2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

സമസ്തയുടെ നൂറാം ആണ്ടും തീരാത്ത പാരമ്പര്യാവകാശ തർക്കങ്ങളും

മൂസ സ്വലാഹി കാര

1924ൽ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ പണ്ഡിതസഭയിൽ നിന്നും വിഘടിച്ച് പുറത്തുപോയി സംഘടന രൂപീകരിച്ചവർ ഇന്ന് നൂറാം വാർഷികമാഘോഷിക്കുന്ന തിരക്കിലാണ്‌. നവോത്ഥാനത്തിന്റെ പിതൃത്വമവകാശപ്പെടുന്നതിലല്ല, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അട്ടിപ്പേറുകൾക്ക് അടയിരിക്കുന്നതിലാണ്‌ സമുദായം എന്നും സമസ്തയോട് കലഹിച്ചിട്ടുള്ളത്.

Read More
മുഖമൊഴി

മൂല്യനിരാസത്തിലേക്കു നീങ്ങുന്ന പുതുതലമുറ; ആരാണ് ഉത്തരവാദികൾ?

പത്രാധിപർ

“പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും മറ്റും ഫലമായി അഭയകേന്ദ്രങ്ങളിലെത്തിപ്പെടുന്ന പെൺകുട്ടികളുമായി സംസാരിക്കാൻ ഇടയായിട്ടുണ്ട്. തങ്ങൾക്കു സംഭവിച്ച വീഴ്ചകളെ വീഴ്ചകളായി കാണാൻപോലും അവർക്കു കഴിയുന്നില്ല...

Read More
കർമപഥം

കടം കൊടുക്കലും പണയവും

വിവ. അബ്ദുൽ ജബ്ബാർ മദീനി

ആദായമെടുക്കുന്നവനു സമ്പത്ത് നൽകലാണ് ക്വർദ് അഥവാ കടം. അതിനു പകരമായത് അയാൾ തിരിച്ചുനൽകുകയും ചെയ്യും. കടം നൽകൽ മതപരമാകുന്നു. വിശുദ്ധക്വുർആൻ വചനങ്ങളുടെ പൊതു തേട്ടങ്ങളും പരസ്പര സഹകരണത്തിന്റെ മഹത്ത്വവും മുസ്‌ലിമിന്റെ ആവശ്യനിർവഹണം...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറ: സ്വാദ്, ഭാഗം 04

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ദാവൂദ് നബി(അ)യെ പുകഴ്ത്തുമ്പോ ൾ അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ പുത്രൻ സുലൈമാൻ നബി(അ)യെക്കൂടി പരാമർശിക്കുന്നു. (ദാവൂദിന് നാം സുലൈമാനെ പുത്രനായിപ്രദാനം ചെയ്തു) അദ്ദേഹത്തിന് അനുഗ്രഹമായി, കൺകുളിർമ നൽകാൻ...

Read More
ലേഖനം

ബിദ്അത്തുകളെല്ലാം വഴികേടു തന്നെ

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

മാലികി പണ്ഡിതനായ ഇബ്‌നുൽ അറബി അൽമാലികി(റഹി) പറയുന്നു: “മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള ജനാസ നമസ്‌കാരം നബിﷺക്ക് മാത്രം പ്രത്യേകമായിട്ടുള്ളതാണ് എന്നാണ് മാലികി പണ്ഡിതന്മാർ പറയുന്നത്. എന്നാൽ നാം പറയട്ടെ, നബിﷺ ചെയ്ത കാര്യം ഉമ്മത്തിനും...

Read More
കാഴ്ച

പുനഃസംഗമങ്ങളിലെ ക്രിയാത്മകതയും അധാർമികതയും

അൻവർ കണ്ണീരി, അമ്മിനിക്കാട്

അടുത്ത കാലത്തായി സ്‌കൂളുകളിലും കോളേജുകളിലും പൂർവ വിദ്യാർഥി സംഗമങ്ങൾ വർധിച്ചുകൊ ണ്ടിരിക്കുകയാണ്. ഇത്തരം സംഗമങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ വിലയിരുത്തലുകൾ അത്ര നല്ല രൂപത്തിലുള്ളതല്ല എന്നാണ് ...

Read More
ഹദീസ് പാഠം

ദിക്‌റിന്റെ മഹത്ത്വങ്ങൾ

ഉസ്മാൻ പാലക്കാഴി

നബിﷺ അരുളിയതായി അബൂ ഹുറയ്‌റ(റ) പറയുന്നു: “അല്ലാഹുവിന് മലക്കുകളുടെ ഒരു സംഘമുണ്ട്. അവർ വഴികളിലും മറ്റും ദിക്ർ ചെയ്യുന്നവരെ തിരക്കി നടക്കുന്നതാണ്. അല്ലാഹുവിന് ദിക്ർ ചെയ്യുന്നവരെ കണ്ടുമുട്ടിയാൽ അവർ അന്യോന്യം മറ്റുള്ളവരെ വിളിച്ച് ‘നിങ്ങൾ...

Read More
ലേഖനം

അനിവാര്യമായ ഒരു അസ്തിത്വം

ശാഹുൽ പാലക്കാട്

സ്വയം നിലനിൽക്കൽ അനിവാര്യമായത് എന്ന് ഇതിനെ ലളിതമായി പരിചയപ്പെടുത്താം (could not have failed to exist). ഇതിന്റെ നിലനിൽപ് മറ്റൊന്നിനെ ആശ്രയിച്ചുണ്ടാകുന്നതല്ല എന്നതിനാൽ അതിന്റെ നിലനിൽപിനെ യാതൊന്നും ബാധിക്കുന്നില്ല. അത്തരമൊന്ന് നിലനിൽക്കാതിരിക്കലും സംഭവ്യമല്ല....

Read More
ലേഖനം

അഭിപ്രായഭിന്നതകളുടെ പേരിൽ മാറിനിൽക്കുകയോ?

സിയാദ് അൽഹികമി

നാലു പണ്ഡിതന്മാർ കൂടിയാൽ പത്ത് അഭിപ്രായമാ,’ ‘അവരുടെ കൂട്ടത്തിലൊന്നും കൂടാൻ കഴിയില്ല, എപ്പോഴാ അടുത്ത ഭിന്നിപ്പ് വരിക എന്നത് പറയാൻ കഴിയില്ല...’ ഇങ്ങനെ പറയുന്ന പലരുമുണ്ട്. മുസ്‌ലിംകൾക്കിടയിലെ ഭിന്നതകൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ ...

Read More
ലേഖനം

പടച്ചവൻ ഖാദിയാനിലോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

ഖാദിയാനി പ്രവാചകന്റെ ഒരു ദുരവസ്ഥ കാണുക: “അച്ചടിച്ച ഒരു കടലാസിലാണ് ഇംഗ്ലീഷിലുള്ള വഹ്‌യ്: ‘I am with Isa.’ ഞാൻ ഇംഗ്ലീഷ് അറിയുന്ന ആളെ തേടിപ്പുറപ്പെട്ടു. രണ്ടു ഹിന്ദു ആര്യന്മാരോട് ചോദിച്ചു. അവരിൽ ആരോ ഒരാൾ പറഞ്ഞു: ‘ക്രിസ്ത്യാനികളെപ്പോലെ...

Read More
കവിത

നിറമില്ലാത്തവൻ!

നാസർ അടുമാറി, ഐക്കരപ്പടി

പിറന്നപ്പോൾതന്നെ പേരിട്ടു;
‘നിറമില്ലാത്തവൻ!’
പിന്നെപ്പിന്നെ പേരുകൾ
പലതായി
ദളിതൻ, ആദിവാസി, കാപ്പിരി...
സൗന്ദര്യസങ്കൽപത്തിൽ
ഈ നിറമില്ല...

Read More
ചലനങ്ങൾ

വിസ്ഡം യൂത്ത് കോൺഫറൻസിന് മലപ്പുറത്ത് ഉജ്ജ്വല സമാപനം

വിസ്ഡം യൂത്ത്

മലപ്പുറം: കേരളത്തിന്റെ മുക്കുമൂലകളിൽനിന്നും യുവജനങ്ങൾ ഒഴുകിയെത്തിയതു കണ്ട് മലപ്പുറത്തുകാർ വിസ്മയംകൊണ്ട ദിവസമായിരുന്നു ഫെബ്രുവരി 11 ഞായർ. ഇത്രയും ആസൂത്രിതമായി, സാങ്കേതികവിദ്യകളെ പരമാവധി ...

Read More