2022 ജൂൺ 25, 1442 ദുൽഖഅദ 24

നിലനിൽപിന്റെ പോരാട്ടവഴിയിൽ

നബീൽ പയ്യോളി

മനുഷ്യജീവിതത്തിന് ഒരു താളപ്പൊരുത്തമുണ്ട്. സാമൂഹികജീവിയെന്ന നിലയിൽ അതിെൻറ ഉയർച്ച താഴ്ചകളുടെ ഗ്രാഫ് മറ്റുള്ളവരുടേതുമായി കൂട്ടിമുട്ടാതിരിക്കുമ്പോഴോ, കൂട്ടിമുട്ടിയാൽ പോലും വക്ക് പൊടിഞ്ഞ് ചോര കിനിയാതിരിക്കുകയോ ചെയ്യുമ്പോഴാണ് ലക്ഷ്യപ്രാപ്തി സാധ്യമാകുന്നത്. കേവലം വ്യക്തിയിലോ കുടുംബത്തിലോ സമൂഹത്തിലോ ഒതുങ്ങി നിൽക്കാതെ അതിർത്തികൾ ഉല്ലംഘിച്ച് ഈ ആശയം വികസിക്കുമ്പോൾ മാത്രമെ പൂർണതയിലെത്തിയെന്ന് അവകാശപ്പെടാനാവൂ.

Read More
മുഖമൊഴി

അഗ്‌നിയായി പടരുന്ന ‘അഗ്‌നിപഥ് ’ പ്രതിഷേധം ‍

പത്രാധിപർ

‌ കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പദ്ധതി ...

Read More
ലേഖനം

രോഗവും മരുന്നും - 09

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

കർമങ്ങളിലെ ബറകത്ത്: ബറകത്ത് ഇല്ലെങ്കിൽ എത്ര നല്ല കാര്യങ്ങൾ ചെയ്താലും ഒന്നിനും ഉദ്ദേശിച്ച ഫലസിദ്ധിയുണ്ടാകില്ല. അല്ലാഹുവിനോട് പാപമോചനം നടത്തി, അവനിലേക്ക് മടങ്ങുക. അത് മാത്രമാണ് ഏക പോംവഴി. പാപങ്ങൾ ദീനിന്റെയും ദുൻയാവിന്റെയും ബറകത്ത് എടുത്തുകളയും. ...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 08

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ അവസാനത്തെ വിവാഹമായിരുന്നു ഇത്. ഹിജ്‌റ ഏഴാം വർഷത്തിലാണ് ഇത് നടന്നത്. അന്ന് അവർക്ക് അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. അബ്ബാസി(റ)ന്റെ ഭാര്യയായിരുന്ന ഉമ്മുൽ ഫദ്‌ലി(റ)ന്റെ സഹോദരിയാണ് മയ്‌മൂന(റ). അക്കാലത്ത് വലിയ സ്ഥാനവും ...

Read More
ലേഖനം

ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

സഅ്ഫർ സ്വാദിഖ് മദീനി

ഇസ്‌ലാമിൽ ചില സ്ഥലങ്ങൾക്കും സന്ദർഭങ്ങൾക്കും സമയങ്ങൾക്കും മാസങ്ങൾക്കും ദിവസങ്ങൾക്കും പ്രത്യേകതകളും ശ്രേഷ്ഠതയും മഹത്ത്വങ്ങളുമുണ്ട്. വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും തെളിവുകളുള്ള ...

Read More
നിയമപഥം

നമ്മുടെ രാജ്യത്തെ കോടതികൾ

അബൂഅയ്‌മൻ

ജനാധിപത്യ ഭരണസംവിധാനക്രമത്തിന്റെ മൂന്നു നെടുംതൂണുകളാണ് ഭരണനിർവഹണവിഭാഗം (Executive), നിയമനിർമാണവിഭാഗം (Legislature ), നീതിന്യായ നിർവഹണവിഭാഗം (Judiciary) എന്നിവ. ഇവയിൽ നീതിനിർവഹണച്ചുമതല നിക്ഷിപ്തമായിരിക്കുന്ന നീതിന്യായക്കോടതികളെക്കുറിച്ചും...

Read More
ലേഖനം

നാവിനെ സൂക്ഷിക്കാം

ശമീർ മദീനി

അല്ലാഹു നൽകിയ അനവധി അനുഗ്രഹങ്ങൾ ആസ്വദിച്ച് ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ വിശിഷ്ടമായ ഒന്നാണ് നാവ് അഥവാ സംസാരശേഷി. അത് ശ്രദ്ധിച്ച് വിനിയോഗിച്ചാൽ ധാരാളം നന്മകൾ നമുക്ക് ഇഹത്തിലും പരത്തിലും...

Read More
ലേഖനം

നബിനിന്ദകർ പഠിക്കേണ്ടത് നബിജീവിതം

അബ്ദുൽ മാലിക് സലഫി

My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremey successfull on both the religious and secular level.....’ 1932ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച മൈക്കൽ എച്ച് ഹാർട്ട് എന്ന ചരിത്രകാരൻ 1978ൽ പുറത്തി റക്കിയ...

Read More
ലേഖനം

ഇബ്‌റാഹീം നബി(അ): ജീവിതവും സന്ദേശവും വിശുദ്ധ ക്വുർആനിൽ

സലീം പടല

വിശുദ്ധ ക്വുർആനിൽ 25 അധ്യായങ്ങളിലായി 69 സ്ഥലങ്ങളിൽ പേര് പരാമർശിക്കപ്പെട്ട മഹാനായ പ്രവാചകനാണ് ഇബ്‌റാഹീം(അ). ഹജജ്‌ വേളയിലും ബലിപെരുന്നാൾ ആഘോഷത്തിലും മാത്രമല്ല ഓരോ നമസ്‌കാരത്തിലും ഓർമിക്കപ്പെടുന്ന വ്യക്തിത്വവും എല്ലാ അർഥത്തിലും നാം...

Read More
കവിത

വിചാരധാര

സുലൈമാൻ പെരുമുക്ക്

ഫാഷിസം അതിന്റെ
വിചാരധാരയിൽ
ഇരകളാരെന്ന്
അടിവരയിട്ടു
എഴുതിവെച്ചിട്ടുള്ളതിൽ
എന്റെ പേരും
നിന്റെ പേരും
നമ്മുടെയൊക്കെ ...

Read More