
2024 സെപ്തംബർ 07, 1446 റ. അവ്വൽ 04
പ്രവാചക സ്‌നേഹമെന്നാൽ മീലാദ് ആഘോഷമോ?
മൂസ സ്വലാഹി കാര
ആണ്ടുതോറുമുള്ള ഇൻസ്റ്റന്റ് നബിസ്നേഹത്തിന് തിരശ്ശീല ഉയരാൻ ദിവസങ്ങൾ ബാക്കി. കൊടിതോരണങ്ങളും ട്രാഫിക് തടസ്സങ്ങളും പായസസേവയും കഴിഞ്ഞ് പുണ്യപ്രതീക്ഷയിൽ മടങ്ങുന്ന എത്ര പേർക്കറിയാം പ്രവാചകനെ അനുധാവനം ചെയ്താണ് നബിസ്നേഹത്തിന് പൂർണത കണ്ടെത്തേണ്ടതെന്ന്.

കരാർ പാലനത്തിൻ്റെ അനിവാര്യത
പത്രാധിപർ
ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിൽ വ്യത്യസ്തമായ കരാറുകളിൽ ഏർപ്പെടേണ്ട സാഹചര്യമുണ്ടാകും. വലിയ വലിയ കരാറുകളൊന്നും നടത്താറില്ലെങ്കിലും നാമൊക്കെ പലപ്പോഴും പലർക്കും വാക്കുകൊടുക്കാറുണ്ട്. ഇന്ന കാര്യം ചെയ്തുതരാമെന്നും മറ്റും ഉറപ്പുനൽകാറുണ്ട്...
Read More
‘പടച്ചോൻ പാട്ട്’ ഉത്തരവാദിത്തം സമസ്തകൾക്കു തന്നെ!
അബൂഷഹ്‌മ
അനൽ ഹഖ് എന്നു പറഞ്ഞത് ഒരിക്കലും മതപരിത്യാഗമല്ല. ഏതവസ്ഥയിൽ പറഞ്ഞാലും നബി(സ)യെ പറ്റി ‘വഹുവൽ ഹഖ്’ എന്നു ഖുർആൻ (മുഹമ്മദ്:2) വ്യക്തമാക്കിയിട്ടുണ്ട്. അനല്ലാഹു വ്യക്തമായി വ്യാഖ്യാനിക്കാം. ‘അനാ’ അറബി ഭാഷയിൽ ഏറ്റം ഉയർന്ന ...
Read More
സൂറതുൽ ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 06
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അവനാണ് നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയവൻ. ആകയാൽ വല്ലവനും അവിശ്വസിക്കുന്നപക്ഷം അവന്റെ അവിശ്വാസത്തിന്റെ ദോഷം അവന്നു തന്നെ. അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കൽ കോപമല്ലാതൊന്നും വർധിപ്പിക്കുകയില്ല...
Read More
‘ഇന്റർനെറ്റ്’ വലയിൽ കുരുങ്ങിയ കൗമാരം
ഹാരിസ് ബിന്‍ സലീം
ചോദ്യം: പതിനാറ് വയസ്സുള്ള എന്റെ മകൻ പത്താം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂൾ പഠനം നിറുത്തിയിരിക്കുകയാണ്. തീരെ അനുസരണയില്ല. ഇന്റർനെറ്റില്ലാതെ അവന് ജീവിക്കാൻ കഴിയില്ല. ഏത് സമയത്തും ഗെയിമിന്റെ ലോകത്താണ്. പിതാവ് ...
Read More
ചിന്തനീയമായ മൊഴിമുത്തുകൾ
പി.എൻ അബ്ദുല്ലത്വീഫ് മദനി
ഇഹലോക ജീവിതം സുഖ-ദുഃഖ സമ്മിശ്രമാണ്. അല്ലാഹുവിന്റെ ഹിതമനുസരിച്ചുള്ള കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനുള്ളതുമെല്ലാം. ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടത്തിലും തളരാതിരിക്കാനും എത്ര വലിയ...
Read More
ഇ.കെ.മൗലവി സ്വാത ന്ത്യ സമരരംഗത്ത്
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ദീർഘകാലം തുർക്കിയായിരുന്നു മുസ്‌ലിംകളുടെ ആസ്ഥാനം. തുർക്കി ഖലീഫയെ മുസ്‌ലിംകൾ നേതാവായി അംഗീകരിച്ചിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കി ബ്രിട്ടനുൾപ്പെടുന്ന ഐക്യകക്ഷികൾക്കെതിരായിരുന്നു. ബ്രിട്ടൻ തുർക്കിക്കെതിരെ പടനയിക്കുന്നത്...
Read More
മുഹമ്മദ് നബിﷺയുടെ സമുദായത്തിെൻറ ശ്രേഷ്ഠതകൾ
ഉമ്മു മിസ്‌യാൽ മൊറയൂർ
നബിﷺ പറയുന്നു: “ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഈ ഉമ്മത്തിന്റെയും ഉദാഹരണം ഒരു മനുഷ്യനെ പോലെയാണ്. അയാൾ കുറച്ചു ജോലിക്കാരെ കൂലിക്ക് വിളിച്ചു. എന്നിട്ട് അയാൾ ചോദിച്ചു: ‘ഒരു ക്വീറാത്തിന് രാവിലെ മുതൽ ഉച്ചവരെ നിങ്ങളിൽ ആരാണ്...
Read More
എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
എന്തുകൊണ്ട് പ്രാർഥന അല്ലാഹു അല്ലാത്തവരോട് പാടില്ല എന്ന് അനേകം ആയത്തുകളിലൂടെ നാം മനസ്സിലാക്കി. അതിനാൽ ദുആയും ഇസ്തിഗാസയും ഇസ്തിഗ്ഫാറും അടക്കമുള്ള, ആരാധനയുടെ എല്ലാ രൂപങ്ങളും ഏറ്റവും അടുത്തവനും...
Read More
കൊളസ്‌ട്രോൾ കൊലയാളിയോ?
ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ
ശരീരത്തിൽ കൊളസ്‌ട്രോൾ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലിൽ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകൾക്കാണ് 1985ൽ മിഷയേൽ ബ്രൗണിനും സാമുവൽ ഗോൾസ്റ്റിനിനും വൈദ്യശാസ്ത്ര...
Read More
സ്റ്റാറ്റസ്
ഉസ്മാൻ പാലക്കാഴി
ഉമ്മാ, ഇന്നും ചായക്ക് കടിയൊന്നുമില്ലേ?’’- കട്ടൻചായ വലിച്ചുകുടിക്കുന്നതിനിടയിൽ ഫൈസൽ മോൻ ചോദിച്ചു. “മക്കൾ മദ്‌റസയിലേക്ക് പൊയ്‌ക്കോ. വരുമ്പോഴേക്കും ഉമ്മ കഞ്ഞിയുണ്ടാക്കാം’’- തേങ്ങല ടക്കാൻ പാടുപെട്ടുകൊണ്ട് സൈനബ പറഞ്ഞു. ഫൈസലും അനുജത്തി ...
Read More
സ്ത്രീസുരക്ഷയുടെ ധാർമികപാഠങ്ങളെ പുച്ഛിച്ചവർ പുനർവിചിന്തനത്തിന് തയ്യാറാകണം
വിസ്ഡം വനിതാ നേതൃസംഗമം
കോഴിക്കോട്: സ്ത്രീകളോട് വ്യക്തിപരമായും സാമൂഹികമായും നിർവഹിക്കേണ്ട ബാധ്യതകൾ പൊതുസമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങൾ തലമുറയെ അരാജകത്വത്തിലേക്കും തിന്മകളുടെ ...
Read More
