2025 മെയ് 24, 1446 ദുൽഖഅദ് 22

ജീവിതത്തെക്കുറിച്ചുള്ള അന്വേഷണം

ഉസ്മാൻ പാലക്കാഴി

ഉണ്ടും ഉറങ്ങിയും ഉന്മാദിച്ചും ജീവിച്ചു തീർക്കേണ്ടവനല്ല മനുഷ്യൻ. കാരണം, നിയതമായ ലക്ഷ്യങ്ങളോടെയാണ് അവനെ സ്രഷ്ടാവ് സൃഷ്‌ച്ചിട്ടുള്ളത്. എവിടെനിന്ന് വന്നു? എവിടേക്ക് മടങ്ങുന്നു? ഇടയിലുള്ള ജീവിതത്തിൻ്റെ അർഥമെന്ത്? ഇത്തരം അന്വേഷണങ്ങളിൽ നിന്ന് മനുഷ്യന് ജീവിതത്തിൻ്റെ ലക്ഷ്യം കണ്ടെത്താം.

Read More
മുഖമൊഴി

പഹൽഗാമിന്റെ മറവിൽ നടന്ന സംഘ്പരിവാർ ഭീകരത

പത്രാധിപർ

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനികളാണ്. അവരുടെ ലക്ഷ്യം രാജ്യത്ത് വർഗീയ ചേരിതിരിവിന് ആക്കം കൂട്ടുക എന്നതായിരുന്നു. അതിനാണ് കൊല്ലുന്നതിനു മുമ്പ് ബോധപൂർവം പേരു ചോദിച്ചത്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരിൽ കുരച്ചുകൊണ്ട് ...

Read More
ലേഖനം

ബിദ്അത്തിന്റെ കക്ഷികൾ

ശമീർ മദീനി

നബിﷺയും സ്വഹാബത്തും നിലകൊണ്ട മാർഗത്തിൽനിന്ന് വ്യതിചലിച്ച് പലതരത്തിലുള്ള ആശയങ്ങളും ചിന്താഗതികളും സമൂഹത്തിൽ കൊണ്ടുവരാൻ പിശാച് പരിശ്രമിക്കും. ബിദ്അത്തിന്റെ ആളുകൾ പിശാചിന്റെ ഇത്തരം ചതിക്കുഴിയിലും പിടുത്തത്തിലുമാണ് എന്ന കാര്യം നാം മറക്കരുത്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: ലുക്വ‌്‌മാൻ, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തുടർന്ന് പറയുന്നത് അവന്റെ വാക്കുകളുടെ വിശാലതയും മഹത്ത്വവുമാണ്. അത് ഹൃദയത്തിൽ ആഴത്തിൽ എത്തുകയും മനസ്സിനെ അമ്പരപ്പിക്കുകയും ചെയ്യുന്നു. ഹൃദയങ്ങൾ പരിഭ്രമിക്കുന്നു. യുക്തിയും വിവേകവുമുള്ള ആളുകളെ അതിന്റെ അർഥങ്ങളുടെ ആഴത്തെക്കുറിച്ച്...

Read More
ലേഖനം

ഇസ്‌ലാമും ബലികർമവും

മെഹബൂബ് മദനി

ഇസ്‌ലാം സൽകർമമായി പരിചയപ്പെടുത്തിയ കാര്യങ്ങളെല്ലാം കഴിവിന്റെ പരമാവധി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയെന്നത് വിശ്വാസികളുടെ ബാധ്യതയാണ്. പുണ്യങ്ങൾ അധികരിപ്പിക്കുന്നതിലൂടെ നമുക്ക് നാഥനുമായി കൂടുതൽ അടുക്കാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ല...

Read More
ലേഖനം

ഇബ്‌റാഹീം നബി(അ)യുടെ മഹത്ത്വവും വിശേഷണങ്ങളും

മുനവ്വർ ഫൈറൂസ്. എ

അല്ലാഹു ഒരുപാട് മഹത്ത്വങ്ങളും വിശേഷണങ്ങളും നൽകി ആദരിച്ച പ്രവാചകനാണ് മഹാനായ ഇബ്‌റാഹീം(അ). വിശുദ്ധ ക്വുർആനിലൂടെ അല്ലാഹു മാനവരാശിയോട് അത് അറിയിക്കുന്നുണ്ട്. കൂടുതൽ വിശദീകരണമില്ലാതെ :...

Read More
കർമപഥം

രോഗിയും സാമ്പത്തിക വിനിമയവും

വിവ: അബ്ദുൽ ജബ്ബാർ മദീനി

മനുഷ്യൻ ആരോഗ്യവാനും സൗഖ്യമുള്ളവനുമാണെങ്കിൽ തന്റെ സ്വത്തിൽ എല്ലാവിധ സ്വാതന്ത്ര്യവുമുപയോഗിച്ച് അവന് വിനിമയമാകാം; പക്ഷേ, മതം കൊണ്ടുവന്ന പരിധിയിൽ നിന്നുകൊണ്ടു മാത്രം. എന്നാൽ അവൻ രോഗിയായാൽ, രോഗം ഗുരുതരമല്ലെങ്കിൽ...

Read More
പഠനം

ജനസംഖ്യ സ്ഥിതിവിവര കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്

റസാഖ് ചെറൂപ്പ

ജനസംഖ്യയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഡെമോഗ്രഫി. ഈയിടെ ലഭിച്ചുകൊണ്ടിരിക്കുന്ന ഡെമോഗ്രഫിക് റിപ്പോർട്ടുകൾ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന വസ്തുതകളാണ് പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്...

Read More
ലേഖനം

ശീഇസം; വൈരുധ്യങ്ങളുടെ കലവറ

മുജീബ് റഹ്‌മാൻ സ്വലാഹി കരുവാരകുണ്ട്

ഇസ്‌ലാം പ്രപഞ്ചനാഥൻ മാനവരാശിക്ക് സമ്മാനമായി നൽകിയ പ്രകാശമാണ്. സങ്കീർണതകളിൽ നിന്നും സന്ദേഹങ്ങളിൽനിന്നും മുക്തമായ സുതാര്യമായ സന്ദേശമാണത്.ലാളിത്യവും പ്രായോഗികതയുമാണ് അതിന്റെ സവിശേഷത. അതുകൊണ്ടുതന്നെ അത് പെട്ടെന്ന് ...

Read More
കാഴ്ച

നന്മയുടെ നീർത്തുളളികൾ

ഇബ്നു അലി എടത്തനാട്ടുകര

ഒരു കിണർ കുഴിക്കാൻ എത്ര ചെലവ് വരും? മോട്ടോറും ആവശ്യമെങ്കിൽ റിംഗും ഇട്ട, തുറന്ന കിണറിന്, അല്ലെങ്കിൽ മോട്ടോർ സഹിതം കുഴൽക്കിണറിന്? ഒരു ലക്ഷമോ അതിന് മുകളിലോ വേണമെന്നുറപ്പ.് 10,000 രൂപയ്ക്ക് കിണർ കുഴിക്കാം, അതും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമടക്കം...

Read More
ചലനങ്ങൾ

വിസ്ഡം ഹൗസ്: നിർമാണം ആരംഭിച്ചു

ന്യൂസ് ഡസ്ക്

കോഴിക്കോട്: ‘വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ’ ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഏതാനും വ്യക്തികളുടെയോ ഭൗതിക താൽപര്യ സംരക്ഷണത്തിനും സ്ഥാനമാനങ്ങൾക്കുമായി ഒരു സുപ്രഭാതത്തിൽ തട്ടിക്കൂട്ടിയ സംഘടനയല്ല. 2012ൽ മുജാഹിദ് പ്രസ്ഥാനത്തെ നയിച്ചിരുന്നവർ ...

Read More