2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

സംഭാൽ മസ്ജിദ്: സർവേയും ആരാധനാലയ സംരക്ഷണ നിയമവും

മുജീബ് ഒട്ടുമ്മൽ

ബലഹീനത, ക്രൗര്യതയുടെ അന്തകനാണെന്ന പൊതുനിയമം പോലും മറികടന്നാണ് ഊന്നുവടികളിൽ എഴുന്നേറ്റ് നിൽക്കുന്ന ഹിന്ദുത്വ സർക്കാർ വീണ്ടും ന്യൂനപക്ഷ വേട്ടക്കിറങ്ങിയിരിക്കുന്നത്. ബാബ്‌രിയുടെ വഴിയേ തന്നെയാണ് ഗ്യാൻവാപി, അജ്മീർ, സംഭാൽ മസ്ജിദുകളെല്ലാം മുന്നോട്ട് പോകുന്നതെങ്കിൽ അതിന് രാജ്യം നൽകേണ്ട വില ചെറുതായിരിക്കില്ല.

Read More
മുഖമൊഴി

ജീവിതം ഒരു നാടകമോ?

പത്രാധിപർ

ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ, രാത്രിയും പകലും പോലെ ജീവിതത്തിന്റെ രണ്ടു വശങ്ങളാണ് സുഖവും ദുഃഖവും. വിപരീത വസ്തുക്കളും വസ്തുതകളും പ്രവർത്തനങ്ങളും പ്രതിപ്രവർത്തനങ്ങളുമൊക്കെ പ്രാപഞ്ചിക യാഥാർഥ്യങ്ങളാണ്. രാത്രിയില്ലെങ്കിൽ പകലിന്റെ...

Read More
ലേഖനം

ഹദീസ് വിരോധത്തിലെ അപകടങ്ങൾ 4

ദുൽക്കർഷാൻ അലനല്ലൂർ

ഹദീസുകളെയും ക്വുർആനിലെ ചില ചരിത്രസംഭവങ്ങളെയും ബുദ്ധിക്കനുസരിച്ച് വ്യാഖ്യാനിച്ച് രംഗത്തു വന്ന പണ്ഡിതനാണ് സി.എൻ അഹ്‌മദ് മൗലവി. പ്രബോധനത്തിന് ഒരു പുതിയ രീതി ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം ഇതിലൂടെ. ഇതിന്റെ ഭാഗമായി പ്രവാചകന്മാരുടെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: അഹ്സാബ്, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

നബിയേ, (പറയുക) അവരുടെ ഓടിപ്പോക്കിനെ ആക്ഷേപിച്ചുകൊണ്ടും അതുകൊണ്ട് അവർക്ക് യാതൊരു പ്രയോജനവും ഉണ്ടായിരിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ടും. (മരണത്തിൽനിന്നോ) കൊലയിൽനിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ...

Read More
ലേഖനം

മതം എളുപ്പമാണ്;പഠനവും

അബൂബക്കർ സലഫി

വർത്തമാന കാലഘട്ടം പലതരം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. മതരംഗവും ഇതിൽനിന്ന് ഒഴിവല്ല. ‘ജനങ്ങൾക്കു മേൽ വഞ്ചനാപരമായ ചില വർഷങ്ങൾ വരും, അന്ന് കള്ളന്മാർ സത്യസന്ധന്മാരായി പരിചയപ്പെടുത്തപ്പെടും, സത്യസന്ധന്മാരെ കള്ളന്മാരായി ജനങ്ങൾ മനസ്സിലാക്കും’ എന്ന് ...

Read More
ചരിത്രപഥം

തൗഹീദിന്റെ സന്ദേശം വിളംബരം ചെയ്യുന്ന കേന്ദ്രം

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

മതപ്രബോധനത്തോടൊപ്പം അനാഥസംരക്ഷണം എന്ന ബാധ്യത സമുദായം ഏറ്റെടുക്കേണ്ടതാണെന്ന ആഹ്വാനവും അദ്ദേഹം അൽഇത്തിഹാദിലൂടെ പലപ്പോഴും സമുദായത്തിന് നൽകി. പൊതുജന പങ്കാളിത്തത്തോടുകൂടി തിരൂരങ്ങാടി ...

Read More
നിയമപഥം

മതസ്വാതന്ത്ര്യം

അഹ്‌മദ് അമീൻ

ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അത് പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശമാണ് മതസ്വാതന്ത്ര്യം. ആരാധനയ്ക്കുള്ള അവകാശം, മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവര-ജംഗമ സ്വത്തുക്കൾ ആർജിക്കാനുമുള്ള അവകാശം എന്നിവക്കൊപ്പം...

Read More
കർമപഥം

മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

‘ജനാസ’ എന്നതിന്റെ ബഹുവചനമാണ് ‘ജനാഇസ്.’ ‘ജനാസ’ എന്നും ‘ജിനാസ’ എന്നും ഉച്ചാരണമുണ്ട്. രണ്ടിനും ഒരേ അർഥമാണ്. മരണത്തെയും ഭൗതികലോകത്തെ തന്റെ ഒടുക്കത്തെയും ഓർക്കൽ മനുഷ്യന് അനിവാര്യമാണ്. സൽപ്രവൃത്തികൊണ്ടും പരലോകത്തേക്കുള്ള...

Read More
ലേഖനം

മലയാളികൾ മതനിരപേക്ഷതയ്‌ക്കൊപ്പം

നബീൽ പയ്യോളി

വർഗീയ രാഷ്ട്രീയ ശക്തികളെ അവരുടെ കോട്ടകളിൽ തന്നെ തകർത്ത് മതനിരപേക്ഷ ജനാധിപത്യചേരി വിജയിച്ചത് കേരളത്തിന് അഭിമാനകരമാണ്. ബിജെപി എ ക്ലാസ്സ് മണ്ഡലമായി കാണുന്നിടത്തുതന്നെ ഇത്രയും വലിയ ആഘാതം നൽകാൻ സാധിച്ചത് പാലക്കാട്ടെ...

Read More
ആരോഗ്യപഥം

കരൾ രോഗം; കാരണങ്ങളും ലക്ഷണങ്ങളും

അദ്‌നാൻ

നമ്മുടെ ശരീരത്തിനകത്തെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ഇത് വയറിന്റെ വലതുവശത്തായി സ്ഥിതി ചെയ്യുന്നു. ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള അവയവമാണിത്. വാരിയെല്ലുകൾ കരളിനെ ബാഹ്യമായ പരിക്കുകളിൽനിന്ന് സംരക്ഷിക്കുന്നു...

Read More
വനിതാപഥം

ഉമ്മമാരുടെ ശ്രദ്ധയ്ക്ക്

സഹ്‌റ സുല്ലമിയ്യ

സ്വന്തം കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്ത ഒരു ജീവിയുമില്ല. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കു വേണ്ടി ഭക്ഷണം തേടിപ്പിടിച്ച് കൊക്കിലൊതുക്കി കൊണ്ടുവന്ന് അവയുടെ വായിൽവച്ചുകൊടുക്കുന്ന തള്ളപ്പക്ഷികളെയും അരിമണി ചെറുതാക്കി കുഞ്ഞുങ്ങളെ തീറ്റുന്ന തള്ളക്കോഴികളെയുമൊക്കെ...

Read More
ചലനങ്ങൾ

പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം

നേർപഥം ആദർശ പഠന സംഗമങ്ങൾ

കോഴിക്കോട്: പ്രക്യതി ദുരന്തങ്ങൾക്ക് ഇരകളായവർക്കുള്ള പുരധിവാസ പദ്ധതികൾ നടപ്പിലാക്കുന്ന തിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ...

Read More