2022 ആഗസ്റ്റ് 13, 1442 മുഹർറം 14

ഇന്ത്യൻ ജനാധിപത്യം മതനിരാസമല്ല; മതനിരപേക്ഷതയാണ്

നബീൽ പയ്യോളി

എഴുപത്തിയഞ്ച് തികഞ്ഞ് ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന പടുവൃദ്ധനെ ഓർമിപ്പിക്കുന്നു ഇന്ത്യൻ ജനാധിപത്യം എന്ന് വിലയിരുത്തുന്നവരെ തിരുത്താനൊന്നും വർത്തമാന രാഷ്ട്രപരിസരത്ത് നിന്നുകൊണ്ട് സാധ്യമാകുമെന്ന് തോന്നുന്നില്ല! എന്നാൽ ഏത് മതങ്ങളെയും മതനിരാസകരെയും നിഷ്കപടമായി ഉൾക്കൊള്ളാനുള്ള മതനിരപേക്ഷ പാരമ്പര്യം തിരികെ കൊണ്ടുവരികയെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അചിന്ത്യമാണെന്ന് ചിന്തിക്കുന്നതാണ് ഏറ്റവും പ്രതിലോമകരമായ കാഴ്ചപ്പാട്.

Read More
മുഖമൊഴി

പാപ്പരായി മാറരുത്

പത്രാധിപർ

‌സമൂഹ മാധ്യമങ്ങളുടെ ഗുണഫലങ്ങൾ ചെറുതല്ല. നന്മകളുടെ പ്രസരണത്തിനായി ഒട്ടേറെ വ്യക്തികളും കൂട്ടായ്മകളും അവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു സാധുവായ രോഗിയെ സഹായിക്കാനോ മറ്റോ ഏതാനും ലക്ഷങ്ങൾ സംഭാവനയായി...

Read More
ലേഖനം

പാഠ്യപദ്ധതിയിലെ ജെൻഡർ ന്യൂട്രാലിറ്റി

ടി.കെ അശ്‌റഫ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി’ (SCERT) കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്‌കരിക്കുന്നതിനായുള്ള കരട് രേഖ സമൂഹ ചർച്ചയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയം (2020) പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ച എന്ന...

Read More
ചരിത്രപഥം

നബി ﷺ യുടെ വഫാത്തിനു ശേഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

അല്ലാഹവിന്റെ റസൂലി ﷺ ന്റെ വഫാത്ത് കഴിഞ്ഞയുടനെ, ആരായിരിക്കണം അവിടുത്തെ ഖലീഫ (പിൻഗാമി) എന്ന് തീരുമാനിക്കാനായി സ്വഹാബിമാർ കൂടിയാലോചന നടത്തി. ഒരു രാജ്യം ഒരിക്കലും ഭരണാധികാരിയല്ലാതെ അനാഥയായിക്കൂടാ. മുസ്‌ലിം സമൂഹം ഒരിക്കലും ...

Read More
ലേഖനം

പ്രഭാഷകന്റെ പാഥേയം - 02

മിർസബ് അൽഹികമി

ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് നന്നായി ചിന്തിക്കണം. അതിൽ പറയാവുന്ന ഏരിയയും പറയാൻ പാടില്ലാത്ത ഏരിയയും ഏതൊക്കെയെന്ന് തീരുമാനിക്കണം. വലിയ പ്രത്യാഘാതങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്ന സംസാരം നടത്തലല്ല ഒരു നല്ല...

Read More
കാഴ്ച

ഫോൺവിളിയിൽ വഴിമാറിയ ജീവിതം

ഇബ്‌നു അലി എടത്തനാട്ടുകര

കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോൺവിളി വന്നത്. ഉടനെ മടങ്ങിയെത്താം എന്നു പറഞ്ഞാണ് ഫ്‌ളാറ്റിൽനിന്ന് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞും തിരികെ കാണാഞ്ഞ് ഫോൺ വിളിച്ചുനോക്കി; സ്വിച്ച് ഓഫ്...! ഭാര്യയും രണ്ട് പിഞ്ചുമക്കളും കാത്തിരുന്നു. മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ...

Read More
മധുരം ജീവിതം

കാരുണ്യമുള്ളവരാകാം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

പരമകാരുണ്യവാനും കരുണാവാരിധിയുമായവൻ’’ (ക്വുർആൻ 1:3). അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ വിശേഷണങ്ങളാണിവ! ‘കാരുണ്യം,’ മനുഷ്യന് എന്നും അതീവ സംതൃപ്തി നൽകുന്ന പദം. ഓരോ മനുഷ്യനും അവന്റെ ‘മനുഷ്യൻ’ എന്ന അവസ്ഥയുടെ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ - 07

അബൂആദം അയ്‌മൻ

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് (Executive Magistrate) തന്റെ അധികാര പ്രദേശത്ത് സമാധാനലംഘനം, ജനങ്ങൾക്ക് വിനാശകരമായ പ്രവൃത്തികൾ എന്നിവ തടയുകയും, ഇവയ്‌ക്കെല്ലാം എതിരെ പൊതു ജനങ്ങൾക്ക് വേണ്ട സംരക്ഷണം നൽകുകയും, അവർക്കിടയിൽ സമാധാനവും...

Read More
കവിത

മരണം

അബ്ദുറസാഖ് മറ്റത്തൂർ

മർത്യാ നിനക്കെന്നുമോർമ വേണം
മരണമാം അതിഥിയെ കാണുമെന്ന്
മരണം പിടികൂടുമെന്ന കാര്യം
മറക്കാതിരുന്നാൽ നിനക്കു നേട്ടം
മണ്ണിൽനിന്നാണല്ലോ നിന്നുൽഭവം
മണ്ണിലൂടെയാണല്ലോ നിൻ പ്രയാണം
മണ്ണിലേക്കാണൊരു നാൾ നിൻ മടക്കം ...

Read More
എഴുത്തുകള്‍

നീതിയുടെ വെളിച്ചവും അനീതിയുടെ ഇരുട്ടും

വായനക്കാർ എഴുതുന്നു

‘നേർപഥം’ ലക്കം 289ൽ ‘ഭരണ സിരാകേന്ദ്രങ്ങളിൽ ഉന്നത കുറ്റവാളികളോ?’ എന്ന തലക്കെട്ടിൽ സുഫ്‌യാൻ അബ്ദുസ്സലാം എഴൂതിയ ലേഖനം ശ്രദ്ധേയമായി. മദ്യലഹരിയിൽ അർധരാത്രി കാറോടിക്കുന്നതിനിടയിൽ ...

Read More