2022 സെപ്തംബർ 24, 1444 സ്വഫർ 27

നമസ്‌കാരം; ജീവിത ശുദ്ധീകരണത്തിന്റെ ഉദാത്ത മാർഗം

ഉസ്മാന്‍ പാലക്കാഴി

ഇസ്‌ലാമിെൻറ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം അതിശ്രേഷ്ഠമായ ഒരു ആരാധനയാണ്. സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഈ കർമം അശ്രദ്ധമായ ആചാര നിർവഹണമായിരിക്കരുത്. നമസ്കാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലേക്കും അത് നൽകുന്ന ഇഹപര നേട്ടങ്ങളിലേക്കും ഒരെത്തിനോട്ടം...

Read More
മുഖമൊഴി

മാനവികതയുടെ മതം

പത്രാധിപർ

ഇസ്‌ലാം മനുഷ്യത്വത്തിന് ഊന്നൽ നൽകുന്ന മതമാണ്. അതിന്റെ നിയമങ്ങളും നിർദേശങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സമൂഹത്തിൽനിന്നും അകന്ന്, പ്രത്യേക വേഷഭൂഷാദികൾ സ്വീകരിച്ച്, ശാരീരികമായ ശുദ്ധിയിൽ ശ്രദ്ധിക്കാതെ, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്...

Read More
ലേഖനം

മഹാന്മാരുടെ മക്വ‌്ബറകൾ പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യസ്ഥലങ്ങളോ?

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി

മഹാന്മാരുടെ ക്വബ്‌റുകൾ പ്രാർഥനയ്ക്ക് ഉത്തരം നൽകപ്പെടുന്ന പുണ്യസ്ഥലങ്ങളാണെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ടോ? ഇസ്‌ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ പ്രാർഥനക്ക് ഉത്തരം നൽകപ്പെടുന്ന പ്രത്യേക ...

Read More
വനിതാപഥം

സഹോദരിമാരോട്

സമീർ മുണ്ടേരി

ഒരു സ്ത്രീക്ക് പ്രസവവേദന വന്നാൽ അവളെയും കൂട്ടി ഭർത്താവ് മുമ്പ് താൻ കുഴിച്ചുവച്ച ഒരു കുഴിയുടെ മുന്നിലേക്ക് ചെല്ലും. ആ കുഴിയുടെ സമീപത്തുവച്ച് അവൾ പ്രസവിക്കും. ജനിച്ചുവീണത് പെൺകുട്ടിയാണെങ്കിൽ ആ കുഞ്ഞിനെ ജീവനോടെ കുഴിയിലേക്ക് തട്ടിയിട്ട് കുഴി ...

Read More
ആരോഗ്യപഥം

മാനസിക വിമന്ദനം - 02

ഡോ. മുനവ്വർ

ഗർഭത്തിൽ കഴിയുമ്പോൾ മാതാവിന് വേണ്ടത്ര പോഷകാഹാരം ലഭിക്കാതിരിക്കുക, മഞ്ഞപ്പിത്തം പോലുള്ള രോഗം, കടുത്ത മാനസികസമ്മർദം, ഉൽക്കണ്ഠ എന്നിവയ്ക്ക് വിധേയമാകുക തുടങ്ങിയവ ശിശുവിന്റെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 13

അബൂആദം അയ്മൻ

ഉപഭോക്തൃ തർക്കങ്ങളുടെ പരിഹാരാർഥം സ്ഥാപിതമായിട്ടുള്ളതും, ജില്ല, സംസ്ഥാന,ദേശീയതലങ്ങളിലായി പ്രവർത്തിക്കുന്നതുമായ ഉപഭോക്തൃ കോടതികൾ യഥാക്രമം ജില്ലഫോറം, സംസ്ഥാന കമ്മീഷൻ, ദേശീയ കമ്മീഷൻ എന്നിങ്ങനെയാണ് അറിയപ്പെടുന്നത്...

Read More
ലേഖനം

ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 03

ശൈഖ്‌സ്വാലിഹ് ആലുശൈഖ്

സംസാരങ്ങളിലും തീരുമാനങ്ങളിലും നീതി പാലിക്കണമെന്ന് നാം വ്യക്തമാക്കി. ഇനി ആരെങ്കിലും സംസാരങ്ങളിലും തീർപ്പുകളിലും നീതിപാലിച്ചിട്ടില്ലെങ്കിൽ; അവൻ (പാപംചെയ്യുന്നതിൽനിന്നും) സ്വന്തത്തെ രക്ഷപ്പെടുത്തുന്ന രൂപത്തിൽ ശരീഅത്ത് പിൻപറ്റിയിട്ടില്ല....

Read More
മധുരം ജീവിതം

മാർഗദർശനം

ഡോ. മുനവ്വർ

ഒരു ഉപകരണം നിർമിച്ചുകഴിഞ്ഞാൽ അതിലെ പ്രോഗ്രാമുകൾ എങ്ങനെ പ്രവർത്തിക്കണമെന്ന് കോഡ്‌ചെയ്തവനും അതെങ്ങനെ ഉപയോഗിക്കണമെന്ന് ഉപയോഗിക്കുന്നവനും അറിഞ്ഞിരിക്കണം. അപ്പോൾ മാത്രമെ ആ പ്രൊഡക്ട് ഉപയോഗപ്രദമാവുകയുള്ളൂ...

Read More
ലേഖനം

അല്ലാഹുവിന്റെ വാഗ്ദാനങ്ങൾ

ശമീർ മദീനി

സത്യസന്ധത, വാക്കുപാലനം തുടങ്ങിയ കാര്യങ്ങൾ നല്ല ഗുണങ്ങളായി ആളുകൾ കാണുന്നു. വാക്കിനു വ്യവസ്ഥയുള്ളവരെ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ട ഒന്നാണ് ഏറ്റവും നല്ല രൂപത്തിൽ ,...

Read More
ജാലകം

മുസ്‌ലിം വ്യക്തിത്വം

സമീർ മുണ്ടേരി

ആദം നബി(അ)യാണ് അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. പിന്നീട് അദ്ദേഹത്തിന് ഒരു ഇണയെ അല്ലാഹു സൃഷ്ടിച്ചു നൽകി. അവർ ഇരുവരിൽനിന്നുമാണ് ആദ്യമായി ഒരു കുടുംബവും പിന്നീട് ഒരു സമൂഹവും രൂപപ്പെടുന്നത്. നാം ഓരോരുത്തരും ...

Read More