
2024 നവംബർ 09, 1446 ജു. ഊലാ 07
മോട്ടിവേഷൻ മന്ത്രങ്ങളിലെ വിശ്വാസ വിരുദ്ധതകൾ
സലീം പട്‌ല
മോട്ടിവേഷൻ ഉപകാരപ്രദമായ ഒരു പ്രക്രിയയാണ്. എന്നാൽ മിക്ക മോട്ടിവേറ്റർമാരും പറഞ്ഞു പഠിപ്പിക്കുന്ന കാര്യങ്ങളിൽ ഒരു മുസ് ലിമിൻ്റെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നവ കടന്നു വരാറുണ്ട്. “മറ്റുള്ളവർ എന്തു പറഞ്ഞാലും എന്തു വിചാരിച്ചാലും ശരി, എൻ്റെ കാര്യം ഞാൻ തന്നെ തീരുമാനിക്കും’ എന്ന് പ്രതിജ്ഞ ചെയ്യിക്കുമ്പോൾ മാതാപിതാക്കളെ ധിക്കരിച്ച് മുന്നേറാനുള്ള പ്രേരണയാണത് നൽകുന്നത്. പരലോക വിജയം ലക്ഷ്യമാക്കി ജീവിക്കുന്ന വിശ്വാസികൾ ഒരു ഘട്ടത്തിലും മതത്തിൻ്റെ ചട്ടക്കൂടുകൾ ലംഘിച്ചുകൂടാ.

സൃഷ്ടികളോട് കരുണ കാണിക്കുന്നവനാണ് സത്യവിശ്വാസി
പത്രാധിപർ
കരുണ കാണിക്കുക എന്നത് ഇസ്‌ലാമികമായ മര്യാദയാണ്. ദയ, അനുകമ്പ, കരുണ, സ്‌നേഹം...ഇതൊക്കെ മാനുഷികമായ ഗുണങ്ങളിൽ പെട്ടതാണ്. ഒരു മുസ്‌ലിമിൽ നിർബന്ധമായും ഈ ഗുണഗണങ്ങൾ ഉണ്ടായിരിക്കേണ്ടതുണ്ട്...
Read More
സമസ്തയും മമ്പുറം തങ്ങളും
കെ.മുസ്തഫ കമാൽ, മുന്നിയൂർ
ജൂൺ 26നാണ് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന വിപുലമായ ഒരു കൺവെൻഷനിൽ സയ്യിദ് അബ്ദുറഹ്‌മാൻ മുല്ലക്കോയ തങ്ങൾ പ്രസിഡന്റും പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ല്യാർ, കെ മുഹമ്മദ്അബ്ദുൽബാരി മുസ്‌ല്യാർ, കെ.എം. അബ്ദുൽ ബാരി മുസ്‌ല്യാർ, കെ.പി. മീരാൻ...
Read More
സൂറ: സ്സബഅ്, ഭാഗം 09
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
സത്യത്തിന്റെ സ്വീകാര്യതയ്‌ക്കുള്ള തെളിവും അസത്യത്തിന്റെ നിരർഥകതയും വ്യക്തമായി തെളിയിച്ചശേഷം അല്ലാഹു അറിയിക്കുന്നത് അവൻ സത്യത്തെ അസത്യത്തിനെതിരെ എറിയുന്നു എന്നാണ്. അങ്ങനെ അതിനെ തകർത്തു കളയുന്നു എന്നാണ്. മുൻ വാക്യങ്ങളിൽ അവൻ ...
Read More
വൈകിയെത്തുന്ന ഭാഗ്യം
ഇബ്‌നു അലി
പെൻഷൻ പറ്റിയതിനു ശേഷമാണ് മാഷിനും ഭാര്യക്കും നറുക്കെടുപ്പിൽ ഹജ്ജിന് സെലക്ഷൻ കിട്ടിയത്. ആദ്യഗഡു സമയത്തിന് അടച്ച ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസ്സിൽ പങ്കെടുത്തു. ബാക്കി തുക അടക്കാനും അടുത്ത ക്ലാസ്സിൽ പങ്കെടുക്കാനും കാത്തിരിക്കുന്നതിനിടയിലാണ് ...
Read More
തൂലിക പടവാളാക്കിയ പരിഷ്‌കർത്താവ് 3
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
അൽഇത്തിഹാദ്’ എന്ന ഒരു അറബി മലയാള മാസിക ഇ.കെ. മൗലവി സാഹിബ് സ്വന്തം പത്രാധിപത്യത്തിൽ നടത്തുകയുണ്ടായി. ഈ മാസിക 1950 ഫെബ്രുവരി 1ന് തിരൂരങ്ങാടിയിൽനിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു. 1956 സെപ്തംബറോടുകൂടി ഈ മാസികയുടെ പ്രവർത്തനം നിലച്ചു....
Read More
വിജയത്തിന്റെ വഴി
വി.വി. ബഷീർ വടകര
അറിയുക, അറിയുക കുട്ടികളേ,
ഇസ്‌ലാം നമ്മുടെ മതമാണ്.
അതിന്റെ വേരും കായും പൂവും
വിശ്വാസത്തിൻ ബലമാണ്.
അനന്തമാകും ആകാശത്തിലെ
നക്ഷത്രത്തിൻ മതമിസ്‌ലാം...

ആദർശം; പുതിയ വ്യാഖ്യാനവും പഴയ നിലപാടുകളും
മൂസ സ്വലാഹി കാര
അസൂയാലുവിന്റെ നോട്ടം നിമിത്തം ഉണ്ടാകാനിടയുള്ള കണ്ണേറിനെപ്പറ്റി പ്രമാണങ്ങൾ ധാരാളം പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: “അസൂയാലു അസൂയപ്പെടുമ്പോൾ അവന്റെ കെടുതിയിൽനിന്നും’’ (113:5). കണ്ണേറ് സത്യമാണെന്ന് നബിﷺ ഉറപ്പിച്ചു പറഞ്ഞിട്ടും ...
Read More
രണ്ടു നമസ്‌കാരങ്ങൾ ജംആക്കൽ
വിവ. അബ്ദുൽ ജബ്ബാർ മദീനി
നമസ്‌കാരം ക്വസ്‌റാക്കപ്പെടുന്ന യാത്രയിൽ ദ്വുഹ്‌റും അസ്വ്‌റും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും മഗ്‌രിബും ഇശായും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും ജംആക്കൽ (ഒരുമിച്ചു നമസ്‌കരിക്കൽ) അനുവദനീയമാകുന്നു. മുആദി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട് ...
Read More
സ്രഷ്ടാവിൽ ഭരമേൽപിക്കുക
ഉസ്മാൻ പാലക്കാഴി
ഉമർ(റ) നിവേദനം: നബിﷺ പറയുന്നത് ഞാൻ കേട്ടു: “നിങ്ങൾ അല്ലാഹുവിൽ ഭരമേൽപിക്കേണ്ട മുറപ്രകാരം ഭരമേൽപിച്ചാൽ പറവകൾക്ക് ഉപജീവനം നൽകുന്നതുപോലെ അവൻ നിങ്ങൾക്കും നൽകുന്നതാണ്. പറവകൾ വിശന്നൊട്ടിയ വയറുമായാണ് പുറത്തേക്ക് പറക്കുന്നത്...
Read More
വിനഷ്ടമായ തണലുകൾ
ശാക്കിറ ടി.കെ, കൊല്ലം
ഒറ്റയ്ക്കിരിക്കവെ
ഓർമതൻ അടരുകൾ
ഓരോന്നുമെന്നുള്ളിൽ
ഓടിയെത്തി.
എന്നെ ഞാനാക്കിയോർ
എത്ര പൊടുന്നനെ
എന്നെത്തനിച്ചാക്കി യാത്രയായി!...

സത്യാന്വേഷികൾക്ക് വെളിച്ചം പകർന്ന് പരപ്പനങ്ങാടി രണ്ടാം ഖണ്ഡനം സമാപിച്ചു
ന്യൂസ് ഡസ്ക്
പരപ്പനങ്ങാടി: പ്രവാചകവചനങ്ങളുടെ പ്രാമാണികതയെ ചോദ്യം ചെയ്തുകൊണ്ടും മുവഹ്ഹിദുകൾക്ക് നേരെ ശിർക്കാരോപണം നടത്തിയും മർകസുദ്ദഅ്‌വക്കാർ നടത്തിയ പ്രമാണ വിരുദ്ധമായ പ്രചാരണങ്ങൾക്കെതിരെ ‘പ്രമാണനിഷേധം മുജാഹിദ് പാരമ്പര്യമല്ല’ ...
Read More
