2023 ജനുവരി 21, 1444 ജുമാദുൽ ഉഖ്റാ 27

കേരള മുസ്‌ലിം നവോത്ഥാനവും യാഥാസ്ഥിതികരുടെ അവകാശവാദങ്ങളും

മുജീബ് ഒട്ടുമ്മൽ

സാംസ്കാരികമായി മുന്നോട്ടും ആദർശപരമായി പിന്നോട്ടുമുള്ള പ്രയാണമാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം നവോത്ഥാനം. സമുദായത്തിന്റെ ഇന്നലെകളിൽ വേവും ചൂടും അനുഭവിച്ചവർക്കേ ഇന്നിന്റെ ശീതളച്ഛായയിൽ ആശ്വാസം കണ്ടെത്താൻ കഴിയൂ. ഒരു ജനതയുടെ പുരോഗതിയൊന്നാകെ തടഞ്ഞുനിർത്തിയവർ ഭൂതകാലത്തിന്റെ മേന്മകൾ എണ്ണിയെണ്ണി പറയുന്നത് കേൾക്കുമ്പോൾ സഹതാപം തോന്നുക സ്വാഭാവികം!

Read More
മുഖമൊഴി

‘ഉദരനിമിത്തം ബഹുകൃത വേഷം’ കെട്ടരുത്; ചാനൽ അവതാരകരോട് സുപ്രീം കോടതി

പത്രാധിപർ

വിദ്യാഭ്യാസം മുതൽ രാഷ്ട്രീയം വരെയുളള മണ്ഡലങ്ങളിൽ മതേതര, ജനാധിപത്യ നിലപാടുകൾ പിന്തള്ളപ്പെടുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ ഇതിനൊപ്പമാണ് പൊതുവെ നിലയുറപ്പിച്ചിട്ടുളളത് ...

Read More
ജാലകം

ഫിത്‌നകൾ സൂക്ഷിക്കുക

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ

ഫിത്‌നയിൽനിന്ന് അകന്നു ജീവിക്കുന്നവർക്കാണ് വിജയമുള്ളത് എന്ന് നബി ﷺ മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞതായി ഹദീസ് ഗ്രന്ഥമായ അബൂദാവൂദിൽ കാണാം. സമൂഹത്തിന്റെ നേരായ അവസ്ഥയിൽ കുഴപ്പമുണ്ടാക്കുക എന്നതാണ് ‘ഫിത്‌ന’ എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്....

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അശ്ശൂറാ (കൂടിയാലോചന), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം അവൻ വിശാലമാക്കുന്നു. (മറ്റുള്ളവർക്ക്) അവൻ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ...

Read More
മധുരം ജീവിതം

അല്ലാഹു അനുഗ്രഹിച്ചവർ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

നിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാർഗത്തിൽ (വഴി നടത്തേണമേ). നിന്റെ കോപത്തിന് വിധേയരായവരുടെയോ വഴിപിഴച്ചവരുടെയൊ മാർഗത്തിലല്ല’ (ക്വുർആൻ 1:7). അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാർഗത്തിലാവാനാണ് വിശ്വാസി എപ്പോഴും ആഗ്രഹിക്കേണ്ടത്...

Read More
യുവപഥം

വിച്ഛേദിക്കാനാവാത്ത ബന്ധം

ദുൽക്കർഷാൻ അലനല്ലൂർ

പ്രവാസ ജീവിതത്തിന്റെ തുടക്ക നാളുകൾ. അത്യാവശ്യം തിരക്കുള്ള ഒരു ഷോപ്പിൽ താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചു. രാവും പകലും അറബികളും ബംഗാളികളും ഫിലിപ്പീൻസും ഇംഗ്ലീഷുകാരും ഇന്ത്യക്കാരിൽ തന്നെ പല സംസ്ഥാനത്തുള്ളവരും ...

Read More
പാചകപഥം

തക്കാളി സോസ്

സലീന ബിൻത് മുഹമ്മദലി

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് തക്കാളി സോസ്. കടകളിൽനിന്ന് വാങ്ങാൻ കിട്ടുമെങ്കിലും കേടുവരാതിരിക്കാൻ അതിൽ പ്രിസർവേറ്റീവ്‌സ് ചേർത്തിട്ടുണ്ടാകുമെന്നതിനാൽ അത് ഉപയോഗിക്കുന്നത് അത്ര നന്നല്ല...

Read More
ലേഖനം

ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ - 3

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

ഫെബ്രുവരി 12 ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട്ടു വച്ച് ഒരു കോൺഫറൻസ് നടത്താൻ തീരുമാനിച്ചിരിക്കുകയാണല്ലോ. എന്താണ് അതിന്റെ ലക്ഷ്യം? കെഎൻഎമ്മിന്റെയും സമസ്തയുടെയും സമ്മേളനങ്ങൾ കഴിഞ്ഞ് താമസിയാതെ തന്നെ വലിയൊരു സമ്മേളനം...

Read More
ലേഖനം

കപ്പൽ സഞ്ചാരത്തിലെ ദൈവിക ദൃഷ്ടാന്തങ്ങൾ

ഡോ. ടി. കെ യൂസുഫ്

ഭൂമിയിൽ ആദ്യമായി കപ്പൽ നിർമിച്ചത് നൂഹ് നബി(അ)യാണ് എന്നാണ് ക്വുർആനിൽ നിന്നും ഗ്രഹിക്കാൻ കഴിയുന്നത്. അല്ലാഹുവിന്റെ ദിവ്യവെളിപാടിലൂടെയാണ് അദ്ദേഹത്തിന് അത് നിർമിക്കാനുള്ള വൈദഗ്ധ്യം ലഭിച്ചത്. അല്ലാഹു പറയുന്നു: ‘നമ്മുടെ മേൽനോട്ടത്തിലും, നമ്മുടെ നിർദേശപ്രകാരവും...

Read More
ലേഖനം

എസൻഷ്യൽ പ്രാക്റ്റീസും സർക്കാർ ദുർവ്യാഖ്യാനങ്ങളും

സുഫ്‌യാൻ അബ്‌ദുസ്സലാം

ഇന്ത്യയുടെ പരമോന്നത കോടതിയിൽ രാജ്യത്തിന്റെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും മാനവികതയുടെയും ശബ്ദമുയർത്തിക്കൊണ്ട് രാജ്യത്തെ പ്രമുഖരായ മുഴുവൻ നിയമജ്ഞരും അഭിഭാഷകരും ശിരോവസ്ത്ര അവകാശത്തിന് വേണ്ടി ശബ്ദിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ...

Read More
ലേഖനം

പ്രവാചകന്മാരും അദൃശ്യകാര്യങ്ങളും വ്യാജ ആദർശവാദികളുടെ ദുർവ്യാഖ്യാനങ്ങളും

മൂസ സ്വലാഹി കാര

സമൂഹത്തിന് നിർഭയത്വവും നേർമാർഗവും നൽകുന്ന ഉത്തമ ആദർശമാണ് ഇസ്‌ലാം വിളംബരം ചെയ്തിട്ടുള്ളത്. മനുഷ്യനിർമിത മതങ്ങളിൽനിന്നും മറ്റു ആശയധാരകളിൽനിന്നും ഇസ്‌ലാമിക വിശ്വാസത്തിന്റെ വ്യതിരിക്തതയെപ്പറ്റി ക്വുർആൻ ഉണർത്തുന്നു...

Read More
വനിതാപഥം

സത്യവിശ്വാസിനിയായ ഭാര്യ

ഉസ്മാൻ പാലക്കാഴി

നവാൽ ബിൻത് അബ്ദില്ല തന്റെ ‘സത്യവിശ്വാസിനി’ എന്ന പുസ്തകത്തിൽ എഴുതുന്നു: “ജീവിതായോധനത്തിന് പുറത്തിറങ്ങുന്ന കുടുംബനാഥനോട് ദൈവബോധം മുറുകെ പിടിക്കാനും നല്ല സമ്പാദ്യം മാത്രം ആർജിക്കാനും ഉപദേശിക്കുന്നത് സത്യവിശ്വാസിനിയല്ലാതെ മറ്റാരാണ്?...

Read More
ആരോഗ്യപഥം

ചിട്ടയായ ജീവിതവും ആരോഗ്യവും

ജാസ്മിൻ കെ. പി, പാലക്കാഴി

ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ടൈം മാനേജ്‌മെന്റിന് ഇതിൽ പ്രധാന പങ്കുണ്ട.് പലരും ഓരോ ദിവസവും ഓരോ നേരത്ത് എഴുന്നേൽക്കുന്നവരാണ്. അത് ശരിയായ ചര്യയല്ല. എന്നും എഴുന്നേൽക്കുന്നത് ഒരേ സമയത്തായിരിക്കണം. ഒരു മുസ്‌ലിം സ്വുബ്ഹി നമസ്‌കാരത്തിന് ...

Read More
ബാലപഥം

പൊഴിയുന്ന പുണ്യങ്ങൾ

ഷാസിയ നസ്‌ലി

നീണ്ട ദിനത്തിലെ മുഷിഞ്ഞ ക്ലാസ്സിനൊടുവിൽ സന്ന വീട്ടിലേക്ക് പോകാനായി സ്‌കൂൾ ബസിൽ കയറിയിരുന്നു. അവളുടെ കൊച്ചനിയൻ തൻസാർ പഠിക്കുന്ന ബോയ്‌സ് പ്രൈമറി സ്‌കൂളിന് മുമ്പിലൂടെയാണ് സ്‌കൂൾബസ് കടന്നുപോകാറുള്ളത്. പ്രായവ്യത്യാസം മറന്ന് അവരിരുവരും നല്ല സൗഹൃദത്തിൽ ...

Read More
ചലനങ്ങൾ

തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവതയെ സക്രിയമാക്കണം

വിസ്ഡം യൂത്ത്

പെരിന്തൽമണ്ണ: രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവതയെ സക്രിയമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രതിനിധി ...

Read More