
2024 ഫെബ്രുവരി 03, 1445 റജബ് 22
ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും
ശാഹുൽ പാലക്കാട്
ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും പ്രകൃതിയുടെ ക്രമസ്വഭാവത്തെ ഗണിത ഭാഷയിലേക്ക് മാറ്റിയെഴുതുക എന്നതിലുപരി പ്രപഞ്ച സൃഷ്ടിപ്പിന്റെ മൂലകാരണമെന്തെന്ന് മനസ്സിലാക്കാനോ അതിന്ന് പിന്നിലെ നിയാമക ശക്തിയെന്തെന്ന് വിശദീകരിക്കാനോ ഭൗതികശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രപഞ്ച സ്രഷ്ടാവിന്റെ അധ്യാപനങ്ങളാണ് മതദർശനമെന്ന് അംഗീകരിക്കാത്തിടത്തോളം കാലം ശാസ്ത്ര വിഷയങ്ങളിൽ ഇക്കാര്യം ഇടംപിടിക്കാൻ സാധ്യതയില്ല താനും.

സമാധാന ഗേഹത്തിലേക്കുള്ള വഴി തീവ്രതയല്ല
പത്രാധിപർ
സുസ്ഥിര സമാധാന സങ്കേതമായ സ്വർഗലോകത്തേക്ക് മുഴുവൻ ജനങ്ങളെയും ക്ഷണിക്കുവാനുള്ള ദൗത്യവുമായാണ് മുഹമ്മദ് നബിﷺ ആഗതനായത്. അതുകൊണ്ട് തന്നെ അസമാധാനത്തിന്റെയും അശാന്തിയുടെയും അടയാളമായ തീവ്രതയും അതിരുകവിയലും ...
Read More
നിരർത്ഥക ജല്പനങ്ങൾ
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
ഈ ശീർഷകത്തിൽ ഖാദിയാനി പ്രവാചകന്റെ ഒരു ദർശനം കൂടി വിവരിക്കാം. “കുറച്ചു ദിവസങ്ങൾക്കു മുമ്പ് വിളർച്ച ബാധിച്ച് മരണാസന്നനായ ഒരു മനുഷ്യനെ കണ്ടു. അവൻ സ്വയം പരിചയപ്പെടുത്തി: ‘ഞാൻ ദീനെ മുഹമ്മദ് ആകുന്നു.’ മുഹമ്മദീയമതം ആണെന്ന് എന്റെ മനസ്സിലേക്ക് ഇട്ടുതന്നു...
Read More
സൂറ: സ്വാദ്, ഭാഗം 02
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇവിടെ ഉദ്ദേശ്യം അവർക്ക് പൂർത്തിയാക്കാനാവില്ല. അവരുടെ പരിശ്രമം വെറുതെയാണ്. അവരുടെ സൈന്യം പരാജയപ്പെടും. അതാണ് പറഞ്ഞത്: (പരാജയപ്പെടാൻ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്) താങ്കൾക്കു മുമ്പ് പ്രവാചകന്മാരോട് ...
Read More
സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം
ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്
നീ പറയുക: നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിൻ. റസൂലിനെയും നിങ്ങൾ അനുസരിക്കുവിൻ. എന്നാൽ നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തിൽ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്...
Read More
മക്കൾക്കിതെന്തു പറ്റി?
ഇബ്‌നു അലി എടത്തനാട്ടുകര
നമ്മുടെ മക്കൾക്കിതെന്തു പ റ്റി? കൊച്ചുകുട്ടികളെ പോലും നിയന്ത്രിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നില്ലല്ലോ!’’ ഒരു അധ്യാപക സുഹൃത്തിന്റെ വാക്കുകളാണിത്. അയാൾ താമസിക്കുന്ന ഫ്‌ളാറ്റിനു താഴെ എന്തോ കശപിശ. മുഖ്യകഥാപാത്രം താഴെയുള്ളള...
Read More
കപടവിശ്വാസികൾക്ക് ഭാരമേറിയ നമസ്‌കാരങ്ങൾ
നൂറുദ്ദീൻ സ്വലാഹി, വെട്ടത്തൂർ
മനുഷ്യൻ ചെയ്യുന്ന ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളതും. മുഖ്യമായതും നിർബന്ധമായതുമായ ഒന്നാണ് നമസ്‌കാരം. അല്ലാഹുവും അടിമയും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് നമസ്‌കാരം. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമിൽ ...
Read More
ജമാഅത്ത് താത്വികാചാര്യന് പിഴച്ചത് തൗഹീദിൽ തന്നെ! 3
മൂസ സ്വലാഹി കാര
ഇസ്‌ലാമിന്റെ കരുത്തും കാതലുമായ തൗഹീദ് വിശ്വാസികളെ ജീവസ്സുറ്റതാക്കുന്നതും അവരെ സദ്പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുന്നതും സ്വർഗം നേടാൻ അനിവാര്യവുമാണ്. ഇതിനെപ്പറ്റിയുള്ള അജ്ഞതയാണ് ആദർശവ്യതിയാനങ്ങളുടെയെല്ലാം...
Read More
മൊബൈൽ അഡിക്ഷൻ കുഞ്ഞുങ്ങളുടെ ജീവനെടുക്കുമ്പോൾ
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
ഏതാനും വർഷങ്ങൾക്കുമുമ്പ് മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യാ വാർത്തകൾ നാം ഞെട്ടലോടെയായിരുന്നു കേട്ടിരുന്നത്. എന്നാൽ അടുത്തിടെയായി അത്തരം വാർത്തകൾ വളരെ സ്വാഭാവികമായ കാര്യമായി മാറിയതിനാൽ നമ്മിൽ...
Read More
ഔചിത്യബോധം
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ
സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഏറെ അത്യാവശ്യമായി വേണ്ട ഒരു സ്വഭാവമാണ് ഔചിത്യബോധം. അറിവുകൊണ്ടോ ആത്മാർഥതയുള്ളതുകൊണ്ടോ ലഭ്യമാകുന്ന ഒന്നല്ല അത്. ചെയ്യുന്ന ജോലിയെപ്പറ്റിയും നിൽക്കുന്ന സ്ഥാനത്തെപ്പറ്റിയും ജീവിക്കുന്ന പരിസരത്തെപ്പറ്റിയുമുള്ള...
Read More
നല്ല മനസ്സ്
റാഷിദ ബിൻത് ഉസ്മാൻ
പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂൾ പൂട്ടിയതിന്റെയും സന്തോഷത്തിൽ കുറെ കുട്ടികൾ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഇർഫാൻ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്. ഏതൊരു ജീവിയെ കണ്ടാലും കല്ലെടുത്തെറിഞ്ഞും...
Read More
‘ക്യാമ്പസ് കോൺക്ലേവ്’ സമാപിച്ചു
വിസ്ഡം യൂത്ത്
കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘ക്യാമ്പസ് കോൺക്ലേവ്’ സമാപിച്ചു. കേരളത്തിലെ വിവിധ ആർട്‌സ്&സയൻസ് ക്യാമ്പസുകളിലെ വിദ്യാർഥി-വിദ്യാർഥിനി പ്രതിനിധികൾക്കു വേണ്ടിയാണ് സംഗമം ഒരുക്കിയത്. ...
Read More
