2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

മുന്നാക്ക സംവരണം: അനീതിയുടെ സാമൂഹിക പരിസരം

മുജീബ് ഒട്ടുമ്മൽ

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഭരണഘടനാഭേദഗതി ശരിവെച്ച സുപ്രീംകോടതി നടപടി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനാശില്‍പികള്‍ അന്ന് വിഭാവനം ചെയ്ത മൂല്യങ്ങളില്‍ എന്തു ന്യൂനതയാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് വിശദീകരിക്കേണ്ടത് തിരുത്തലിന് നേതൃത്വം നല്‍കിയവര്‍ തന്നെയാണ്.

Read More
മുഖമൊഴി

ആസ്വാദനത്തിന്റെ അതിരടയാളങ്ങൾ; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും

പത്രാധിപർ

കളിക്കളത്തിന് പുറത്തെ ‘കളിനിയമങ്ങൾ’ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ് കളിലോകത്തെ ഇത്തിരിക്കുഞ്ഞനായ ഖത്തർ. വിനോദങ്ങൾക്കായി തങ്ങളുണ്ടാക്കിയ അഭിനവ കൊളോസിയത്തിന്റെ ഇട്ടാവട്ടങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ കടന്നുപോയാൽ മുരടനക്കി...

Read More
ലേഖനം

രോഗിയുടെ നമസ്‌കാരം

ഹുസൈന്‍ സലഫി

എപ്പോഴാണോ ഓർമ വന്നത്, എപ്പോഴാണോ ഉണർന്നത് അപ്പോൾ തന്നെ നമസ്‌കാരം നിർവഹിക്കണം. ഏതായാലും സ്വുബ്ഹിയുടെ സമയം തെറ്റി, ഇനി ദുഹ്‌റിന്റെ സമയത്താകാം എന്നു പറഞ്ഞ് നീട്ടിവെക്കാൻ പാടില്ല. ദുഹ്‌റിന്റെ സമയത്ത് ‘ഖളാഅ് വീട്ടുന്ന’ പരിപാടി ശരിയല്ല. “ആരെങ്കിലും തന്റെ നമസ്‌കാരം മറന്ന് പോയാൽ, അല്ലെങ്കിൽ ഉറങ്ങിപ്പോയാൽ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

58. ഞങ്ങളുടെ ദൈവങ്ങളാണോ ഉത്തമം, അതല്ല, അദ്ദേഹമാണോ എന്നവർ പറയുകയും ചെയ്തു. അവർ നിന്റെ മുമ്പിൽ അതെടുത്തുകാണിച്ചത് ഒരു തർക്കത്തിനായി മാത്രമാണ്. എന്നുതന്നെയല്ല അവർ പിടിവാശിക്കാരായ ഒരു ജനവിഭാഗമാകുന്നു. 59. അദ്ദേഹം നമ്മുടെ ഒരു ദാസൻ മാത്രമാകുന്നു. ...

Read More
ലേഖനം

മാറ്റമുണ്ടാക്കാൻ ശ്രമിച്ചാലേ മാറാൻ കഴിയൂ

ദുൽക്കർഷാൻ അലനല്ലൂർ

മനുഷ്യരിൽ ചിലർ സ്വാർഥരാണ്. സമൂഹത്തിൽ എല്ലാവർക്കും ലഭിക്കണമെന്ന ഉദ്ദേശ്യത്തിൽ വിതരണം ചെയ്യപ്പെടുന്ന സാധന സാമഗ്രികൾ തനിക്ക് ഇഷ്‌ടപ്പെട്ടതാണെങ്കിൽ മറ്റുള്ളവരുടെ നഷ്ടം പരിഗണിക്കാതെ സ്വന്തമാക്കുന്നവരുണ്ട്. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ അനുകമ്പയും സഹായവും ലഭിക്കുന്നതിന് എല്ലാവരെയും...

Read More
ലേഖനം

ശിരോവസ്ത്ര നിരോധനം ഭ്രാതൃഭാവം തകർക്കും

സുഫ്‌യാൻ അബ്‌ദുസ്സലാം

മുസ്‌ലിം പെൺകുട്ടികൾക്ക് മേൽ നടപ്പാക്കുന്ന ശിരോവസ്ത്ര നിരോധനം സ്ത്രീകൾക്കെതിരെയുള്ള വിവേചനമാണെന്നും നിരോധനത്തിന്റെ പിന്നിൽ മുസ്‌ലിം വിരോധമെന്ന ഹിന്ദുത്വ രാഷ്ട്രീയമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ പരിശോധിക്കുന്നതിനെക്കാൾ ഊന്നൽ ...

Read More
പാരന്റിംഗ്‌

ശാരീരിക വളർച്ചയും വിനോദത്തിന്റെ പ്രാധാന്യവും

അശ്‌റഫ് ഏകരൂൽ

കളികൾക്കും വിനോദങ്ങൾക്കും കുട്ടികളുടെ വളർച്ചയിൽ ചെറുതല്ലാത്ത പങ്കുണ്ട്. അവ കുട്ടികളിൽ ഊട്ടപ്പെട്ട നൈസർഗികമായ ഒരു ചോദനയാണ്. ആ ചോദനയെ ശമിപ്പിക്കുന്നതിലൂടെ ശരീരം പ്രകൃതിപരമായ രീതിയിൽ ബലവത്തായ വളർച്ചനേടുന്നു. ഇതര ജീവികളിൽനിന്ന്...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 21

അബൂആദം അയ്മൻ

നിയമതടസ്സംമൂലം കേസുതന്നെ വിലക്കപ്പെടുമ്പോൾ കേസിലെ കക്ഷിക്ക് വാദങ്ങൾ ഉന്നയിക്കുന്ന കാര്യത്തിലും ചിലപ്പോൾ നിയമപ്രകാരമുള്ള വിലക്ക് അഥവാ വാദതടസ്സം (Estoppel) നേരിടാറുണ്ട്. നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യം പിന്നീട് നിഷേധിക്കാനോ ആ കാര്യ എതിർക്കാനോ ...

Read More
നമുക്കുചുറ്റും

‘ഒറ്റപ്പെട്ട’ സംഭവങ്ങൾ ‘തുടർക്കഥ’കളാകുമ്പോൾ

ഡോ. ഷഹബാസ് കെ അബ്ബാസ്

കഴിഞ്ഞമാസം സോഷ്യൽ മീഡിയയിൽ നാം കണ്ട വൈറൽ വീഡിയോകളിൽ ഒന്ന്, ആറു വയസ്സ് മാത്രം പ്രായമുള്ള അന്യസംസ്ഥാനക്കാരനായ ഒരു കുട്ടിയെ, തന്റെ കാറിൽ ചാരിനിന്നപ്പോൾ അലാറം അടിച്ചു എന്നതിന്റെ പേരിൽ, യാതൊരു ...

Read More
എഴുത്തുകള്‍

അറിയാതെ പോയ രണ്ട് തണലുകൾ

വായനക്കാർ എഴുതുന്നു

അല്ലാഹു നമുക്ക് ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അവയിൽപെട്ട വലിയ അനുഗ്രഹമാണ് മാതാപിതാക്കൾ. അവരുടെ കൂടെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരോട് നല്ല നിലയിൽ പെരുമാറിയാൽ അത് ധാരാളം പ്രതിഫലങ്ങൾ ലഭിക്കാനും...

Read More