
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20
ഇസ്‌ലാമിലെ സ്ത്രീ; യുക്തിവാദികളുടെ യുക്തിരഹിത ആരോപണങ്ങൾ
ഉസ്മാൻ പാലക്കാഴി
സ്ഥാപിതകാലം മുതലേയുള്ള യുക്തിവാദികളുടെ മുസ്‌ലിം വിമർശന തുറുപ്പുചീട്ടാണ് ഇസ്‌ലാമിലെ സ്ത്രീ എന്നത്. സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾ വിമർശനങ്ങളെ അപ്രസക്തമാക്കുകയും അതിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിന് സഹായകമാവുകയും ചെയ്തുവെങ്കിലും വിമർശകർ ഇന്നും പഴയ പാട്ട് തന്നെ പാടിക്കൊണ്ടിരിക്കുകയാണ്.

നാളെ എന്തു സംഭവിക്കും?
പത്രാധിപർ
ഭാവിയെപ്പറ്റി ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്ന ഏക ജീവി മനുഷ്യനാണ്. നല്ലൊരു ജോലി ലഭിക്കുമോ, വിവാഹം എന്നു നടക്കും, തന്റെ ആശകളെല്ലാം സഫലമാകുമോ, ദീർഘായുസ്സുണ്ടാകുേമാ, വല്ല വിപത്തും നേരിടേണ്ടിവരുമോ... ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉള്ളിൽ...
Read More
ഹദീസ് വിരോധത്തിലെ അപകടങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
കേരളത്തിൽ മുസ്‌ലിംകളെ വിശ്വാസ-ആചാര രംഗങ്ങളിൽ തെറ്റായ ദിശയിലൂടെ കൊണ്ടുപോകുന്നവരാണ് സമസ്തക്കാർ. അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോടു മാത്രം പ്രാർഥിക്കാനുമാണ് അല്ലാഹു മനുഷ്യരെയും ജിന്നുവർഗത്തെയും സൃഷ്ടിച്ചിട്ടുള്ളത്. ആരാധനക്കർഹൻ...
Read More
സൂറ: അഹ്സാബ്, ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നബിﷺയുടെ ഭാര്യമാർ നബിക്കെതിരെ സംഘടിച്ചു. അദ്ദേഹത്തോട് എല്ലായ്‌പ്പോഴും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ അവർ ആവശ്യപ്പെട്ടു. എല്ലാവരും ഈ ആവശ്യങ്ങളിൽ ഉറച്ച് നിന്നു. അത് പ്രവാചകന് പ്രയാസമുണ്ടാക്കി. ഒരു മാസത്തോളം അദ്ദേഹം അവരിൽനിന്ന് അകന്ന് നിന്നു...
Read More
ഭാര്യയോടുള്ള കടമകൾ
ഡോ. ജൗസൽ
അബൂഹുറയ്‌റ(റ)വിൽനിന്ന് നിവേദനം: “നബിﷺ ഭാര്യമാരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന് ഉപദേശിച്ചുകൊണ്ട് അരുളി: ‘സ്ത്രീ, തീർച്ചയായും വാരിയെല്ലിൽനിന്നും സൃഷ്ടിക്കപ്പെട്ടവളാണ്.ഏറ്റവും മുകളിലുള്ള വാരിയെല്ല് കൂടുതൽ വളഞ്ഞിരിക്കും. നീ ശക്തി ഉപയോഗിച്ച് അതിനെ ...
Read More
യാത്ര അവസാനിക്കുന്നില്ല
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
അനേകലക്ഷം ബീജകണങ്ങളിൽനിന്ന് കരുത്തുറ്റ ഒരു ബീജം ദുർഘടമായ വഴികളിലൂടെ, പ്രതികൂല സാഹചര്യങ്ങളെ മറികടന്നുള്ള യാത്രയിലൂടെ (മാതാവിന്റെ) ഗർഭപാത്രത്തിൽ എത്തി അണ്ഡവുമായി കൂടിച്ചേർന്ന് മാറിമാറി വരുന്ന പല ഘട്ടങ്ങളിലൂടെ ഒരു കുഞ്ഞ്...
Read More
കേരള ഇസ്‌ലാമിക് സെമിനാറും കേരള അറബി പ്രചാരസഭയും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
കേരളത്തിലെ മുസ്‌ലിംകളെ ബൗദ്ധികമായി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച സംരംഭമായിരുന്നു 1963 മുതൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്ന ‘കേരള ഇസ്‌ലാമിക് സെമിനാറുകൾ.’ മുസ്‌ലിം നവോത്ഥാനരംഗത്ത് വലിയ ...
Read More
അമാനി മൗലവിയുടെ തഫ്‌സീറും ആദർശ വിരോധികളുടെ അങ്കലാപ്പും
മൂസ സ്വലാഹി കാര
അരനൂറ്റാണ്ട് കാലമായി സംഘടനാഭേദമന്യെ കേരളത്തിലെ മുസ്‌ലിം സമൂഹം സ്വീകരിച്ചുവരുന്നതും അടുത്തറിഞ്ഞതുമായ വിശുദ്ധ ക്വുർആനിന്റെ സമ്പൂർണ മലയാള ആശയ വിവർത്തനവും വിവരണവുമാണ് അമാനി മൗലവിയുടെ തഫ്‌സീർ...
Read More
ഇസ്‌ലാമിന്റെ തനിമയിലേക്ക് മടങ്ങുക 2
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നമ്മുടെ പൂർവികന്മാർ പ്രമാണങ്ങൾക്ക് സ്വന്തമായി വ്യാഖ്യാനം നൽകിയിരുന്നോ? അമാനി മൗലവിയുടെ കുർആൻ വ്യാഖ്യാനം ശ്രദ്ധിച്ചാലറിയാം; അക്കാലഘട്ടത്തിൽ കുർആനിനെ സ്വന്തം അഭിപ്രായമനുസരിച്ച് വ്യാഖ്യാനിച്ച, പ്രവാചകന്മാരുടെ മുഅ്ജിസത്തുകളെയും മറ്റും...
Read More
മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം
അബൂറാഷിദ അൽകാസിമി കുടയത്തൂർ
അബൂദർറ്(റ) പറയുന്നു: “നബിﷺ ഒരിക്കൽ രാത്രിയിൽ നമസ്‌കരിക്കവേ പ്രഭാതമാകുന്നതുവരെ ഒരേ ആയത്ത് ഓതിക്കൊണ്ടിരുന്നു. അങ്ങനെ റുകൂഉും സുജൂദും നിർവഹിച്ചു.’’ ‘നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിന്റെ ദാസന്മാരാണല്ലോ. നീ അവർക്ക്...
Read More
ദാമ്പത്യ ജീവിതം ഊഷ്മളമാകുവാൻ
മജീദ് ബസ്താക്ക്, കണ്ണൂർ
വീട്ടിലെ പല നിത്യോപയോഗ വസ്തുക്കളും കേട് വന്നു എന്ന് ഭാര്യ പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഒന്നും പരിഹരിച്ച് കൊടുക്കാനും പറ്റിയില്ല. പോകാൻ ഉദ്ദേശിക്കുന്ന ദിവസം എന്തെങ്കിലും കാരണത്താൽ അത് മുടങ്ങും. പിന്നെ ഭാര്യയുടെ കൈവശം പണം കൊടുത്തു ‘പോയി...
Read More
വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
വിസ്ഡം
കോഴിക്കോട്: രാജ്യത്ത് വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ...
Read More
