2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

സിറിയ: സ്വേച്ഛാധിപത്യത്തിന്റെ അന്ത്യമോ?!

സുഫ്‌യാൻ അബ്‌ദുസ്സലാം

സ്വേച്ഛാധിപതികളുടെ പര്യവസാനം എങ്ങനെയായിരിക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയയിലെ ബശാർ അൽ അസദിന്റെ പതനം. വിമത വിപ്ലവത്തിൽ വിജയനൃത്തം ചവിട്ടുമ്പോഴും സിറിയയുടെ ഭാവി ആശങ്കാജനകം തന്നെയാണ്. അതോടൊപ്പം സങ്കീർണമായ പുതിയ ലോക രാഷ്ട്രീയക്രമത്തിൽ ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളാണ് സാമൂഹികനിരീക്ഷകർ ഉറ്റുനോക്കുന്നത്.

Read More
മുഖമൊഴി

കൗമാരക്കാരും ആത്മഹത്യയും

പത്രാധിപർ

വളരെയധികം പ്രാധാന്യമർഹിക്കുന്നതും സങ്കീർണമായതുമായ കാലഘട്ടമാണ് കൗമാരം. ശാരീരി കവും മാനസികവുമായി കുട്ടികളിൽ വളരെയധികം മാറ്റങ്ങളും വികാസങ്ങളും പ്രാപിക്കുന്ന ഈ പ്രായത്തിൽ മാതാപിതാക്കൾ വളരെയധികം ശ്രദ്ധാലുക്കളാകേണ്ടതുണ്ട്. ചിന്തകൾക്ക് അതിരിടാൻ കഴിയാത്ത ...

Read More
നമുക്കുചുറ്റും

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണം

ടി.കെ അശ്റഫ്

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അനിശ്ചിതാവസ്ഥയിലാകുന്നത് ഖേദകരമാണ്. അഞ്ച് മാസം പിന്നിട്ടിട്ടും ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വ്യക്തത നൽകാതെ പോകുന്നത് ശരിയല്ല. എത്രയോ പേരുടെ ജീവൻ പൊലിഞ്ഞു പോയ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 05

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

സത്യവിശ്വാസികൾ സംഘടിത കക്ഷികളെ കണ്ടപ്പോൾ ഇപ്രകാരം പറഞ്ഞു: ‘ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്.’ അതവർക്ക് വിശ്വാസവും അർപ്പണവും വർധിപ്പിക്കുക...

Read More
ലേഖനം

ഏകാധിപതികൾ വീണ വഴിയിൽ അസദും

ഡോ. ടി. കെ ജാബിർ

സിറിയയിലെ സർക്കാരിനെതിരെ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സംഘടനയായ ‘ഹയാത്ത്തഹ്‌രീർ അൽശാം’ സിറിയയുടെ നിയന്ത്രണം പിടിച്ചെടുത്തത് കഴിഞ്ഞ ആഴ്ചയിലാണ്. അൽക്വാഇദ ബന്ധമുള്ള അബൂ മുഹമ്മദ് അൽജുലാനിയുടെ ...

Read More
പഠനം

മുഹമ്മദ് നബിﷺ; അതുല്യ വ്യക്തിത്വം

അബൂറാഷിദ അൽകാസിമി, കുടയത്തൂർ

അല്ലാഹു നബിയെ വിജ്ഞാനവും തത്ത്വജ്ഞാനവും നൽകി തിരഞ്ഞെടുത്തു. മറ്റു മനുഷ്യരിൽനിന്ന് അല്ലാഹുവിന്റെ തിരുനോട്ടത്തിൽ സമ്മാനിച്ച ആ പരിശുദ്ധ ജീവിതം നാം പരിചയപ്പെടേണ്ടത് അത്യാവശ്യമാണ്. അത് നമ്മുടെ ജീവിതത്തിലെ വഴിവിളക്കും സമുദായത്തിന്...

Read More
ചരിത്രപഥം

കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

കേരള നദ്‌വത്തുൽ മുജാഹിദീന്റെ രൂപീകരണശേഷം 1952ൽ തിരൂരങ്ങാടിയിൽ അതിന്റെ ശാഖാ കമ്മിറ്റി നിലവിൽ വന്നപ്പോൾ ഇ.കെ.മൗലവി സാഹിബായിരുന്നു അതിന്റെ പ്രസിഡന്റ്. യതീംഖാനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം ...

Read More
കാഴ്ച

കാറിത്തുപ്പുന്നവർ

ഇബ്‌നു അലി

'കാർക്കിച്ചു തുപ്പുക’ എന്ന വാക്ക് വായിക്കുമ്പോൾ തന്നെ ഉള്ളിൽ അറപ്പും വെറുപ്പും വരുന്നില്ലേ? എന്നാൽ നിങ്ങൾ രുചിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു നിന്ന് ഒരാൾ ഇങ്ങനെയൊരു വികൃതശബ്ദം ഉണ്ടാക്കിയാലോ? അത് വീട്ടിലാകട്ടെ...

Read More
കർമപഥം

മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ - 2

വിവ. അബ്ദുൽ ജബ്ബാർ മദീനി

ജനാസ നമസ്‌കാരം ഫർദു കിഫയാണ്. അഥവാ, ചിലർ നമസ്‌കരിച്ചാൽ മറ്റുള്ളവർ കുറ്റവിമുക്തരായി. കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിഷയത്തിലുള്ള തിരുമൊഴിയാണ് അതിന്റെ തെളിവ്. തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ കൂട്ടുകാരന്റെ (ജനാസ) നിങ്ങൾ...

Read More
ലേഖനം

ഇസ്‌ലാമിൻ്റെ തനിമയിലേക്ക് മടങ്ങുക

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

ആളുകൾക്ക് ആദർശം പഠിക്കാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വിലയിരുത്താനുമൊക്കെയാണ് ഈ ആദർശ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. നമ്മൾ ജീവിതത്തിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആദർശം നമ്മൾ കണ്ടുപിടിച്ചതും തുടങ്ങിവച്ചതുമല്ല...

Read More
കുടുംബപഥം

ജീവിതം സംതൃപ്തമാവാൻ

റഹ്‌മാൻ മധുരക്കുഴി

ദൈവദത്തമായ നമ്മുടെ ജീവിതം ഒരു പൂമെത്തയല്ല. പ്രതിബന്ധങ്ങളെയും പ്രയാസങ്ങളെയും അതിജീവിച്ചു വേണം മുന്നോട്ടു നീങ്ങാൻ. സംതൃപ്തി കൈവരിക്കാൻ എന്താണ് മാർഗം? ലഭ്യമായതിൽ സംതൃപ്തരാവുക! അഥവാ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയെന്നത്...

Read More
കവിത

സ്വബ്‌റൻ ജമീലൻ

ഫാത്വിമ റിസ്‌ലി, ബഹ്‌റൈൻ

അവസാന പ്രതീക്ഷയുടെ
നേരിയ നാളവും
അണഞ്ഞു പോകുമെന്നു
തോന്നുമ്പോഴും
നിരാശയുടെ കരിമേഘങ്ങളെ
ഹൃദയത്തെ മൂടിക്കളയാൻ
സമ്മതിക്കാതെ...

Read More