2025 സെപ്തംബർ 13, 1447 റബീഉൽ അവ്വൽ 20

വ്യാജ മുടിയുടെ വളർച്ചയും സമസ്തയുടെ വിളർച്ചയും

മൂസ സ്വലാഹി കാര

പൊടിയും മുടിയും ‘കവടി’യുമായി പുരോഹിതന്മാർ വീണ്ടും ചൂഷണത്തിനിറങ്ങിയിരിക്കുകയാണ്‌. നിർമിത ബുദ്ധിയുടെ കാലത്തും, നിസ്സാര കാര്യങ്ങളിൽ പോലും ബുദ്ധി പ്രയോഗിക്കാത്ത അനുയായികളാണ്‌ ആത്മീയത്തമ്പുരാക്കന്മാരുടെ ആത്മധൈര്യം.

Read More
മുഖമൊഴി

അറുതിയില്ലാത്ത മാലിന്യ പ്രശ്‌നങ്ങൾ!

പത്രാധിപർ

തൊഴിൽപരമായ കാരണങ്ങളാൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം ക്രമാതീതമായിക്കൊണ്ടിരിക്കുകയാണിന്ന്. വർധിച്ച ജനസാന്ദ്രതക്ക് ആനുപാതികമായ സൗകര്യങ്ങൾ നഗരങ്ങളിൽ ഏർപ്പെടുത്താനുമാകുന്നില്ല. സാധ്യമായവ തന്നെ ഭരണകർത്താക്കളുടെ ...

Read More
കർമപഥം

ലിആൻ

അബ്ദുൽ ജബ്ബാർ മദീനി

ലാഅന’ (لاَعَنَ)എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ലിആൻ’(لِعَان). അത് ലഅ്‌നിൽനിന്ന് എടുക്കപ്പെട്ടതാകുന്നു. വെടിയുക, ദൂരെയാക്കുക എന്നൊക്കെയാണ് അത് അർഥമാക്കുന്നത്. ശപഥങ്ങൾകൊണ്ട് ശക്തിപ്പെടുത്തപ്പെടുന്ന, ഭർത്താവിന്റെ ഭാഗത്തുനിന്ന് ശാപവും ഭാര്യയുടെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അൻകബൂത്ത്‌, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

മദ്‌യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനേയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: ‘എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും അന്ത്യദിനത്തെ പ്രതീക്ഷിക്കുകയും ചെയ്യുവിൻ. നാശകാരികളായിക്കൊണ്ട് നിങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്.’...

Read More
കവിത

ഗസ്സയിലെ കുഞ്ഞുങ്ങൾ കരയാറില്ല!

നസീർ ഇരിങ്ങൽ

ഗസ്സയിലെ കുഞ്ഞുങ്ങൾ
ഇപ്പോൾ കരയാറില്ല,
കാരണം അവരുടെ
കണ്ണുനീർ വറ്റിപ്പോയിരിക്കുന്നു!
ഗസ്സയിലെ കുഞ്ഞുങ്ങൾ
ഇപ്പോൾ അന്നന്നത്തെ
അന്നത്തിനായി കൈ...

Read More
പഠനം

ക്വുർആനിലെ പ്രപഞ്ച വിസ്മയങ്ങൾ

ഡോ. ടി. കെ. യൂസുഫ്

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെക്കുറിച്ച് ഉറ്റാലോചിക്കാൻ ക്വുർആൻ നമ്മോട് ആവർത്തിച്ച് ആവശ്യപ്പെടുന്നണ്ട്. “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക് ...

Read More
ലേഖനം

വിധിവിശ്വാസം 8

മുഹമ്മദ് അൽജിബാലി

അല്ലാഹു പറയുന്നു: “പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽനിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്...

Read More
പഠനം

ഹദീസുമായി ബന്ധപ്പെട്ട സാങ്കേതിക ശബ്ദങ്ങൾ

ആരിഫ് ബുസ്താനി

ഒരു ഹദീസ് ഉദ്ധരിക്കുന്ന നിവേദകരുടെ എണ്ണം കണക്കിലെടുത്ത് ഹദീസ് രണ്ടു തരമുണ്ട്; മുതവാതിർ (مُتَوَاتِر), ആഹാദ് (ءاحَاد). നിവേദകശ്രേണിയുടെ ഓരോ പടവിലും സത്യവിരുദ്ധമാകാൻ നിർവാഹമില്ലാത്ത വിധം അനേകമാളുകൾ ചേർന്ന് ഉദ്ധരിച്ചിട്ടുള്ള ...

Read More
പുതുനാമ്പുകൾ

ഇഷ്ടമെന്ന പേരിൽ നഷ്ടം വിതയ്ക്കുന്നവർ!

ബിസ്മിത.എം

മനുഷ്യ മനസ്സിൽ പലതിനോടും ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ തോന്നൽ സ്വാഭാവികം. എന്നാൽ മനസ്സിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ഇസ്‌ലാമിലെ നിയമങ്ങളെ മാറ്റിമറിക്കാൻ സാധിക്കില്ല. കാരണം, അത് സ്രഷ്ടാവിന്റെ നിയമങ്ങളാണ്. ഇസ്‌ലാം 1400 വർഷങ്ങൾക്കു മുമ്പ് അന്തിമ പ്രവാചകനിലൂടെ ...

Read More
ബാലപഥം

ആദിപിതാവ്

ഹുസ്‌ന മലോറം

മർത്യരിൽ, അല്ലാഹു ആദ്യം പടച്ചത്
ആരെയെന്നറിയുമോ കൂട്ടുകാരേ?
ആദരവായുള്ള ആദം നബിയോരെ
അല്ലാഹു ആദ്യം പടച്ചുവല്ലോ!
പിന്നീട് ആരെയാണല്ലാ പടച്ചത്
അറിയുമോ പറയാമോ കുട്ടികളേ?
ആദം നബിക്കൊരു ഇണയായിട്ടല്ലാഹു...

Read More
ചലനങ്ങൾ

സ്‌കൂൾ ഓഫ് ക്വുർആൻ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ന്യൂസ് ഡസ്ക്

മഞ്ചേരി: ജാമിഅ അൽഹിന്ദിന്റെ കീഴിൽ നടത്തിവരുന്ന സ്‌കൂൾ ഓഫ് ക്വുർആനിന് വേണ്ടി മഞ്ചേരിയിൽ നിർമാണം പൂർത്തിയാക്കിയ സ്‌കൂൾ ഓഫ് ക്വുർആൻ റസിഡൻഷ്യൽ ക്യാമ്പസിന്റെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ലളിതമായ ചടങ്ങിൽ ...

Read More