
2024 സെപ്തംബർ 28, 1446 റ. അവ്വൽ 25
സന്താനങ്ങൾ; അനുഗ്രഹവും പരീക്ഷണവും
ഹാഷിം കാക്കയങ്ങാട്
ഇഹലോകത്തെ അലങ്കാരങ്ങളും പരലോകത്തെ പ്രതീക്ഷകളുമാണ് സന്താനങ്ങൾ. എന്നാൽ ഇരുലോക ജീവിതത്തിലും ലക്ഷ്യസാക്ഷാത്കാരത്തിലെ വൈതരണികളായി മാറാനും സന്താനങ്ങളുടെ പ്രവൃത്തികൾ കാരണമായേക്കാം. വ്യക്തമായ കാഴ്ചപ്പാടോടും കൃത്യമായ മാർഗനിർദേശങ്ങളോടും കൂടി മക്കളെ വളർത്തുന്നതിലൂടെ മാത്രമെ ഉത്തമ തലമുറയെ പരുവപ്പെടുത്തിയെടുക്കാനാവൂ.

ഒരു ഭീകരരാഷ്ട്രത്തിെൻറ അവസാനമില്ലാത്ത ചോരക്കൊതി
പത്രാധിപർ
ഇസ്‌റാഈൽ എന്ന ഭീകര രാഷ്ട്രം ഫലസ്തീൻ എന്ന രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും മുഴുവൻ നാഗരികതകളെയും ചുട്ടുചാമ്പലാക്കുന്ന പുതിയ യുദ്ധമുഖം തുറന്നിട്ട് ഒരു വർഷം തികയാറായി. ഇസ്‌റാഈലിെൻറ അതിക്രൂരമായ ...
Read More
അല്ലാഹുവിന്റെ ചില വിശേഷണങ്ങളെയും നിഷേധിക്കുന്നു!
മൂസ സ്വലാഹി കാര
കാന്തപുരം വിഭാഗം സമസ്തയുടെ പ്രസിദ്ധീകരണമായിരുന്ന സെന്‍സിംഗിന് സുല്ലമി നല്‍കിയ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ പുറംചട്ടയില്‍ കൊടുത്തിരുന്ന തലക്കെട്ട് ‘മൗലവി വിഭാഗക്കാര്‍ മുശ്‌രിക്കുകള്‍-സലാം സുല്ലമി’ എന്നായി...
Read More
സൂറ: സ്സബഅ്, ഭാഗം 03
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അദ്ദേഹത്തിനുവേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ, വലിയ ജലസംഭരണിപോലെയുള്ള തളികകൾ, നിലത്ത് ഉറപ്പിച്ച് നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ (ജിന്നുകൾ) നിർമിച്ചിരുന്നു. ദാവൂദ് കുടുംബമേ, നിങ്ങൾ നന്ദിപൂർവം...
Read More
മുഹമ്മദ് നബിﷺ; അന്തിമ ദൂതന്‍
ഉസ്മാൻ പാലക്കാഴി
അബൂഹുറയ്‌റ (റ) യിൽ നിന്നും നവേദനം, നബിﷺ പറഞ്ഞിരിക്കുന്നു: “എന്റെയും എന്റെ മുമ്പ് കഴിഞ്ഞുപോയ നബിമാരുടെയും ഉദാഹരണം ഒരാളെപ്പോലെയാണ്. അയാളൊരു വീടുണ്ടാക്കി. അതിന്റെ ഒരു മൂലയില്‍ ഒരു ഇഷ്ടികയുടെ സ്ഥാനമൊഴികെ ബാക്കിയെല്ലാം...
Read More
ഇ.കെ.മൗലവിയും മുസ്‌ലിം ലീഗും
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഖിലാഫത്ത് പ്രസ്ഥാനം അസ്തമിച്ചപ്പോൾ സന്ദിഗ്ധഘട്ടത്തിൽ കോൺഗ്രസ് തങ്ങളെ കൈവിട്ടു എന്ന ധാരണ ആ പാർട്ടിയിൽനിന്ന് അകലാൻ പല മുസ്‌ലിംകളെയും പ്രേരിപ്പിച്ചു. മലബാർ കലാപത്തിനുശേഷം സവർണ നേതാക്കൾ സ്വീകരിച്ച മുസ്‌ലിം വിരുദ്ധ നിലപാടുകൾമൂലം...
Read More
ക്വുര്‍ആന്‍ പാരായണത്തിന്റെയും നന്ദിയുടെയും സുജൂദ്
വിവ. അബ്ദുൽ ജബ്ബാർ മദീനി
സുജൂദുകള്‍ വന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോഴും അവ കേള്‍ക്കുമ്പോഴും നിയമമാക്കപ്പെ ട്ടതാണ് സുജൂദുത്തിലാവഃ. ഇത് സുന്നത്താണ്; നിര്‍ബന്ധമല്ല എന്നതാണ് സ്വഹീഹായ അഭിപ്രായം. സെയ്ദ് ഇബ്‌നുസാബിത്(റ) നബിﷺക്ക് ...
Read More
ഉമ്മാക്ക് പരാതിയില്ല
ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ
രണ്ടു ദിവസമായി ആദുവിനെ കാണാത്ത ആധിയിലാണ് അയ്ശുമ്മ. പതിയെ താൻ ആർക്കും വേണ്ടാത്തവളായി മാറുകയാണോ? മനസ്സൊന്നു നടുങ്ങി. വൃദ്ധസദനത്തിൽ വന്നതിൽ പിന്നെ ഒരു ദിവസം പോലും അവൻ വരാതിരുന്നിട്ടില്ല. ഇഷ്ട്ടപ്പെട്ട ഏന്തെങ്കിലും ഒന്ന് കൈയിൽ കരുതി...
Read More
അമിത സ്വാതന്ത്ര്യവും സ്‌ക്രീനോമാനിയയും
അൻവർ കണ്ണീരി അമ്മിനിക്കാട്
ഒരു സ്‌കൂളിൽനിന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഒരു വാട്സാപ്പ് വോയ്സ് മെസ്സേജ് അയച്ചത് ഈയിടെ കേൾക്കാനിടയായി. ‘ഒരിക്കലും കുട്ടികളുടെ കൈയിൽ മൊബൈൽ കൊടുക്കരുത്. ഏറ്റവും ചെറിയ ക്ലാസ്സിലെ കുട്ടികൾ പോലും ...
Read More
മുഹമ്മദ് നബിﷺ; മാതൃകാ അധ്യാപകന്‍
ഡോ. ടി. കെ. യൂസുഫ്
മാനവസമൂഹത്തിന് വേദം ഓതിക്കൊടുത്ത് അവരെ സംസ്‌കരിക്കാന്‍ നിയമിതനായ മുഹമ്മദ് നബിﷺ അധ്യാപകസമൂഹത്തിന് അനുകരണീയ മാതൃകയാണ്. തിരുമേനിയുടെ നിയോഗ ദൗത്യത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്: “അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍ ...
Read More
അനുസരണക്കേടോ പ്രവാചകസ്നേഹം?
ബിസ്മിത എം തിരുവനന്തപുരം
ആഘോഷങ്ങളുടെ ലഹരി പടർന്നുകയറുകയാണിന്ന്. എന്തിനുമേതിനും ആഘോഷം! കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾ...തെരുവീഥികളിലും അങ്ങാടികളിലും പോലും ഡാൻസ്...ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ...ലഹരിയിൽ മുങ്ങിയുള്ള ...
Read More
ആരാണ് ഉടയോന്‍
ഉമ്മു നൂഹ്, വേങ്ങര
എന്താ ഞാനീ കേട്ടത് നിങ്ങളെ
പടച്ചോന്‍ മടവൂരാണെന്നോ!
ഖല്‍ബ് പിടഞ്ഞ് പറയുകയാണ്;
കാര്യം ഇത് തനി ശിര്‍ക്കാണ്.
നരകം ശാശ്വതമാക്കിത്തീര്‍ക്കും
വന്‍പാപത്തിന്‍ നേതാവ്.
പടച്ചറബ്ബില്‍ പങ്കു ചേര്‍ക്കാന്‍ ...

‘അത്തഹ്സ്വീൽ’ ഏകദിന ആദർശ പഠന ശിൽപശാല സമാപിച്ചു
ന്യൂസ് ഡസ്ക്
മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷെൻറ ദഅ്‌വ വകുപ്പ് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രബോധകന്മാർക്കുവേണ്ടി സംഘടിപ്പിച്ച് വരുന്ന ‘അത്തഹ്സ്വീൽ’ ആദർശ പഠന ശിൽപശാലക്ക് മലപ്പുറം മിനി ഊട്ടിയിലെ ജാമിഅ ...
Read More


