
2025 ആഗസ്റ്റ് 09, 1447 സഫർ 15
തൗഹീദ് അദ്വൈതം സമസ്ത
മൂസ സ്വലാഹി കാര
മറ്റു വിശ്വാസധാരകളിൽ നിന്ന് മതത്തെ വ്യതിരിക്തമാക്കുന്ന ഏറ്റവും മൂല്യവത്തായ ആദർശമാണ് തൗഹീദ്. എന്നാൽ പാരമ്പര്യ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെട്ട് വ്യക്തമായ അദ്വൈത ദർശനത്തിലേക്കാണ് പുരോഹിതന്മാർ വിശ്വാസികളെ കൊണ്ടുചെന്നെത്തിക്കുന്നത്.

വെറുപ്പുൽപാദന ഫാക്ടറിയായി മാറുന്ന ഇന്ത്യ
പത്രാധിപർ
രണ്ടാം മോദി സർക്കാർ ഭരണത്തിലേറിയതു മുതൽ തീവ്ര ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടത്തിന് ശക്തി കൂടിയിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെയും മുസ്‌ലിം-ദളിത് വിഭാഗങ്ങൾ ഭരണകൂട ഭീകരതക്കും സംഘ്പരിവാറിന്റെ സംഘടിത ...
Read More
എസ്‌ഐആർ; പിൻവാതിലിൽ മുട്ടുന്ന എൻആർസിയോ?
അബ്ഹജ് സുറൂർ
‘നോട്ട് ബന്ധി’ (നോട്ട് നിരോധനം) എട്ടര വർഷം പിന്നിടുമ്പോൾ പുതിയ ചർച്ച ‘വോട്ട് ബന്ധി’(വോട്ട് നിരോധനം)യാണ്. ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംസ്ഥാനത്ത് ‘സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (എസ്‌ഐആർ) നടപ്പാക്കാൻ ‘തെരഞ്ഞെടുപ്പ് കമ്മീഷൻ’ (ഇ.സി)....
Read More
സൂറ: അൻകബൂത്ത്, ഭാഗം 01
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
‘ഹുറൂഫുൽ മുക്വത്തഅഃ’ എന്ന് പറയുന്ന ഇത്തരം അക്ഷരങ്ങൾ സൂറത്തുകളുടെ തുടക്കത്തിൽ സാധാരണ കാണാറുണ്ട്. അവയ്ക്ക് അർഥം നൽകാൻ ശ്രമിക്കാതെ അത് കാണുന്നതുപോലെ വിശ്വസിക്കണമെന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെ അഭിപ്രായം. അതിനെക്കുറിച്ചുള്ള അറിവ് നാം അവന് വിട്ടുകൊടുക്കണം. ...
Read More
പർദ; എനിക്കും പറയാനുണ്ട് ചിലത്
ഉമ്മു ഇമ്രാൻ, അരീക്കോട്
ചെറുപ്പത്തിൽ പർദ എന്നത് മദ്‌റസയിലേക്ക് പോകുമ്പോൾ മാത്രം ധരിച്ചിരുന്ന ഒന്നാണ്. പിന്നീടത് കോളേജ് കാലഘട്ടത്തിലെ യൂണിഫോം ആയി മാറി. അന്നേ മുറുമുറുപ്പുകൾ ഉണ്ടായിരുന്നു. മിക്‌സഡ് കോളേജാണെങ്കിലും ആൺ-പെൺ കൂടിച്ചേരലിന് പഴുതില്ലാത്ത, തികച്ചും ഇസ്‌ലാമികമായ ...
Read More
ഗസ്സ: ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രതീകം
അഹ്‌സന മലയിൽ
ഗസ്സ കേവലം ഒരു ഭൂപ്രദേശമല്ല; അത് പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പ്രത്യാശയുടെ യും പ്രതീകമാണ്. ഇന്ന് ലോകത്തിന്റെ കണ്ണുകൾ ഗസ്സയിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിലും...
Read More
ശെയ്ഖ് റബീഉബിൻ ഹാദി അൽമദ്ഖലി യാത്രയായി
ഇ. യൂസുഫ് സാഹിബ് നദുവിഓച്ചിറ
ലോകപ്രശസ്ത പണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ.റബീഉബിൻ ഹാദി ബിൻ മുഹമ്മദ് ഉമൈർ അൽമദ്ഖലി കഴിഞ്ഞ ജൂലൈ 9ന് ബുധനാഴ്ച വൈകിട്ട് ഈ ലോകത്തോട് വിടപറഞ്ഞു. മരണപ്പെടുമ്പോൾ 92 വയസ്സ് ...
Read More
വൃക്കരോഗങ്ങൾ വരാതിരിക്കാൻ
ഡോ. ടി. കെ. യൂസുഫ്
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാലം പ്രവർത്തിക്കാൻ കഴിവളള ഒരു അവയവമാണ് കിഡ്‌നി. ഇതര അവയവങ്ങളെ അപേക്ഷിച്ച് ഒരാളുടെ പ്രായം നാൽപത് ആകുന്ന സമയത്തും എൺപത് ആകുന്ന സമയത്തും അതിന് ഒരു പോലെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇന്ന് അനവധിയാളുകൾ...
Read More
വിധിവിശ്വാസം-5
മുഹമ്മദ് അൽജിബാലി
അല്ലാഹു തന്റെ സൃഷ്ടികളിൽ എല്ലാം ഉദ്ദേശിക്കും. അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുകതന്നെ ചെയ്യും. അവൻ ഉദ്ദേശിക്കാത്തത് ഒരിക്കലും സംഭവിക്കുകയുമില്ല. അല്ലാഹു പറയുന്നു: “താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം...
Read More
ഖുൽഅ്
അബ്ദുൽ ജബ്ബാർ മദീനി
ഖുൽഇന്റെ നിർവചനം: ‘ഖലഅസ്സൗബു’ (വസ്ത്രം ഉരിഞ്ഞു) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ് ഖുൽഅ് (خُلْع) എന്ന പദം. കാരണം, ദമ്പതികൾ ഓരോരുത്തരും അപരന്റെ വസ്ത്രങ്ങളാകുന്നു. ഭാര്യ ഭർത്താവിന് നൽകുന്ന പ്രതിഫലത്തിന്മേൽ അവർക്കിടയിൽ ചില നിർണിത പദങ്ങളിലൂടെയുണ്ടാക്കുന്ന ...
Read More
അമീർ
നിയാല സുബൈർ
ചതഞ്ഞതും നഗ്‌നവുമായ കുഞ്ഞു പാദങ്ങൾ
പൊടിയിലൂടെയും നിരാശയിലൂടെയും
കിലോമീറ്ററുകൾ നടന്നു.
ചെരിപ്പില്ല, വെള്ളമില്ല, മുകളിൽ തണലില്ല.
വിശപ്പും പ്രതീക്ഷയും, കുഞ്ഞുമനസ്സിന്റെ
ശുദ്ധമായ സ്‌നേഹവും മാത്രം.
സഹായത്തിനായി അവൻ കൈ നീട്ടി,...

ചരിത്രമറിയില്ലെങ്കിൽ പഠിക്കണം സെൻകുമാർ സാറേ...!
ബാസിൽ സി.പി
1700കളുടെ അവസാനത്തിൽ കൽക്കത്തയിൽ വന്ന വില്ല്യം കാറിയെ പോലുള്ള മിഷനറിമാർ മുതൽ ഹിന്ദുക്കളെ പോലെത്തന്നെ മുസ്‌ലിംകളെയും മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഹിന്ദുക്കളെ കുറെയൊക്കെ മാറ്റാൻ സാധിച്ചെങ്കിലും മുസ്‌ലിംകൾ ...
Read More
