
2025 ജൂലൈ 19, 1447 മുഹറം 23
EMI, ക്രെഡിറ്റ് കാർഡുകൾ ആശ്വാസമോ ബാധ്യതയോ?
മുജീബ് ഒട്ടുമ്മൽ
ആഗ്രഹങ്ങളെ അത്യാവശ്യങ്ങളായി കാണുന്ന തരത്തിലേക്ക് ഉപഭോഗത്വര സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്നു. പുതിയ സമ്പദ് വ്യവസ്ഥയിൽ പണമുപയോഗിച്ചുള്ള ക്രയവിക്രയങ്ങൾ ഏറെ സൂക്ഷ്മത പുലർത്തി മാത്രം നിർവഹിക്കേണ്ട ഒന്നാണ്. ക്രെഡിറ്റ് കാർഡുകളുപയോഗിച്ചുള്ള ട്രാൻസേക്ഷൻസും ഇ.എം.ഐ വ്യവസ്ഥയിലുള്ള പർച്ചേസുമെല്ലാം ഇതിൽ നിന്ന് ഭിന്നമല്ല.

സൂംബയിലൂടെ ഒളിച്ചുകടത്താൻ ശ്രമിക്കുന്നതെന്ത്?
പത്രാധിപർ
ആൺ, പെൺ എന്ന ചിന്തതന്നെ ഇല്ലാതാക്കി ‘നപുംസക ലിംഗ’ ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ലിബറലിസ്റ്റുകൾ സിദ്ധാന്തിക്കുന്നു. ക്ലാസ്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടങ്ങൾ പാടില്ല...
Read More
വിധിവിശ്വാസം-2
മുഹമ്മദ് അൽജിബാലി
മനുഷ്യന്റെ ധാരണാശേഷിക്കപ്പുറത്തുള്ള അറിവിനെയാണ് ഗൈബ് സൂചിപ്പിക്കുന്നത്. ഗൈബിയായ കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിയാൻ സാധിക്കുന്നത് അല്ലാഹുവിൽ നിന്നുതന്നെയാണ്. അത് അവൻ തന്റെ കിതാബിലോ തന്റെ റസൂലിﷺന്റെ സുന്നത്തിലോ അവതരിപ്പിച്ച പ്രകാരം മാത്രമാണ്...
Read More
സൂറ: റൂം, ഭാഗം 07
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവൻ നിങ്ങൾക്ക് ഉപജീവനം നൽകി. പിന്നെ നിങ്ങളെ അവൻ മരിപ്പിക്കുന്നു. പിന്നീട് അവൻ നിങ്ങളെ ജീവിപ്പിക്കുകയും ചെയ്യും. അതിൽ പെട്ട ഏതെങ്കിലും ഒരു കാര്യം ചെയ്യുന്ന വല്ലവരും നിങ്ങൾ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ?...
Read More
എന്താണ് മഹ്ർ?
അബ്ദുൽ ജബ്ബാർ മദീനി
വിവാഹം കാരണത്താൽ വരൻ നിർബന്ധമായും വധുവിനു നൽകേണ്ട മൂല്യത്തിന് ‘സ്വദ്വാക്വ്’ എന്ന് സാങ്കേതികമായി പറയുന്നു. ‘സ്വിദ്ക്വി’ൽനിന്ന് എടുക്കപ്പെട്ടതാകുന്നു ‘സ്വദാക്വ്.’ കദിബിന്റെ (കളവിന്റെ) വിപരീതമാകുന്നു ‘സ്വിദ്ക്വ‌്.’ സ്വദാക്വ് വിനിയോഗിക്കുന്നവന് വിവാഹത്തിലുള്ള...
Read More
സൂംബയും ജെൻഡർ ന്യൂട്രാലിറ്റിയും ആ മഞ്ഞുമലയുടെ അഗ്രം മാത്രം 2
ഷംജാസ് കെ അബ്ബാസ്
അമേരിക്കയിൽ 30-50% കുട്ടികളിൽ വരെ Gender Dysphoria, Gender Nonconformity എന്നെല്ലാം പറയുന്ന; സ്വന്തം ലിംഗം തിരിച്ചറിയാൻ പറ്റാത്ത, അതുമൂലം ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ കനത്ത മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരാണ്...
Read More
സംഭാഷണങ്ങളിലെമാനസിക ഭാവങ്ങൾ
ഡോ. ടി. കെ. യൂസുഫ്
ക്വുർആനിലെ ധാരാളം കഥകൾ സംഭാഷണ രൂപത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ആദമി(അ)ന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് അല്ലാഹുവും മലക്കുകളും തമ്മിൽ സംഭാഷണം നടത്തുന്നതായി കാണാം: “ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണ് എന്ന് നിന്റെ ...
Read More
ജമാഅത്തെ ഇസ്‌ലാമി പ്രമാണങ്ങൾക്കൊപ്പമോ?
മൂസ സ്വലാഹി കാര
പ്രമാണങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളുമായി സമൂഹത്തിൽ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന പ്രചാരണം നേതാക്കളിൽനിന്നും അതിന്റെ സംവിധാനങ്ങൾ വഴിയും വല്ലാതെ വർധിച്ചതായി കാണപ്പെടുന്നു. മതവിഷയങ്ങളിൽ പലതിനോടും...
Read More
പീഡനങ്ങളിൽ തളരാത്ത സ്വഹാബിമാർ
പത്രാധിപർ
അബൂബക്ർ(റ) ഒരുദിവസം മസ്ജിദുൽ ഹറാമിൽ പ്രസംഗിക്കാൻ വേണ്ടി എഴുന്നേറ്റു നിന്നു. മുശ്‌രിക്കുകൾ അദ്ദേഹത്തെ അടിച്ചു. ഉത്ബത്ബ്‌നു റബീഅയായിരുന്നു അദ്ദേഹത്തെ അടിച്ച ഒരു വ്യക്തി. തന്റെ രണ്ടു ചെരിപ്പുകൾ ഊരിക്കൊണ്ടായിരുന്നു അബൂബക്‌റി(റ)ന്റെ മുഖത്ത് അയാൾ അടിച്ചത്...
Read More
മുസ്‌ലിം സ്ത്രീകൾ പറയട്ടെ; അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി
വർത്തമാനകാലത്ത് ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും നടക്കുന്ന ഏതൊരു വിഷയത്തെ കുറിച്ചുമുള്ള ചർച്ചകൾ ലിബറൽ വാദികളുടെ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കപട ആശങ്കകളിലേക്ക് വഴിമാറിപ്പോകുന്നത് നമുക്ക് കാണാം...
Read More
സൂംബക്കെതിരെ പരാമർശം: ടി.കെ. അശ്‌റഫിന്റെ സസ്‌പെൻഷൻ ഹൈക്കോടതി റദ്ദാക്കി
ന്യൂസ് ഡസ്ക്
കൊച്ചി: സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട, അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ. അശ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി...
Read More

