2022 സെപ്തംബർ 03, 1444 സ്വഫർ 06

നാസ്തികത, ധാർമികത, ഇസ്‌ലാം

റാശിദ് ബിൻ സിദ്ദീഖ് ശൂരനാട്

വൃത്തികേടുകള്‍ക്ക് മേല്‍വിലാസമുണ്ടാക്കാന്‍ മത്സരിച്ച് പണിയെടുക്കുകയാണ് നാസ്തികര്‍. ആത്മനിഷ്ഠ ധാര്‍മികതയുടെ പറ്റുപുസ്തകത്തില്‍ അഗമ്യഗമനവും മൃഗരതിയും ശവരതിയുമടക്കം വരവുവച്ച് നേരും നെറിയുമില്ലാതെ ജീവിക്കുന്ന നാസ്തിക ചിന്തയാണ് ലോകത്തിന്റെ സമാധാന പ്രത്യയ ശാസ്ത്രമെന്ന പടുവിവരക്കേടിന്റെ വക്താക്കള്‍ക്ക് സ്വന്തത്തോടും സമൂഹത്തോടും സ്രഷ്ടാവിനോടുമുള്ള ബാധ്യതകളെ വിവരിക്കുന്ന ഇസ്‌ലാമെന്ന മാര്‍ഗദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതില്‍ അത്ഭുതമൊന്നുമില്ല..

Read More
മുഖമൊഴി

മനുഷ്യബുദ്ധിയോട് സംവദിക്കുന്ന മതം

പത്രാധിപർ

‌ഇസ്‌ലാമിനെ ഇതര മതദർശനങ്ങളെയോ ചിന്താധാരകളെയോ പോലെ വിലയിരുത്തുന്ന മുസ്‌ലിം നാമധാരികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളിലെ ചർച്ചകളിൽ അവർ നടത്തുന്ന ...

Read More
ലേഖനം

ആരോഗ്യസംരക്ഷണം: ഇസ്‌ലാമിക നിർദേശങ്ങൾ

ഡോ. ടി. കെ യൂസുഫ്

ആരാധാനാകർമങ്ങൾ കഴിഞ്ഞാൽ പ്രവാചകൻ ﷺ ഏറ്റവും പ്രധാന്യം നൽകിയിരുന്നത് ആരോഗ്യസംരക്ഷണത്തിനാണ്. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ആരാധനാകർമങ്ങൾ ശരിയായ രീതിയിൽ അനുഷ്ഠിക്കണമെങ്കിൽ ശാരീരിക സൗഖ്യം അനിവാര്യമാണ്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽജാസിയ, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

.(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌....

Read More
പുനർവായന

പുനരുത്ഥാനദിനം

ഡോ. എം. ഉസ്മാൻ

അവസാനനാളിനെപ്പറ്റിയും പരലോകത്തെപ്പറ്റിയും പുനരുത്ഥാനത്തെപ്പറ്റിയും ക്വുർആൻ തരുന്ന വിവരണങ്ങൾ അതിന്റെ ദൈവികത്വത്തിനുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ കൂടിയാണ്. ക്വുർആന്റെ വലിയ ഒരു ഭാഗംതന്നെ ഈ വിഷയങ്ങൾ പ്രതിപാദിക്കുന്നതാണ്...

Read More
ലേഖനം

ഫിത്‌നയും മുസ്‌ലിംകളുടെ നിലപാടും - 02

ശൈഖ് സ്വാലിഹ് ആലുശൈഖ്

ഫിത്‌ന വെളിപ്പെടുകയും അവസ്ഥകളിൽ മാറ്റം വരികയും ചെയ്താൽ സൗമ്യതയോടും അവധാനതയോടും വിവേകത്തോടുംകൂടി, എടുത്തുചാടാതെ പ്രവർത്തിക്കണം. ഇതു വളരെ പ്രധാനപ്പെട്ട ഒരു തത്ത്വമാണ്. സൗമ്യതയും അവധാനതയും വിവേകവും കാണിക്കണം....

Read More
ഹദീസ് പാഠം

ഇന്ന് കൊടുക്കുക; നാളേക്കുവേണ്ടി

ഉസ്മാന്‍ പാലക്കാഴി

പരസ്പര സഹകരണത്തോടെ ജീവിക്കേണ്ടവരാണ് മനുഷ്യർ. ധനികരും ദരിദ്രരുമെല്ലാം പരാശ്രയം ആവശ്യമില്ലാത്ത, എല്ലാവർക്കും ആശ്രയമായ ദൈവത്തിന്റെ സൃഷ്ടികളാണ്. മനുഷ്യരുടെ നില നിൽപുതന്നെയും പരസ്പരാശ്രയത്തിലൂടെയാണ്...

Read More
ആരോഗ്യപഥം

ഓട്ടിസം; ലക്ഷണങ്ങളും കാരണങ്ങളും - 02

ഡോ. മുനവ്വർ

ടെലിഫോൺ, മേശ, കളിപ്പാട്ടങ്ങൾ തുടങ്ങിയ അചേതന വസ്തുക്കളോട് മറ്റുള്ളവരോടു കാണിക്കുന്നതിനെക്കാൾ താൽപര്യം ഓട്ടിസം ബാധിച്ചവർ കാട്ടാറുണ്ട്. സാമൂഹികബന്ധങ്ങൾ ഉണ്ടാക്കുന്നതിലുള്ള പരാജയമാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ മറ്റുള്ളവരുടെ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 10

അബൂആദം അയ്മൻ

വിജിലൻസ് സ്‌പെഷ്യൽ കോടതി (Vigilance Special Court) ഗവണ്മെന്റ് ഉദ്യോഗസ്ഥർ, സ്വയം ഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഗവണ്മെന്റ് സഹായത്തോടെ നടത്തുന്ന സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ മുതലായവർക്കെതിരായ അഴിമതിയാരോപണക്കേസുകൾ ...

Read More
കവിത

ഓരോരോ മോഹങ്ങൾ

സുലൈമാൻ പെരുമുക്ക്

ഓരിഞ്ച്
മരമില്ലാതെയാണ്
ബാസിത്ത്
പടുകൂറ്റൻ
ബംഗ്ലാവു പണിതത്!
കൂടെപ്പിറപ്പുകളായ
റാബിത്തിന്റെയും ...

Read More