2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ദേശീയത; നിലപാടിലെ തെറ്റും ശരിയും

ഉസ്മാൻ പാലക്കാഴി

ദേശീയതയെ നിർണയിക്കുന്നതിന്‌ പല ഘടകങ്ങളുമുണ്ട്. എന്നാൽ കൽപിത കഥകളിൽ അഭിരമിക്കുകയും അപര വിദ്വേഷത്തിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതിന്റെ പേരാണ്‌ ഇന്ത്യൻ ദേശീയത എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതിൽ സംഘ്പരിവാർ വഹിച്ച പങ്ക് ചെറുതല്ല.

Read More
മുഖമൊഴി

കരയുന്ന ഗസ്സയും ആർത്തു ചിരിക്കുന്ന സയണിസ്റ്റുകളും

പത്രാധിപർ

തലചായ്ക്കാൻ ഇടം നൽകിയവരെ ചവിട്ടിപ്പുറത്താക്കി ആധിപത്യമുറപ്പിച്ചവരാണ് ഇസ്‌റയേൽ യഹൂദികൾ. പിന്നീടിങ്ങോട്ട് ഫലസ്തീനികൾക്ക് എന്നെങ്കിലും സ്വസ്ഥമായി അന്തിയുറങ്ങാനുള്ള അവസരം ആ നരാധമന്മാർ നൽകിയിട്ടില്ല...

Read More
ലേഖനം

പാപമുക്തരായ മലക്കുകൾ സിഹ്ർ പഠിപ്പിക്കുകയോ?

അൻവർ അബൂബക്കർ

ഇസ്‌ലാം സിഹ്‌റിനെ ഏറ്റവും ഗുരുതരമായ വൻപാപങ്ങളിലൊന്നായി കണക്കാക്കുന്നു. ക്വുർആൻ സിഹ്‌റിനെ കുഫ്‌റിന്റെ കൂട്ടത്തിൽ ഉൾപെടുത്തിയിട്ടുള്ളതായി കാണാം. അത്രത്തോളം ഗുരുതരവും അല്ലാഹുവിന്റെ കാരുണ്യം നഷ്ടപ്പെടാൻവരെ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: റൂം, ഭാഗം 02

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവർ ഇവരെക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ ...

Read More
കഥ

ഗുൽമോഹർ പൂക്കൾ ഓർമിപ്പിക്കുന്നത്

ഫാത്വിമ സുഹൈറ ബി.കെ.

ഇക്കാ, ഞാൻ ഹസിമോളുടെ കല്യാണത്തിന് പോരുന്നില്ല’’ ഫാത്വിമയുടെ ആശങ്കയും വിഷമവും നിറഞ്ഞ സ്വരം കേട്ട് ആസിഫ് ഞെട്ടിത്തരിച്ചു. “എന്ത്? നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണല്ലോ ഹസീന. എന്റെ മൂത്തമ്മാടെ മോളാണെങ്കിലും നിന്നോടുള്ള ബന്ധം എന്റെ പെങ്ങൻമാരോട്...

Read More
ബാലപഥം

കുഞ്ഞുങ്ങളോട്

കുഞ്ഞി മുഹമ്മദ് മൗലവി നെല്ലിക്കാപറമ്പ്

ഉയരണം നിങ്ങൾ
വളരണം നിങ്ങൾ
ഉയർന്ന മാർക്കോടെ
ജയിക്കണം നിങ്ങൾ.
അറിവു നേടണം
മികവു കാട്ടണം
അധർമ ചിന്തകൾ...

Read More
ലേഖനം

ക്വുർആൻ കഥകളിലെ ദൃഷ്ടാന്തങ്ങൾ

ഡോ. ടി. കെ. യൂസുഫ്

സാഹിത്യ രംഗത്ത് കഥകൾ എക്കാലത്തും വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. എന്നാൽ ക്വുർആൻ കഥകൾ സാഹിത്യമൂല്യങ്ങളിലുപരി ഏകദൈവവിശ്വാസം, മുന്നറിയിപ്പുകൾ, അക്രമികളുടെ പതനങ്ങൾ, ധാർമിക- സദാചാര നിയമങ്ങൾ തുടങ്ങി ഒട്ടേറെ വസ്തുതകൾ ഉൾകൊളളുന്ന...

Read More
ലേഖനം

അലി അദ്ദശ്ത്തി; ചരിത്രത്തെ അവലംബിക്കാത്ത ‘ചരിത്രകാരൻ’

അബൂ അമീൻ

ഇസ്‌ലാം വിമർശകർ പലപ്പോഴും തങ്ങളുടെ അന്ധമായ ഇസ്‌ലാം വിരോധംകൊണ്ട്, കിട്ടുന്ന വാറോലകളെല്ലാം ഇസ്‌ലാമിനെതിരെ എടുത്ത് ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ വസ്തുതാപരമല്ലാത്ത കളവുകൾ പൊടിപ്പും തൊങ്ങലുംവച്ച് അവതരിപ്പിക്കുന്ന രചനകൾ...

Read More
കുടുംബപഥം

ഇണയെ മനസ്സിലാക്കുക

റോഷൻ പുനലൂർ

ദാമ്പത്യജീവിതത്തിന് ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. പരസ്പരമുള്ള തിരിച്ചറിവാണ് ദാമ്പത്യത്തിന് അത്യാവശ്യമായി വേണ്ടത്. അതാണ് എല്ലാതരത്തിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനമായി വർത്തിക്കുന്നത്. രണ്ടുപേർക്കും തങ്ങളുടെ പോസിറ്റീവുകളും നെഗറ്റീവുകളും തിരിച്ചറിയാനാവണം...

Read More
ലേഖനം

കെണിയുടെ രൂപങ്ങൾ

ശമീർ മദീനി

മനുഷ്യരെ വഴിതെറ്റിക്കാൻ പിശാച് നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളുടെ പല ഉദാഹരണങ്ങളും ഇബ്‌നുൽ ജൗസി(റഹി) തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. അതിൽ പെട്ട ഒരു സംഭവം ഇങ്ങനെയാണ്: “ബനൂ ഇസ്‌റാഈല്യരിൽ ഭക്തനായ ഒരു പുരോഹിതനുണ്ടായിരുന്നു ...

Read More
കർമപഥം

വിവാഹം

വിവ: അബ്ദുൽ ജബ്ബാർ മദീനി

ദേശീയതയെ നിർണയിക്കുന്നതിന്‌ പല ഘടകങ്ങളുമുണ്ട്. എന്നാൽ കൽപിത കഥകളിൽ അഭിരമിക്കുകയും അപര വിദ്വേഷത്തിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതിന്റെ പേരാണ്‌ ഇന്ത്യൻ ദേശീയത എന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതിൽ സംഘ്പരിവാർ വഹിച്ച പങ്ക് ചെറുതല്ല...

Read More
കവിത

റൂഹ് പിരിയും നാൾ

നസീമ വാടാനപ്പള്ളി

മരണമേ,
എന്റെ സ്വപ്നങ്ങളിൽ
നീ കടന്നുവരുമ്പോഴൊക്കെയും
നിനക്ക് സ്വർഗത്തിന്റെ
സുഗന്ധമാണ്.
കണ്ണെത്തും ദൂരത്ത്
സ്വീകരിക്കാനിരിക്കുന്ന...

Read More
ചലനങ്ങൾ

ഫാമിലി കോൺഫറൻസിന് റിയാദിൽ ഉജ്ജ്വല സമാപനം

ന്യൂസ് ഡസ്ക്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് നഗരത്തിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫറൻസ് ഉജ്ജ്വലമായി സമാപിച്ചു. ജിസിസിയിൽ ഖത്തർ, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈൻ, മസ്‌കറ്റ്, ജിദ്ദ, ജുബൈൽ ...

Read More