2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

ഏകീകൃത സിവിൽകോഡ്; ലക്ഷ്യം അത്ര നിഷ്‌കളങ്കമല്ല

ഉസ്മാന്‍ പാലക്കാഴി

ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്ന ആവശ്യം രാജ്യസഭയിലും ഭൂരിപക്ഷം നേടിയിരിക്കുകയാണ്‌. നീതിയുടെയും സമത്വത്തിന്റെയും വർണക്കടലാസിൽ പൊതിഞ്ഞ് രാജ്യത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന ഹിന്ദുത്വ അജണ്ടയുടെ അവസാനം പുറത്തുവന്ന ഉദാഹരണം മാത്രമാണ്‌ ഏകീകൃത സിവിൽകോഡ്. കൃത്യമായ കർമപദ്ധതികൾ രൂപീകരിച്ച് ഇത്തരം നീക്കങ്ങൾ പ്രതിരോധിച്ചെങ്കിൽ മാത്രമെ മതേതരരാജ്യമെന്ന ഇന്ത്യയുടെ മഹിത പാരമ്പര്യം നിലനിർത്താൻ നമുക്ക് സാധിക്കൂ.

Read More
മുഖമൊഴി

നിഷിദ്ധങ്ങളെ സൂക്ഷിക്കുക

പത്രാധിപർ

ഇസ്‌ലാം നന്മയുടെ മതമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു; നല്ലതേ പറയാവൂ. നല്ലതേ കേൾക്കാവൂ. നല്ലതേ കാണാവൂ. നല്ലതേ ചിന്തിക്കാവൂ. നല്ലതേ ഉടുക്കാവൂ. നല്ലതു മാത്രമെ തിന്നാനും കൂടിക്കാനും പാടുള്ളൂ. വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം ...

Read More
ലേഖനം

അധികാരമോഹവും നേതൃത്വഗുണങ്ങളും

ഡോ. ടി. കെ യൂസുഫ്

അധികാരത്തിനായുള്ള വടംവലികളും കുതികാൽവെട്ടലുകളും അരങ്ങുതകർക്കുന്ന ഒരു കാലഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്. സമൂഹത്തിലെ ഏതെങ്കിലും രംഗത്തെ ഉത്തരവാദിത്തം കൈക്കലാക്കാൻ വെമ്പൽകൊളളുന്നതിനാണ് ‘അധികാരമോഹം’ എന്നു പറയുന്നത്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 9

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കുന്നില്ല എന്ന് അവർ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്മാർ(മലക്കുകൾ) അവരുടെ അടുക്കൽ എഴുതിയെടുക്കുന്നുണ്ട്. നീ പറയുക: പരമകാരുണികന്...

Read More
നമുക്കുചുറ്റും

പാഠ്യപദ്ധതി പരിഷ്‌കരണം: ആശങ്കകൾ ഇപ്പോഴും ബാക്കിയാണ്

ടി.കെ അശ്‌റഫ്

പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അഡ്വ.എൻ ഷംസുദ്ദീൻ എംഎൽഎയുടെ സബ്മിഷന് ബഹു.വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടി സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്...

Read More
കാഴ്ച

വിഭിന്നമായ കാരുണ്യം

ഇബ്‌നു അലി, എടത്തനാട്ടുകര

പേനകളെ ഏറെ ഇഷ്ടമാണ് അവന്; മോശമല്ലാത്ത ശേഖരവുമുണ്ട്. ആർക്കും അത് കൊടുക്കുന്നത് ഒട്ടും ഇഷ്ടമല്ലതാനും. ക്ലാസ്സിൽ ടീച്ചർ എന്തോ എഴുതാൻ അവന്റെ പേന വാങ്ങി, തിരികെ കൊടുക്കാൻ മറക്കുകയും ചെയ്തു. പ്രിയപ്പെട്ട നീല നിറമുള്ള പേന തിരികെ ചോദിക്കാനുള്ള...

Read More
പാരന്റിംഗ്‌

ലൈംഗിക വളർച്ചയും സംസ്‌കരണ വഴികളും

അശ്‌റഫ് ഏകരൂൽ

ശാരീരിക വളർച്ചയോടൊപ്പം കുട്ടികളിൽ സമാന്തരമായി സംഭവിക്കുന്ന മറ്റൊരു വളർച്ചയാണ് ലൈംഗിക വളർച്ച. വളർച്ചയോടൊപ്പം സുരക്ഷയും സംസ്‌കരണവും അനിവാര്യമായി ചേർത്തുവെക്കേണ്ട ഒന്നാണ് കുട്ടികളിലെ ലൈംഗിക വളർച്ച. ഈ വളർച്ചയിൽ രക്ഷിതാക്കൾ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ

അബൂആദം അയ്മൻ

ഗവണ്മെന്റ് പ്ലീഡർ (Government Pleader), ഹൈക്കോടതിയിൽ ഗവൺമെന്റിന്റെ സിവിൽ കേസുകൾ നടത്തുന്നതിനുവേണ്ടി അതതുകാലത്തെ ഗവണ്മെന്റുകൾ അഡ്വക്കേറ്റ് ജനറൽ തയ്യാറാക്കുന്ന സിവിൽ അഭിഭാഷകരുടെ പാനലിൽനിന്ന് നിയമിക്കുന്ന അഭിഭാഷകനായിരിക്കും.

Read More
ലേഖനം

ഐക്യവസ്‌ത്രരൂപമല്ല; സ്വത്വവസ്ത്ര സ്വാതന്ത്ര്യമാണ് ഭരണഘടനാപരം

സുഫ്‌യാൻ അബ്‌ദുസ്സലാം

മുസ്‌ലിം സമുദായത്തിൽ സാമ്പ്രദായികമായി സ്ഥിരപ്പെട്ടുവന്ന സാംസ്‌കാരിക അടയാളമാണ് ശിരോവസ്ത്രം എന്നും അന്താരാഷ്ട്ര കോടതികൾ എല്ലാം ഇത് അംഗീകരിച്ചിട്ടുണ്ടെന്നും കർണാടക സർക്കാറിന്റെ പുതിയ നടപടി മുസ്‌ലിം ...

Read More
ആരോഗ്യപഥം

വ്യവഹാര പ്രശ്‌നങ്ങൾ; സംഗ്രഹം

ഡോ.മുനവ്വർ

സമൂഹം അംഗീകരിച്ചിട്ടുള്ള വ്യവഹാര നിലവാരവുമായി പൊരുത്തപ്പെടാത്ത വ്യവഹാര മാതൃകകളെ അപസാമാന്യ വ്യവഹാരം എന്നു പറയാവുന്നതാണ്. ജനനം മുതൽ കൗമാരംവരെയുള്ള ജീവിതഘട്ടത്തിൽ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ...

Read More
ബാലപഥം

ആരു പടച്ചു?

ഡോ. ടി. കെ യൂസുഫ്

ആകാശം കണ്ടോ നീ ആകാശം,
മോനേ, നീ കണ്ടോ ആകാശം?
നീല നിറമുള്ള ആകാശം
ആഹാ കാണാൻ എന്തു ചന്തം!
ചുറ്റിലും നോക്കിയാൽ കാണാമെ
സുന്ദര കാഴ്ചകൾ എമ്പാടും.
പലതരം മരവും ചെടികളുണ്ട്,..

Read More