2024 ജൂലായ് 27, 1446 മുഹർറം 21

ഷിരൂർ ദുരന്തം നൽകുന്ന പാഠങ്ങൾ

സുഫ്‌യാൻ അബ്‌ദുസ്സലാം

മനുഷ്യന്റെ നിസ്സഹായത ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് കർണാടകയിലെ ഷിരൂരിലെ മലയിടിച്ചിലും കോഴിക്കോട് സ്വദേശിയടക്കമുള്ളവരുടെ തിരോധാനവും. പുരോഗതിയുടെയും സാങ്കേതികവിദ്യയുടെയും ഉന്നതപടവുകൾ ചവിട്ടിക്കയറുമ്പോഴും നിനക്കാതെ കടന്നുവരുന്ന പ്രകൃതിദുരന്തങ്ങളിൽ മനുഷ്യർ അസ്തപ്രജ്ഞരാകുന്ന അവസ്ഥ കണ്ണുതുറപ്പിക്കേണ്ടതാണ്. ദുരിതപ്പെയ്ത്തിനിടയിലും കൈയും മെയ്യും മറന്ന് കർമഗോദയിലേക്കിറങ്ങുന്ന മാനവികബോധം നഷ്ടമാകാതിരിക്കട്ടെ.

Read More
മുഖമൊഴി

ഉള്ളതിൽ തൃപ്തിയടയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ

പത്രാധിപർ

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ധനാഢ്യനായിരുന്നു മുസ്അബുബ്‌നു ഉമൈർ(റ). ദൈവമാർഗത്തിൽ എല്ലാം ചെലവഴിച്ച അദ്ദേഹത്തിന് ഒടുവിൽ വീടുപോലുമില്ലാതെ പള്ളിയുടെ ഒരു ചെരുവിൽ താമസമാക്കേണ്ടിവന്നു! മരണശേഷം ...

Read More
ആരോഗ്യപഥം

വിഷാദ രോഗം; കാരണങ്ങളും ചികിത്സയും 2

ഡോ. യാസ്മിൻ എം അബ്ബാസ് പട്ടാമ്പി

ഡിപ്രഷൻ ഒരു രോഗാവസ്ഥയാണെങ്കിലും പൊതുവെ രോഗിയും രോഗിയുടെ അടുത്ത ബന്ധുക്കളും ഇത് പലപ്പോഴും തിരിച്ചറിയാതെപോകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: യാസീൻ, ഭാഗം 06

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

കവിയാണെന്ന് ബഹുദൈവവിശ്വാസികൾ നബിﷺയെ കുറിച്ച് പറഞ്ഞ ആരോപണത്തിൽനിന്ന് അദ്ദേഹത്തെ അല്ലാഹു പരിശുദ്ധപ്പെടുത്തുന്നു. അദ്ദേഹം കൊണ്ടുവന്നത് കവിതയാണെന്ന് അവർ പറഞ്ഞു. അല്ലാഹു പറഞ്ഞു: (അദ്ദേഹത്തിന് നാം കവിത പഠിപ്പിച്ചിട്ടില്ല...

Read More
നമുക്കുചുറ്റും

എന്തിനാണ് ഇടയാളന്മാർ?

ടി.കെ അശ്‌റഫ്

‘...നേരിട്ട് പടച്ചോനോട് പറഞ്ഞാൽ പോരേ, എന്തിനാണ് ഇടയാളന്മാർ’ എന്ന അദ്ദേഹത്തി‌‌െൻറ പ്രസംഗം സുന്നി വിശ്വാസധാരയെ ഇകഴ്ത്തുന്നതും പരിഹസിക്കുന്നതും സുന്നീ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമാണ്...’ മേൽ വാചകം സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റി...

Read More
ലേഖനം

ഏറ്റവും അടുത്തവനിലേക്ക് അടുക്കാൻ ഇടയാളനോ?

അബ്ദുൽ മാലിക് സലഫി

അല്ലാഹുവിനോട് പ്രാർഥിക്കാൻ ഇടയാളനെ ആവശ്യമില്ല എന്നതാണ് ഇസ്‌ലാമിന്റെ അടിത്തറ. ആദം നബി(അ) മുതൽ മുഹമ്മദ് നബി ﷺ വരെയുള്ള പ്രവാചകന്മാർ പഠിപ്പിച്ചതും ചെയ്തതും ഇക്കാര്യമാണ്. വിശുദ്ധ ക്വുർആനിലെ മുഴുവൻ പ്രാർഥനകളും ...

Read More
ചരിത്രപഥം

മുസ്‌ലിം മജ്‌ലിസ്; വളർച്ചയും തളർച്ചയും

പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി

മുസ്‌ലിം ജനസാമാന്യത്തെ വിശ്വാസപരമായും കർമപരമായും സംസ്‌കരിക്കുക എന്ന ചുമതലയും അവരുടെ ഭൗതികവും പാരത്രികവുമായ നേട്ടങ്ങൾക്കു തടസ്സം നിൽക്കുന്ന വികലവിശ്വാസങ്ങളെ അതി ശക്തമായി നേരിട്ട് വിജയത്തിനാവശ്യമായ പദ്ധതികളാവിഷ്‌കരിക്കുകയും...

Read More
പഠനം

നേരിന്റെ വഴിയിൽ ഉറച്ചുനിൽക്കാൻ

ശമീർ മദീനി

ദീനി‌െൻറ നേരായ പാതയിൽനിന്ന് സമുദായത്തിലെ ഭൂരിഭാഗവും വ്യതിചലിക്കും എന്ന് നബിﷺ ഉണർത്തിയിട്ടുണ്ടെങ്കിലും സന്മാർഗം വ്യക്തമാകാതെ സമുദായം വഴികേടിൽ ഉഴറുമെന്ന് കരുതേണ്ടതില്ല. പ്രത്യുത സത്യപാതയിൽ ഉറച്ചുനിൽക്കുന്ന ഒരു വിഭാഗം എക്കാലത്തും...

Read More
വനിതാപഥം

ഇസ്‌ലാമും സ്ത്രീയും

ബിസ്മിത എം, തിരുവനന്തപുരം

പുരുഷന്റെ ഇണയായി സ്ത്രീയെയും സ്ത്രീയുടെ ഇണയായി പുരുഷനെയും തീരുമാനിച്ചത് സ്രഷ്ടാവായ അല്ലാഹുവാണ്. പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയും ഇണയാക്കുന്ന വർത്തമാനകാല വിരോധാഭാസത്തെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അത് ഇസ്‌ലാം ...

Read More
കർമപഥം

നമസ്‌കാരത്തിന്റെ നിബന്ധനകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

നിർബന്ധ നമസ്‌കാരങ്ങൾ അഞ്ചാകുന്നു. ഫജ്ർ (സ്വുബ്ഹി), ദ്വുഹ്ർ, അസ്വ‌്‌ർ, മഗ്‌രിബ്, ഇശാഅ് എന്നിവയാണ് അവ. നിർബന്ധ നമസ്‌കാരങ്ങൾ ഇവയാകുന്നു എന്നതിൽ ഏകാഭിപ്രായമുണ്ട്. ത്വൽഹത്ത് ഇബ്‌നുഉബയ്ദില്ല(റ)യിൽനിന്നുള്ള ഹദീസ് ഈ വിഷയം അറിയിക്കുന്നു. “ഒരു അഅ്‌റാബി പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ,..

Read More
ഖണ്ഡകാവ്യം

പരലോക ചിന്തകൾ - 2

വെള്ളില പി.പി. അബ്ദുല്ല

നീ ഓർത്തു നോക്കൂ സോദരാ പരലോകം
വരുവാൻ നിനക്കുണ്ടങ്ങനെ ഒരു ലോകം
വിശ്വാസമില്ലേൽ നീ വെറും ഒരു മണ്ടനാ
മണ്ടൻ നിനച്ചു, ഞാൻ വലിയൊരു കേമനാ
പരലോക വിശ്വാസം പലർക്കും പലതരം
തെറ്റായ് മനസ്സിലാക്കിയാൽ സ്ഥിതി ഗുരുതരം
ചിലരുണ്ട് പാടെ നിഷേധിക്കുന്നവരായി...

Read More
ചലനങ്ങൾ

മലയാളികൾ ഒഴുകിയെത്തി ബംഗളൂരു ഫാമിലി കോൺഫറൻസിന് ഉജ്ജ്വലമായ സമാപനം

ന്യൂസ് ഡസ്ക്

ബംഗളൂരു: കുടുംബകങ്ങളിൽ കുളിരു പകർന്നുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി ....

Read More