
2025 ഫെബ്രുവരി 22, 1446 ശഅ്ബാൻ 24
ഇന്ത്യൻ ജുഡീഷ്യറിയും ചില യാഥാർഥ്യങ്ങളും
സുഫ്‌യാൻ അബ്‌ദുസ്സലാം
കക്ഷിരാഷ്ട്രീയത്തിന്റെ മേലുടുപ്പിൽ നിന്ന് മുക്തമാകാത്ത ഭരണകൂട നിലപാടുകളിൽ രാജ്യത്തെ പൗരന്മാർക്കുള്ള ഏക ആശ്വാസമാണ് ഇന്ത്യൻ ജുഡീഷ്യറി. എന്നാൽ ജുഡീഷ്യറി പോലും പ്രമാദരഹിതമല്ലെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ച ന്ദചൂഡ്, ബി.ബി.സി ജേർണലിസ്റ്റ് സ്റ്റീഫൻ സാക്കൂറുമായി നടത്തിയ ‘ഹാർഡ് ടോക്ക്‘. ഒരു നിഷ്പക്ഷ അവലോകനം.

റമദാൻ ചിന്തകൾ
പത്രാധിപർ
ഒരു റമദാൻ മാസം കൂടി അടുത്തെത്തിക്കഴിഞ്ഞു. വിശ്വാസികൾക്ക് അത് വലിയ ആനന്ദം നൽകുന്നതാണ്. കഴിഞ്ഞ റമദാനിൽ ജീവിച്ചിരുന്ന, നമുക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പലരും അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി മടങ്ങിപ്പോയി. ഈ റമദാനിന് സാക്ഷിയാകാൻ നമ്മിൽ...
Read More
സ്വേച്ഛാധിപതികളുടെ പതനം; വിശ്വാസികൾക്കുള്ള പാഠങ്ങൾ
യാസീൻ അൽഹികമി
ഒരു കാലഘട്ടത്തിൽ ഫിർഔനും ഹാമാനും അവരുടെ പട്ടാളങ്ങളും ഈ ഭൂമിയിൽ അധികാര താണ്ഡവമാടിയിരുന്നു. അന്ന് അവരുടെ പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നത് ബനു ഇസ്‌റാഈൽ സമൂഹമായിരുന്നു. അതിരുകടക്കുകയും എന്തിനും ...
Read More
സൂറ: അഹ്സാബ്, ഭാഗം 14
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ അല്ലാഹു, എല്ലാ സാഹചര്യങ്ങളിലും സ്വകാര്യമായും പരസ്യമായും തന്നെ ഭയപ്പെടാൻ വിശ്വാസികളോട് നിർദേശിക്കുന്നു. നല്ല വാക്ക് പറയാനും ഉപദേശിക്കുന്നു. അതായത് ക്വുർആൻ പാരായണം ചെയ്യുക, ദിക്ർ ചൊല്ലുക, നന്മ കൽപിക്കുക, തിന്മ വിരോധിക്കുക, പഠിക്കുക...
Read More
സുലൈമാൻ നബി(അ)യുടെ രാജവാഴ്ച
അൻവർ അബൂബക്കർ
ഇബ്‌റാഹിം നബി(അ)യുടെ പൗത്രനായ യഅ്ക്വൂബ് നബി(അ)യുടെ സന്താന പരമ്പരയിൽ ഏതാണ്ട് ആയിരത്തോളം വർഷങ്ങൾക്കുശേഷമാണ് ദാവൂദ് നബി(അ) ജനിക്കുന്നത്. ഇസ്രാഈൽ ജനതയിലേക്ക് പ്രവാചകനായി നിയോഗിച്ചതോടൊപ്പം രാജാധിപത്യവും നൽകികൊണ്ട് അദ്ദേഹത്തെ...
Read More
ഒരുങ്ങുക, അവസാന യാത്രയ്ക്കായി
റോഷൻ പുനലൂർ
ഒരിക്കൽ ഹസനുൽ ബസ്വരി(റഹ്) ഒരു രോഗിയെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹം മരണവെപ്രാളത്തിന്റെ അവസ്ഥയിലായിരുന്നു. അയാൾ അനുഭവിക്കുന്ന മരണവേദനയുടെ പ്രയാസവും കാഠിന്യവും അദ്ദേഹം നോക്കിക്കണ്ടു. കുടുംബത്തിൽനിന്നും പുറപ്പെട്ടപ്പോഴുണ്ടായിരുന്ന ...
Read More
നവജാത ശിശുവിൻ്റെ ചെവിയിൽ ബാങ്ക് വിളിക്കാമോ?
സ്വാദിഖ് മദീനി
കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് നിരവധി അനാചാരങ്ങൾ മുസ്‌ലിം സമുദായത്തിൽ കാണപ്പെടുന്നുണ്ട്. നാട്ടിൽ നിലനിൽക്കുന്ന കർമങ്ങളുടെ ബാഹുല്യം നിമിത്തം ഇസ്‌ലാമികമേത് അല്ലാത്തതേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ...
Read More
ദാമ്പത്യജീവിതം ഊഷ്മളമാക്കാനുള്ള വഴികൾ
അബൂറാഷിദ അൽകാസിമി കുടയത്തൂർ
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: “നമസ്‌കരിച്ചാൽ നമസ്‌കാരസ്ഥലത്തുതന്നെ നബിﷺ ഇരിക്കുമായിരുന്നു. സൂര്യോദയം വരെ ജനങ്ങളും നബിﷺയുടെ ചുറ്റും ഇരിക്കും. പിന്നീട് ഓരോരോ ഭാര്യമാരുടെ അടുക്കലും പ്രവേശിക്കും..
Read More
പലിശയും അതിന്റെ ഇനങ്ങളും
വിവ. അബ്ദുൽ ജബ്ബാർ മദീനി
പലിശയിടപാടുകാരന് അതിശക്തമായ ഭീഷണിയാണ് അല്ലാഹു നൽകിയിരിക്കുന്നത്. അല്ലാഹു പറഞ്ഞു: “പലിശ തിന്നുന്നവർ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവൻ എഴുന്നേൽക്കുന്നത് പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവർ ...
Read More
റമദാനിൽ ശ്രദ്ധിക്കേണ്ടത്
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി
അനുഗൃഹീതവും മഹ്വത്ത്വമേറിയതും സൽകർമങ്ങൾക്ക് വർധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് വിശുദ്ധ റമദാൻ. വിശുദ്ധി നേടിയ മനസ്സുകൾക്ക് കുളിരും സന്തോഷവും നൽകുന്ന, ലോക രക്ഷിതാവിന്റെ ദാനം. ആ പുണ്യമാസം ആഗതമാവുകയായി. വിശ്വാസികളായ നാം വിശുദ്ധ റമദാനിനെ ...
Read More
ദാമ്പത്യം എന്നഅനുഗ്രഹം
ശമീർ മദീനി
മനുഷ്യരായ നമ്മെ സ്രഷ്ടാവ് ആണും പെണ്ണുമായി സൃഷ്ടിക്കുകയും പരസ്പരം ഇണകളാക്കി സംവിധാനിക്കുകയും ചെയ്തു. ആണിന് പെണ്ണും പെണ്ണിന് ആണും ഒരു താങ്ങും തണലുമാണ്. സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും സ്‌നേഹിക്കാനും ചേർത്തു പിടിക്കാനും ഒരു ഇണയുണ്ടാവുക...
Read More
ആരാധ്യനേകൻ
ഹുസ്ന മലോറം
വർണ പ്രപഞ്ചത്തെ കാണുവാൻ നമ്മൾക്ക്
കണ്ണുകൾ നൽകിയതാരാണ്?
ശബ്ദം നിറഞ്ഞൊരീ ലോകത്ത് കേൾക്കുവാൻ
കാതുകൾ നൽകിയതാരാണ്?
ഓരോരോ കാര്യങ്ങൾ ചെയ്യുവാൻ നമ്മൾക്ക്...
Read More
വിസ്ഡം മദ്‌റസ മാനേജ്‌മെന്റ് സമ്മേളനത്തിന് പ്രൗഢമായ സമാപനം
ന്യൂസ് ഡസ്ക്
കോഴിക്കോട്: ഫെബ്രുവരി 16 ഞായറാഴ്ച കോഴിക്കോട് ന്യൂ കാസ്റ്റിൽ ഓഡിറ്റോറിയത്തിൽ നടന്ന മദ്‌റസ മാനേജ്‌മെന്റ് പ്രതിനിധി സമ്മേളനത്തിലേക്ക് കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി വന്നെത്തിയവർ നിറഞ്ഞ മനസ്സോടെയും തങ്ങളുടെ ...
Read More


