
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18
നവോത്ഥാനത്തിന് വിലങ്ങ് പണിയുന്ന സമസ്ത പ്രമേയങ്ങൾ
മൂസ സ്വലാഹി കാര
മുസ്‌ലിം കൈരളിയുടെ സാമുദായിക പുരോഗതിയെ പിന്നോട്ട് പിടിച്ച് വലിക്കുന്നതിൽ സമസ്തക്കും അതിന്റെ പ്രമേയങ്ങൾക്കും ചെറുതല്ലാത്ത പങ്കുണ്ട്. ഇസ്‌ലാമിക നിയമങ്ങളെ പരിഹസിച്ചും നവോത്ഥാന കൂട്ടായ്മകളെ അപഹസിച്ചും പ്രാമാണിക യുക്തിയെ തിരസ്കരിച്ചും പിളർപ്പിലൂടെ തുടക്കം കുറിച്ച പുരോഹിത സംഘടന, മതരംഗത്തും രാഷ്ട്രീയ രംഗത്തും പങ്കുവെക്കുന്ന തിട്ടൂരങ്ങളുടെ ബലിയാടുകൾ വരുംതലമുറയാണ്.

വാദി പ്രതിയാകുന്നത് സൂക്ഷിക്കുക
പത്രാധിപർ
മധുരപലഹാര കടയിലേക്ക് സ്ഥിരമായി വെണ്ണ കൊടുത്തിരുന്നത് ഒരു ഗ്രാമീണ കർഷകനാണ്. കടയുടമക്ക് ഒരു ദിവസം വെണ്ണയുടെ തൂക്കത്തിൽ സംശയം തോന്നി. വെറുതെ ഉള്ളിൽ സംശയം വെക്കേണ്ടതില്ലല്ലോ എന്ന് കരുതി വെണ്ണ ത്രാസിലിട്ടു തൂക്കിനോക്കി. ഒരു റാത്തലിൽ അൽപം കുറവ്...
Read More
റമദാനും പെരുന്നാളും: ചില വികലവാദങ്ങൾ ഒരു വിശകലനം
ഇബ്നു മുഹമ്മദ് മലപ്പുറം
വിശുദ്ധ റമദാനും പെരുന്നാളും ഭംഗിയായി അവസാനിച്ചു. ശരീഅത്തനുസരിച്ച് നോമ്പു നോറ്റവർക്ക് 29 നോമ്പ് ലഭിച്ചു. അവർ ശരീഅത്തനുസരിച്ച് പെരുന്നാളും ആഘോഷിച്ചു. ഈ റമദാനിൽ ഉയർന്ന ചില അപശബ്ദങ്ങൾ ഒന്ന് വിശകലനം ...
Read More
സൂറ: സ്വാഫ്ഫാത്ത്, ഭാഗം 05
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
തങ്ങളുടെ രക്ഷിതാവിന്റെയടുക്കൽ അവർക്കുള്ള ആദരവിനെയും അവർ തമ്മിലുള്ള പരസ്പര ബഹുമാനത്തെയും സൂചിപ്പിക്കുന്നു.(കട്ടിലുകളിൽ) ഉന്നത ഇരിപ്പിടങ്ങളാണത്. എല്ലാത്തരം നല്ലതും മനോഹരവുമായ വസ്ത്രങ്ങൾകൊണ്ട് അലങ്കരിച്ച ഉയർന്ന ഇരിപ്പിടങ്ങൾ...
Read More
ഒരു കുഞ്ഞുമനസ്സ് നൽകിയ വലിയ സന്ദേശം
അലവിക്കുട്ടി ചെമ്മിളി
ഇക്കഴിഞ്ഞ ഈദുൽ ഫിത്വ‌്ർ ദിനം കണ്ണു തുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു എനിക്കു സമ്മാനിച്ചത്. ദുബായിൽ ജോലി ചെയ്യുന്ന മകളുമൊത്ത് ഒന്നിച്ചുകൂടാൻ പോയതായിരുന്നു. അതിരാവിലെ പെരുന്നാൾ നമസ്‌കാരത്തിനായി ഷാർജയിലേക്ക് എത്താനാകുമോ എന്ന...
Read More
നിഷ്പക്ഷ സംഘം പിറവിയെടുക്കുന്നു
പി.ഒ. ഉമർ ഫാറൂഖ്, തിരൂരങ്ങാടി
1919 മുതൽ കൊടുങ്ങല്ലൂർ പ്രദേശത്തെ മുസ്‌ലിം സമൂഹത്തെ മത-ഭൗതിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങളിൽ ഏറെക്കുറെ വിജയം കാണാൻ ഇ.കെ.മൗലവിക്കു കഴിഞ്ഞുവെങ്കിലും അവിടുത്തെ മറ്റു ചില സാമൂഹ്യ സാഹചര്യങ്ങളിൽ മൗലവി...
Read More
അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളും നിലപാടുകളും
സിയാദ് അൽഹികമി, വയനാട്
അല്ലാഹുവിന്റെ അസ്മാഉ വസ്സ്വിഫാത്തിനെ (നാമഗുണ വിശേഷണങ്ങൾ) കുറിച്ചുള്ള വിശ്വാസം അക്വീദയിൽ (വിശ്വാസ രംഗത്ത്) പ്രധാനഭാഗം തന്നെയാണ്. ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായ പല പിഴച്ച കക്ഷികളുടെയും ആവിർഭാവകാരണം ഈ വിഷയത്തിലുള്ള...
Read More
ഹജ്ജിന്റെയും ഉംറയുടെയും രൂപം 3
വിവ. അബ്ദുൽ ജബ്ബാർ മദീനി
ജാബിറി (റ)ൽ നിന്നുള്ള പ്രസിദ്ധമായ ഹദീസിനാകുന്നു ഹജ്ജിന്റെ രീതി വിവരിക്കുന്നതിൽ പണ്ഡിതന്മാരുടെ അടുക്കൽ അടിസ്ഥാനം. തിരുനബിയിൽ നിന്നു വന്ന സ്വഹീഹായ നിവേദനങ്ങളെ നാം പരിശോധിക്കുകയും താഴെ വരുന്ന സംക്ഷിപ്തരൂപം അവയിൽനിന്നു നമുക്ക്...
Read More
വിവേചനങ്ങളുടെ വേരറുത്ത മതം
ആഷിഖ എ.വി നടുവട്ടം
ജാതിയുടെയും മതത്തിന്റെയും തൊലിയുടെ നിറത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയുമൊക്കെ പേരിലുള്ള വിവേചനവും അകറ്റിനിറുത്തലും അക്രമവും നീതിനിഷേധവും ലോകത്ത് ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ലജ്ജാവഹമായ കാര്യമാണ്...
Read More
പരീക്ഷണങ്ങളിൽ വിശ്വാസിയുടെ നിലപാട്
മെഹബൂബ് മദനി, ഒറ്റപ്പാലം
സഅദുബ്‌നു അബീവക്വാസ്(റ) നിവേദനം: “ഞാൻ നബിﷺയോട് ചോദിച്ചു: ജനങ്ങളിൽ കൂടുതൽ പരീക്ഷിക്കപ്പെടുന്നത് ആരാണ്?’’ അവിടുന്ന് പറഞ്ഞു: “പ്രവാചകന്മാർ. പിന്നെ സൽകർമികൾ. അപ്രകാരം വ്യത്യസ്ത തലത്തിൽപെട്ട ആളുകൾ താഴേക്ക് ...
Read More
കുഞ്ഞുമനസ്സിന്റെ നൊമ്പരം
സീനത്ത് അലി, എടത്തനാട്ടുകര
കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്; സ്‌കൂൾ തുറന്ന് ഏതാനും ദിവസമെ ആയിട്ടുള്ളു. ഞാൻ എൽപി ക്‌ളാസുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്ലാസ് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പുതുതായി വന്ന കുട്ടികളെ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. ക്ലാസിൽ ഒരാളെക്കുറിച്ച് ദിവസവും...
Read More
ആട് ജീവിതത്തിലെ ചർച്ചയാകാതെ പോകുന്ന മറുവശങ്ങൾ
വായനക്കാർ എഴുതുന്നു
അറേബ്യൻ മരുഭൂമിയിലെ ആടുവളർത്തലും ആടിനെ മേയ്ക്കലും ഒട്ടകത്തെ വളർത്തലുമൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇസ്‌ലാമിക ചരിത്രത്തിൽ മിക്ക പ്രവാചകൻമാരും ആട് മേയ്ച്ചതായി കാണാൻ കഴിയും. അറബ് സമൂഹത്തിന് അതൊരു ...
Read More
