
2024 ആഗസ്റ്റ് 10, 1446 സ്വഫർ 06
ഖാദർ കമ്മീഷൻ റിപ്പോർട്ട്: മികവുറ്റ വിദ്യാഭ്യാസം സാധ്യമോ?
മുജീബ് ഒട്ടുമ്മൽ
വിദ്യാഭ്യാസ അവകാശ നിയമം സമഗ്രമായി പരിഷ്കരിക്കാനും സാമൂഹികാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പഠനത്തെ കൂടുതൽ ജൈവികവും ജീവിതഗന്ധിയുമാക്കി മാറ്റാനുമായി സർക്കാർ തയ്യാറാക്കിയ ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള ഉത്തരവിറങ്ങിയിരിക്കുന്നു. തലമുറയുടെ തലവിധി നിർണയിക്കുന്ന വിദ്യാഭ്യാസരംഗത്ത് ഇത് വരുത്താൻ പോകുന്ന മാറ്റങ്ങളെന്ത്? ഒരു നിഷ്പക്ഷ അവലോകനം.

ഐഹിക ജീവിതം പരീക്ഷണമുക്തമല്ല
പത്രാധിപർ
വയനാട് ജില്ലയിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തശേഷം സാമൂഹ്യമാധ്യമങ്ങളിൽ ദൈവവും ദൈവകാരുണ്യവും മതങ്ങളുമൊക്കെ വലിയ ചർച്ചാവിഷയങ്ങളായി മാറിയിരിക്കുന്നു. ദൈവനിഷേ ധികൾ തങ്ങൾക്ക് ദൈവത്തെയും മതങ്ങളെയും അടിക്കാനുള്ള മുട്ടൻവടി കിട്ടിയ...
Read More
ഇസ്‌ലാം; പിശുക്കിനും ധൂർത്തിനും മധ്യെ
വി.വി. ബഷീർ വടകര
ഇസ്‌ലാം മിതത്വത്തിന്റെ മതമാണ്. ഏതു കാര്യത്തിലും ആ മിതത്വം നിലനിറുത്താൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. സമ്പത്ത് ചെലവഴിക്കുന്ന വിഷയത്തിലും ഈ മര്യാദ പാലിക്കുവാൻ ഇസ്‌ലാം വിശ്വാസികളെ ഓർമപ്പെടുത്തുന്നുണ്ട്...
Read More
സൂറ: ഫാത്വിർ(സ്രഷ്ടാവ്), ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
അല്ലാഹു നിങ്ങളെ മണ്ണിൽനിന്നും പിന്നീട് ബീജകണത്തിൽനിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീർഘായുസ്സ് നൽകപ്പെട്ട ആൾക്കും ...
Read More
നമസ്‌കാരത്തിന്റെ വാജിബുകൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
നമസ്‌കാരത്തിന്റെ വാജിബുകൾ എട്ടാകുന്നു. അവ ബോധപൂർവം ഉപേക്ഷിച്ചാൽ നമസ്‌കാരം ബാത്വിലാകും (നിഷ്ഫലമാകും). മറന്നുകൊണ്ടോ അറിവില്ലായ്മകൊണ്ടോ അവ നിർവഹിച്ചില്ലെങ്കിൽ നമസ്‌കാരം സാധുവാകും. വാജിബുകൾ മറന്നാൽ അതിനു സഹ്‌വിന്റെ...
Read More
ഐക്യസംഘത്തിനുശേഷം
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
ഐക്യസംഘം സ്ഥാപിച്ചതു മുതൽ അതിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതുവരെ ആ സംഘത്തിന്റെ സെക്രട്ടറിയായിചുമതല വഹിച്ചത് മണപ്പാട്ട് കുഞ്ഞഹമദ് ഹാജിയായിരുന്നു. എന്നാൽ വർക്കിംഗ് സെക്രട്ടറി എന്ന നിലയിൽ ...
Read More
മലയും ജലവും പേടിപ്പെടുത്തുമ്പോൾ!
ഇബ്‌നു അലി
വെള്ളത്തിന് പ്രൗഢഗംഭീരമായ സൗന്ദര്യമുണ്ട്. മിക്കവാറും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളത്തിന്റെ സാന്നിധ്യവും അതിന്റെ ബുദ്ധിപൂർവവും മനോഹരമായ ഉപഭോഗവും ദർശിക്കാം. വാട്ടർ തീം പാർക്കുകൾ നൽകുന്ന ആവേശം സത്യത്തിൽ വെള്ളം ...
Read More
സ്‌നേഹം, ഭയം, പ്രതീക്ഷ
മുഹമ്മദ് സിയാദ്, വാരണാക്കര
അല്ലാഹുവിനോടുള്ള ഭക്തി പൂർണമാകുന്നത് സ്‌നേഹം, ഭയം, പ്രതീക്ഷ എന്നിവ ഒന്നിച്ചു ചേരുമ്പോളാണ്. ഇമാം ഇബ്‌നുൽ ക്വയ്യിം ജൗസി(റഹ്) പറഞ്ഞു: “അല്ലാഹുവിലേക്ക് യാത്ര ചെയ്യുന്ന ഹൃദയം ഒരു പക്ഷിയെപ്പോലെയാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം അതിന്റെ ...
Read More
സ്വർഗവീഥികൾ
ഡോ. ടി. കെ. യൂസുഫ്
ഒരു മനുഷ്യന്റെ യഥാർഥ വിജയം പരലോകത്ത് നരകത്തിൽനിന്ന് രക്ഷപ്പെട്ട് സ്വർഗം നേടുന്നതാണ് എന്നാണ് ക്വുർആൻ വ്യക്തമാക്കുന്നത്. സ്വർഗ പ്രവേശനത്തിന് കഠിനമായ തപസ്സുകളോ സാധനകളോ ഇസ്‌ലാം അനുശാസിക്കുന്നില്ല...
Read More
‘ദൈവം എന്താ ആരെയും രക്ഷിക്കാത്തേ?’
ടി.കെ അശ്‌റഫ്
ദൈവം എന്താ ആരെയും രക്ഷിക്കാത്തേ?’ വയനാട് ദുരന്തത്തെക്കുറിച്ച് ഒരു മൂന്നാം ക്ലാസ്സുകാരി അവളുടെ ഡയറിയിൽ എഴുതിയ ഈ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആ കുട്ടിയുടെ നിഷ്‌കളങ്കമായ...
Read More
മരണപ്പെട്ടവർക്കരികിലോ ക്വുർആൻ പാരായണം?
വെള്ളില പി.പി. അബ്ദുല്ല
നീയെത്തി ഒരു രോഗിയുടെ ചാരത്ത്
അല്ലെങ്കിലെത്തി മയ്യിതിന്നടുത്ത്
എന്നാൽ അവർക്കായ് വേണം നിന്റെ പ്രാർഥന
കൂട്ടത്തിലായിട്ടല്ല അവിടെ അർഥന
അല്ലാന്റെ ദൂതൻ പറഞ്ഞതായ് കാണുന്നു...

സ്ത്രീകളും വിജ്ഞാന സമ്പാദനവും
ബിസ്മിത എം, തിരുവനന്തപുരം
മുസ്‌ലിം സ്ത്രീകളെ അറിവിൽ നിന്ന് അകറ്റി നിറുത്തിയിരുന്ന ഒരു ഭൂതകാല ചരിത്രം കേരളത്തിനു പറയാനുണ്ട്. അന്ന് അതിനു നേതൃത്വം നൽകിയിരുന്നത് പണ്ഡിത വേഷധാരികളായിരുന്നു. എന്നാൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ധീരോദാത്തമായ ...
Read More
വിസ്ഡം നേതാക്കൾ വയനാട് ദുരന്തമേഖല സന്ദർശിച്ചു
ന്യൂസ് ഡസ്ക്
വയനാട്: വിസ്ഡം നേതാക്കൾ വയനാട് ദുരന്തമേഖല സന്ദർശിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രഖ്യാപിച്ച ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച പ്രൊജക്ട് തയ്യാറാക്കാനാവശ്യമായ...
Read More


