എന്ന ധാതുവിൽനിന്ന് എടുക്കപ്പെട്ടതാണ് ‘നഫക്വത്ത്.’ നന്മയുടെ വിഷയത്തിലല്ലാതെ ഇൻഫാക്വ് ഉപയോഗിക്കപ്പെടുകയില്ല. താൻ ചെലവു നൽകുന്നവർക്ക് ആഹാരവും ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അൻകബൂത്ത്‌, ഭാഗം 09

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

എനിക്കും നിങ്ങൾക്കുമിടയിലെ സാക്ഷിയായി അല്ലാഹു മതി. അതിനാൽ ഞാൻ അവനെ സാക്ഷിയാക്കുന്നു. ഞാൻ കളവാണ് പറയുന്നതെങ്കിൽ അവൻ എന്നെ ശിക്ഷിക്കട്ടെ. അത് നിങ്ങൾക്ക് ഒരു പാഠമാകും. എന്നാൽ അവൻ എന്നെ പിന്തുണക്കുകയും സഹായിക്കുകയും എനിക്ക് കാര്യങ്ങൾ ...

Read More
നമുക്കുചുറ്റും

മതനിരപേക്ഷതയുടെ മരണമണി മുഴങ്ങുന്നുവോ?

ടി.കെ അശ്‌റഫ്

കേരള രാഷ്ട്രീയം ഒരു നാൽക്ക വലയിലാണിന്ന്. എങ്ങോട്ട് തിരിയണമെന്ന കാര്യത്തിൽ സർവത്ര ആശയക്കുഴപ്പം പല പാർട്ടികൾക്കുമുണ്ട്. വ്യക്തികളും പാർട്ടികളും നേരിടുന്ന പ്രശ്‌നങ്ങളെ വർഗീയത ആളിക്കത്തിച്ച് മറച്ചുപിടിക്കാം എന്ന വ്യാമോഹമാണ് ...

Read More
ലേഖനം

വിശുദ്ധ ക്വുർആൻ; അമൂല്യമായ അനുഗ്രഹം

അബ്ദുല്ലാഹ് ബിൻ സിറാജ്

ഓരോ നിമിഷവും അല്ലാഹുവിന്റെ അപാരമായ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, മറ്റൊന്നും പകരം വെക്കാനാകാത്തവിധത്തിലുള്ള അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചുമാണ് നാമെല്ലാം ജീവിക്കുന്നത്. “അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ ...

Read More
അനുസ്മരണം

അബ്ദുൽ അസീസ് ആലുശെയ്ഖ് വിടവാങ്ങി

ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ

സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയായിരുന്ന ശെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലു ശെയ്ഖ് (റഹി) 82ാം വയസ്സിൽ വിടപറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ മുഹമ്മദ് ബിൻ ഇബ്‌റാഹീം ആലുശെയ്ഖ്, അബ്ദുൽ അസീസ് ...

Read More
പഠനം

ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ 3

ആരിഫ് ബുസ്താനി

‘മുസ്‌നദ് (مسند), ‘മുത്തസ്വിൽ’ (متّصل) എന്നീ സംജ്ഞകളിൽ അറിയപ്പെടുന്ന ഹദീസുകളുമുണ്ട്. ‘മുസ്‌നദ്’ എന്നതിന്റെ ഭാഷാർഥം ‘ചാരിവെക്കപ്പെട്ടത്,’ ‘ചേർത്തുപറയപ്പെട്ടത്’ എന്നെല്ലാമാണ്. കണ്ണികളറ്റുപോകാത്ത ....

Read More
ലേഖനം

ജനാധിപത്യവിരുദ്ധമീ ഭരണകൂട നിലപാടുകൾ

ദുൽക്കർഷാൻ അലനല്ലൂർ

ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടമാണ് ജനാധിപത്യഭരണകൂടം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം ജനങ്ങളുടെ എല്ലാവിധ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും സുരക്ഷിതത്വത്തിനും വേണ്ടത് ചെയ്യണം...

Read More
കുടുംബപഥം

ഉത്തമ തലമുറയെ എങ്ങനെ വാർത്തെടുക്കാം?

അഹ്സന മലയിൽ

ഇരുളടഞ്ഞ വഴികളിലൂടെ ലക്ഷ്യമില്ലാതെ നീങ്ങുന്ന ഒരു തലമുറ. സ്വപ്നങ്ങളില്ലാതെ, ഉത്തരവാദിത്ത ബോധമില്ലാതെ, നൈമിഷികമായ സന്തോഷങ്ങൾക്ക് പിന്നാലെ പായുന്ന യുവത്വം. മാതാപിതാക്കളുടെ കണ്ണീരിനും സമൂഹത്തിന്റെ ആശങ്കകൾക്കും ...

Read More
ബാലപഥം

കൂട്ടുകൂടുമ്പോൾ

ഹുസ്‌ന മലോറം

ചങ്ങാത്തം കൂടുവാൻ
ചങ്ങാതി വേണ്ടേ?
ചൊല്ലിടൂ കൂട്ടുകാരേ.
കൂട്ടം പറയുവാൻ
കൂട്ടു നടക്കുവാൻ
കൂട്ടുകാർ കൂടെ വേണ്ടേ?
നേർവഴി കാട്ടുവാൻ...

Read More
ചലനങ്ങൾ

എഞ്ചിനീയറിങ് സ്റ്റുഡന്റ്‌സ് കോൺഫറൻസിന് പ്രൗഢമായ സമാപനം

ന്യൂസ് ഡസ്ക്

കൊല്ലം: 29ാമത് പ്രോഫ്‌കോണിന്റെ ഭാഗമായി എൻജിനീയറിങ് ക്യാമ്പസുകളിലെ വിദ്യാർഥികൾക്കായി വിസ്ഡം സ്റ്റുഡന്റ്‌സ് കൊല്ലത്ത് വെച്ച് സംഘടിപ്പിച്ച ‘എഞ്ചിനീറിംഗ് സ്റ്റുഡന്റ്‌സ് കോൺഫറൻസ്’ വൈവിധ്യങ്ങളാർന്ന സെഷനുകളാലും ...

Read More