2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

നരബലിയുടെ ദാർശനികമാനങ്ങൾ

മുജീബ് ഒട്ടുമ്മൽ

അന്ധവിശ്വാസവും അതിരില്ലാത്ത ധനമോഹവും മനുഷ്യനെ എത്രത്തോളം അധമാവസ്ഥയിലെത്തിക്കുമെന്നതിന്റെ നേർസാക്ഷ്യമാണ് നരബലിയുടെ പേരിൽ കേരളത്തിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ. മതനിരാസവും ദൈവനിഷേധവും ആദർശമായി സ്വീകരിച്ചവരാണ് ഇത്തരം ദുർവൃത്തിയുടെ മുഖ്യ സൂത്രധാരകർ എന്നത് കുറ്റകൃത്യങ്ങളിൽ മതം ചികയുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

Read More
മുഖമൊഴി

അധഃപതനത്തിന്റെ കാരണം തേടുമ്പോൾ

പത്രാധിപർ

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥൻ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. ഒരു ജീവിയെന്ന നിലയിൽ മനുഷ്യനിൽ സഹജമായി നിലകൊള്ളുന്ന പല...

Read More
ലേഖനം

വിശ്വാസിയും വിജ്ഞാനവും

ജൗസല്‍ സി.പി

മതവിഷയങ്ങളിൽ അറിവു നേടൽ ഒരു വിശ്വാസിയുടെ ബാധ്യതയാണ്. അറിവുകളിൽ ശ്രേഷ്ഠമായത് മതപരമായ അറിവുകളാണ്. ഭൗതിക വിദ്യാഭ്യാസവും വിസ്മരിക്കേണ്ടതില്ല. എന്നാൽ ഭൗതിക വിദ്യാഭ്യാസത്തിന് മാത്രം പ്രാധാന്യം നൽകുകയും മതപരമായ അറിവ് നേടുന്നതിനെ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം) - 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

ക്വുർആനിനെക്കുറിച്ച് ക്വുർആൻ കൊണ്ടുതന്നെ സത്യം ചെയ്യുകയാണിവിടെ. കാര്യങ്ങൾ വിശദമാക്കുന്ന ഗ്രന്ഥംകൊണ്ട് സത്യം ചെയ്യുന്നു. അനുബന്ധങ്ങളൊന്നും ചേർക്കാതെ നിരുപാധികമായിപ്പറഞ്ഞിട്ടാണ് ആ ഗ്രന്ഥം വ്യക്തമായതാണെന്ന് പറഞ്ഞത്. പടപ്പുകൾക്ക് ആവശ്യമായ ഇഹപരവിഷയങ്ങളെല്ലാം ...

Read More
ലേഖനം

ഏറ്റവും വലിയ അനുഗ്രഹം

ശമീർ മദീനി

കാരുണ്യവാനായ സൃഷ്ടികർത്താവിന്റെ അനവധി അനുഗ്രഹങ്ങൾ അനുഭവിച്ചും ആസ്വദിച്ചുമാണ് ഈ ലോകത്ത് ഓരോ മനുഷ്യനും ജീവിക്കുന്നത്. വായു, വെള്ളം, വെളിച്ചം, കൈകാലുകൾ, കണ്ണ,് കാത് തുടങ്ങി സമ്പത്ത്, കുടുംബം... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ...

Read More
ആരോഗ്യപഥം

അടിമത്തം ഉളവാക്കുന്ന ലഹരിപദാർഥങ്ങൾ

ഡോ. മുനവ്വർ

അടിമത്തം ഉളവാക്കുന്ന ലഹരി പദാർഥങ്ങളെ വിശാലമായ അടിസ്ഥാനത്തിൽ അഞ്ചായി തിരിക്കാവുന്നതാണ്. 1) ഉത്തേജകം. 2) മയക്കുമരുന്ന്. 3) മായികവിഭ്രാന്തി ജനിപ്പിക്കുന്നവ. 4) കഞ്ചാവ്. 5) കറുപ്പ്. 1) ഉത്തേജകം ഉത്തേജക ലഹരിപദാർഥങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ് കൊക്കയിൻ...

Read More
ഹദീസ് പാഠം

വിശ്വാസദാർഢ്യതയുടെ അടയാളം

ഉസ്മാന്‍ പാലക്കാഴി

അനസി(റ)ൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “ആരെങ്കിലും തന്റെ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ‘അല്ലാഹുവിന്റെ നാമത്തിൽ. ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചിരിക്കുന്നു. അല്ലാഹുവിൽനിന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല’ എന്നു പറഞ്ഞാൽ (മലക്കുകൾ വഴി) പറയപ്പെടും: ‘നീ സന്മാർഗം...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 17

അബൂആദം അയ്മൻ

സിവിൽ കോടതികളുടെ വിചാരണാധികാരപരിധി മുഖ്യമായി രണ്ടുവിധമുണ്ട്. ഒന്നാമത്തേത് പ്രദേശപരമായ വിചാരണാധികാരപരിധി (Local limits of Jurisdictio) ആണ്. ഓരോ കോടതിയുടെയും ഈ വിചാരണാധികാരപരിധി പ്രത്യേകം നിർണയിച്ചിട്ടുണ്ട്...

Read More
ലേഖനം

അന്ധവിശ്വാസങ്ങൾ അവസാനിക്കണമെങ്കിൽ

ശരീഫ് കാര

സാമൂഹികവിരുദ്ധ വ്യക്തിത്വമുള്ളവരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാറില്ല. സാമൂഹികവിരുദ്ധരെ നിയന്ത്രിച്ച് സാധാരണ ജീവിതശൈലിയിലേക്ക് വരാൻ അനുയോജ്യമായ ഒരു ചികിത്സാപദ്ധതി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല...

Read More
പാരന്റിംഗ്‌

കുട്ടികളുടെ മാനസിക വളർച്ച

അശ്‌റഫ് എകരൂൽ

കുട്ടികളുടെ മനസ്സിനെ വൈകാരികമായി ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന മനഃശാസ്ത്രപരമായ ഒരു നടപടിയാണ് അവരെ തലോടുക എന്നത്. അതിലൂടെ അവർ കാരുണ്യത്തിന്റെ നനവ് ആസ്വദിക്കുന്നു. അന്നേരം വാത്സല്യത്തിന്റെ ശീതളക്കാറ്റ് അവരുടെ ശരീരത്തിലും...

Read More
കാഴ്ച

ജനസംഖ്യാവർധനവും അനാവശ്യവിവാദങ്ങളും

ടി.കെ അശ്‌റഫ്

രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്നും അത് പരിഹരിക്കാൻ ജനസംഖ്യാനിയന്ത്രണം വേണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത് ഈയിടെ ആഹ്വാനം ചെയ്യുകയുണ്ടായി. ഹിന്ദുക്കൾ സമീപഭാവിയിൽ ന്യൂനപക്ഷമായി...

Read More