
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20
വഖ്‌ഫ് നിയമ ഭേദഗതിയിലെ കാണാച്ചരടുകൾ
സുഫ്‌യാൻ അബ്‌ദുസ്സലാം
വഖ്ഫിന് വലിയ പ്രാധാന്യമാണ് ഇസ്‌ലാം കൽപിച്ചിട്ടുള്ളത്. അതുൾക്കൊണ്ട് തന്നെയാണ് അതിന് നിയമപരിരക്ഷയും കാലോചിത പരിഷ്കാരങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുള്ളത്. എന്നാൽ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വഖ്ഫ് ബിൽ തീർത്തും പ്രതിലോമകരവും വർഗീയതക്ക് വളം വെക്കുന്നതുമാണെന്ന് പറയാതെ വയ്യ!

നിങ്ങൾ കൂടെക്കൂടികളാകരുത്
പത്രാധിപർ
സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയായിരിക്കും. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സദ്കർമനിരതനായിരിക്കാൻ സത്യവിശ്വാസം (ഈമാൻ) മനഷ്യനു കരുത്തേകും...
Read More
‘ഞെട്ടിത്തരിച്ച് കേരളം..!’
ടി.കെ അശ്‌റഫ്
പത്രങ്ങളും ചാനലുകളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഞെട്ടിത്തരിച്ച് കേരളം എന്നതാണ് പ്രധാന തലക്കെട്ട്. ഇവിടെ ഞെട്ടാനെന്തിരിക്കുന്നു? സിനിമാലോകം അത്ര സംശുദ്ധമല്ലെന്നും ലൈംഗിക അതിക്രമം അവിടെ പുതുമയുള്ളതല്ലെന്നും ആർക്കാണ്...
Read More
സൂറതുൽ ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 04
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തീർച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവുംകൊണ്ടാണ്. ഒരു സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല. അവർ നിന്നെ നിഷേധിച്ചുതള്ളുന്നുവെങ്കിൽ അവർക്ക് മുമ്പുള്ളവരും നിഷേധിച്ചുതള്ളിയിട്ടുണ്ട്...
Read More
എന്തുകൊണ്ട് ഇടയാളന്മാരില്ലാതെ അല്ലാഹുവോട് പ്രാർഥിക്കണം?
സലീം പട്‌ല
ഹൃദയവിശാലതക്കും കാര്യങ്ങൾ എളുപ്പമാകാനും മൂസാ നബി(അ) പ്രാർഥിച്ചത് അല്ലാഹുവോടാണ്: “അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നൽകേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ...
Read More
ജീവിതശൈലിയും ഓർമക്കുറവും
അദ്‌നാൻ. കെ
ഓർമശക്തിയെ പ്രതികൂലമായി ബാധിക്കുന്ന ഒട്ടനവധി ശീലങ്ങൾ നാം പിന്തുടരുന്നുണ്ട്. ഇത്തരം ദുശ്ശീലങ്ങളെ നിയന്ത്രിച്ചാൽ മാത്രമെ അകാലത്തിലുള്ള ഓർമനഷ്ടം തടയാനും മസ്തിഷ്‌കം ആരോഗ്യത്തോടെയിരിക്കാനും കഴിയൂ. മൊബൈൽ ഫോണിന്റെ അമിതോപയോഗം വ്യക്തികളുടെ...
Read More
ഡോക്ടറാണെന്ന് നോക്കേണ്ട സർ, മനുഷ്യനായി പരിഗണിക്കാം
ഹിലാൽ സലീം സി.പി.
ഡോക്ടർമാരുടെ പ്രഥമകൃത്യം സാമൂഹികസേവനമാണ് എന്നതാണ് വയ്‌പ്പ്. രോഗങ്ങളിൽനിന്നും അപകടമരണങ്ങളിൽനിന്നും ജനത്തെ രക്ഷിക്കുക എന്ന് സാരം. ഇന്ത്യയിൽ ഒരു സർജൻ (ശസ്ത്രക്രിയാവിദഗ്ധൻ)...
Read More
ആരാണ് ഉടയോൻ?
ഉമ്മു നൂഹ് വേങ്ങര
എന്താ ഞാനീ കേട്ടത്, നിങ്ങടെ
പടച്ചോൻ മടവൂരാണെന്നോ?
ക്വൽബു പിടഞ്ഞ് പറയുകയാണ്;
അതേയതെ, ഇത് ശിർക്കാണ്,
പടച്ചറബ്ബിൽ പച്ചയായി
പങ്കു ചേർക്കും വാക്കാണ്.
നരകം ശാശ്വതമാകുന്ന...

ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുക
സലാം സുറുമ എടത്തനാട്ടുകര
“എന്റെ പേരമക്കളെക്കൊണ്ട് തോറ്റു’’-പാത്രങ്ങൾ വിൽക്കുന്ന കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ അധ്യാപകനായ എന്റെ സഹപ്രവർത്തകൻ, വീട്ടിൽ വിരുന്നെത്തിയ പേരമക്കളുടെ കുസൃതികളെക്കുറിച്ച് കടക്കാരനോട് തമാശരൂപത്തിൽ പരാതി പറഞ്ഞു. ചായയും ജ്യൂസുമൊക്കെ...
Read More
നമസ്‌കാരത്തിൽ കറാഹത്താകുന്ന കാര്യങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
താഴെ വരുന്ന കാര്യങ്ങൾ നമസ്‌കാരത്തിൽ മക്‌റൂഹ് (വെറുക്കപ്പെട്ടത്) ആകുന്നു: 1. ആദ്യത്തെ രണ്ടു റക്അത്തുകളിൽ സൂറതുൽഫാതിഹയിൽ പരിമിതപ്പെടൽ: നമസ്‌കാരത്തിൽ തിരുനബിയുടെ ചര്യക്ക് എതിരാകുന്നതിനാലാണത്...
Read More
ശൈഖ് അബ്ദുർറഹ്‌മാൻ അസ്സ്വമീത്ത് (റഹ്); വിശ്രമിക്കാൻ മറന്നുപോയ സന്നദ്ധപ്രവർത്തകൻ
ഇ. യൂസുഫ് സാഹിബ് നദുവി ഓച്ചിറ
4 സർവകലാശാലകൾ. 860 സ്‌കൂളുകൾ. 124 ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ. 204 ഇസ്‌ലാമിക് സെന്ററുകൾ. 840 ക്വുർആൻ പഠനകേന്ദ്രങ്ങൾ. 5700 മസ്ജിദുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15000 അനാഥകളുടെ ...
Read More
നമസ്‌കാരം
ഉസ്മാൻ പാലക്കാഴി
കൂട്ടുകാരേ, പ്രിയ കൂട്ടുകാരേ
ഇസ്‌ലാം കാര്യങ്ങളിൽ രണ്ടാമത്
നിസ്‌കാരമെന്നതറിയുകില്ലേ,
അക്കാര്യം നിങ്ങൾ പഠിച്ചതല്ലേ?
അഞ്ച് സമയത്തെ നിസ്‌കാരത്തെ
അല്ലാഹു നിർബന്ധമാക്കിയല്ലോ
നിത്യമാം സ്വർഗത്തിലെത്തിടുവാൻ...

