
2025 ജൂലൈ 05, 1447 മുഹറം 09
സൂംബയും ജെൻഡർ ന്യൂട്രാലിറ്റിയും ആ മഞ്ഞുമലയുടെ അഗ്രം മാത്രം
ഷംജാസ് കെ അബ്ബാസ്
സൂംബയെ കുറിച്ചുള്ള വിമർശനങ്ങൾ കേവലം വസ്ത്രത്തിന്റെയും ആൺ പെൺ ഇടകലരലിന്റെയും സംവാദാതിർത്തിയിൽ മാത്രം തളച്ചിടാൻ ശ്രമിക്കുന്നതിൽ പോലും കൃത്യമായ അജണ്ടയുണ്ട്. ലൈംഗിക അരാചകത്വത്തിലേക്കും അതുവഴി ലിബറൽ സാമൂഹ്യഘടനയിലേക്കൂം വാതിൽ തുറക്കുന്ന നാശത്തിന്റെ തുടക്കം തന്നെയാണ് ഇത്തരം പരിഷ്കാരങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്.

അധ്യാപകർക്ക് വിദ്യാർഥികളെ ശിക്ഷിക്കാമോ?
പത്രാധിപർ
അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളെ ശിക്ഷിക്കാൻ അനുവാദമുണ്ടോ? മുമ്പൊക്കെ ഉണ്ടായിരുന്നു. പഠിക്കാത്തതിനും വികൃതി കാട്ടിയതിനും കളവു പറഞ്ഞതിനും പേനയോ പെൻസിലോ മറ്റോ മോഷണം നടത്തിയതിനുമൊക്കെ അധ്യാപകരിൽനിന്നും ...
Read More
ഇസ്‌റാഈൽ രാഷ്ട്രം: പേരിന്റെ മറവിലുള്ള വഞ്ചന
അൻവർ അബൂബക്കർ
മുസ്‌ലിംകൾക്കും ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ ആധികാരികമായി പ്രാധാന്യമുള്ള ചരിത്രഭൂമിയാണ് ഫലസ്തീൻ. വിശ്വാസത്തിന്റെ വേരുകളും ആത്മീയമൂല്യങ്ങളുമെല്ലാം ഈ മണ്ണിൽ ആഴമായി പതിഞ്ഞിരിക്കുന്നു...
Read More
സൂറ: റൂം, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ജനങ്ങൾക്ക് വല്ല ദുരിതവും ബാധിച്ചാൽ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിഞ്ഞും കൊണ്ട് അവനോട് അവർ പ്രാർഥിക്കുന്നതാണ്. പിന്നെ തന്റെ പക്കൽനിന്നുള്ള കാരുണ്യം അവർക്കവൻ അനുഭവിപ്പിച്ചാൽ അവരിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേർക്കുന്നു....
Read More
മൂല്യങ്ങൾക്കൊപ്പം മുന്നോട്ട്
നുബ്‌ല എം
ശാരീരികക്ഷമതയും ആരോഗ്യപരമായ ഉണർവും വിദ്യാർഥികൾക്ക് അത്യന്താപേക്ഷിതമാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ആ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്ന മാർഗങ്ങളിൽ ധാർമികതയ്ക്കും മൂല്യങ്ങൾക്കും ശോഷണം സംഭവിക്കുന്ന എന്തെങ്കിലുമുണ്ടോ എന്നു കൂടി പരിശോധിക്കുകയും...
Read More
സൂംബാ ഡാൻസിനെ എന്തിന് എതിർക്കണം?
സമീർ മുണ്ടേരി
ഇസ്‌ലാമിനെ എതിർക്കാനും ഇല്ലാതാക്കാനും എല്ലാ കാലത്തും ശത്രുക്കൾ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഇസ്‌ലാം തളരാത്തതിന്റെ കാരണം അത് ദൈവിക മതമാണ് എന്നതാണ്. ഈ ദൈവിക മതമാകുന്ന പ്രകാശത്തെ ആരെല്ലാം ഊതിക്കെടുത്താൻ ശ്രമിച്ചാലും അത് ...
Read More
ആരോഗ്യമേഖലയിലെ സിസ്റ്റം തകരാറിലാണോ?
നബീൽ പയ്യോളി
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരിച്ച വാർത്ത ഏറെ വേദനയോടെയാണ് നാം കേട്ടത്. മകൾക്ക് കൂട്ടിരിക്കാൻ വന്ന ‘അമ്മ’ പ്രാഥമിക കൃത്യനിർവഹണത്തിന് വേണ്ടി പോയ കെട്ടിടമാണ് പൊടുന്നനെ തകർന്നുവീണത്..
Read More
വിധിവിശ്വാസം
മുഹമ്മദ് അൽജിബാലി
ജിബ്‌രീലിന്റെ ഹദീസ്’ എന്നറിയപ്പെടുന്ന വിഖ്യാതമായ ഒരു ഹദീസുണ്ട്. അതിൽ ജിബ്‌രീൽ എന്ന മലക്ക് ഒരു അപരിചിതന്റെ രൂപത്തിൽ നബിﷺയുടെ അനുചരന്മാരെ സുപ്രധാനമായ മതകാര്യങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി സന്ദർശിക്കുന്നത് വിവരിക്കുകയാണ്...
Read More
സ്വർഗം
മൈമൂന ബിൻത് അബ്ദുല്ല, കൊയിലാണ്ടി
ഹാ, സ്വർഗമേ...
ഇഹലോകത്തെ ക്ലേശം നിറഞ്ഞ
ജീവിതം നയിക്കുമ്പോൾ
നിന്നിലാണെൻ പ്രതീക്ഷകളെല്ലാം.
നിന്നിലെത്തിയാൽ മരണമില്ലല്ലോ!
കുത്തുവാക്കുകളും പരിഹാസങ്ങളും
അവിടെയില്ലല്ലോ!...

പ്ലസ് വൺ സീറ്റ്; മലബാറിനോടുള്ള അവഗണന മാറണം
വിസ്ഡം സ്റ്റുഡന്റ്‌സ്
കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് ‘വിദ്യാനിധി’ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതിയിലെ വടക്കൻ കേരളത്തിലെ വിദ്യാർഥികളുടെ സംഗമം കോഴിക്കോട് ഹോട്ടൽ സ്പാനിൽ വെച്ചു സംഘടിപ്പിച്ചു. രാജ്യത്തെ ഉന്നത സർവകലാശാലകളിൽ ...
Read More


