2022 ജൂൺ 18, 1442 ദുൽഖഅദ 17

നിക്ഷേപരംഗത്തെ നെല്ലും പതിരും തിരിച്ചറിയുക

ജാസിർ സ്വബ്‌രി

പ്രബുദ്ധ കേരളമെന്ന് മേനിപറയുമ്പോഴും ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്ന സംസ്ഥാനമെന്ന അപഖ്യാതി നമ്മെ വിട്ടുപോകുന്നില്ല എന്നത് വാസ്തവമാണ്. വായിലൊതുങ്ങാത്ത ലാഭം ഓഫർ ചെയ്താൽ ഏതു വിലാസരഹിത ബിസിനസ്സിലേക്കും എടുത്തുചാടുന്ന ‘നിക്ഷേപക ഈയാംപാറ്റകളായി’ മാറിയിരിക്കുന്നു മലയാളികൾ.

Read More
മുഖമൊഴി

ബുൾഡോസറുകൾ വികൃതമാക്കുന്നത് രാജ്യത്തിന്റെ മുഖത്തെ ‍

പത്രാധിപർ

‌ ജാതിമത വ്യത്യാസങ്ങൾ മറന്ന്, രാജ്യസ്‌നേഹികളും അഭിമാനബോധമുള്ളവരുമായ ഇന്ത്യക്കാർ കഠിനപ്രയത്‌നത്തിലൂടെ വെള്ളക്കാരെ ആട്ടിയോടിച്ച് സ്വാതന്ത്ര്യം നേടിയെടുത്തത് രാജ്യത്തിന്റെ ഭരണം സ്വേച്ഛാധി...

Read More
ലേഖനം

രോഗവും മരുന്നും - 08

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ നാമാരും ആഗ്രഹിക്കുന്നില്ല. അല്ലാഹുവിനെ മറന്നുകൊണ്ട് പാപങ്ങളിൽ മുഴുകി ജീവിക്കുമ്പോൾ അത് അനുഗ്രഹങ്ങൾ നീക്കംചെയ്യപ്പെടാൻ കാരണമായേക്കാമെന്ന് പേടിക്കേണ്ടതാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന പല...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവിശ്വാസംകൊണ്ട് കർമങ്ങൾ നിഷ്ഫലമായിപ്പോകും എന്ന വിഷയത്തിൽ വന്ന എല്ലാ തെളിവുകൾക്കും നിബന്ധന നിശ്ചയിക്കുന്നതാണ് ഈ രണ്ട് വചനങ്ങൾ. ആ നിബന്ധന അവിശ്വാസത്തിലായി അവൻ മരണമടയുക എന്നതാണ്. (അവിശ്വസിച്ചവർ) അല്ലാഹുവിലും അവന്റെ...

Read More
ലേഖനം

തണൽ മരമാവുക

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

ഒരു ചെറിയ വിത്തിൽ നിന്നാണ് വലിയൊരു വൃക്ഷം വളരുന്നത്; തളിർത്തും പൂത്തും കായ്ച്ചും തണലേകിയും നിവർന്നു നിൽക്കുന്നതും. അതിന്റെ ശക്തി ചോരാതെ നിലനിൽക്കുന്നത് വെള്ളവും വളവും വെളിച്ചവും ആവോളം ലഭിക്കുമ്പോഴാണ്. അനുകൂല ഘടകങ്ങൾ...

Read More
കാഴ്ച

ഒറ്റപ്പെടൽ; ഒറ്റപ്പെടുത്തലും

ഇബ്‌നു അലി എടത്തനാട്ടുകര

ഒറ്റപ്പെടുക എന്നത് വല്ലാത്തൊരു അനുഭവമാണ്. ബെല്ലും ബ്രേക്കും ആവശ്യത്തിന് മാത്രം ഉപയോഗിച്ച്, അതിവേഗതയിൽ ഓടിയിരുന്ന വാഹനം പെെട്ടന്നൊരു മൂലയിൽ ആയപോലെ. എന്നും തൊട്ടും തുടച്ചും മിനുക്കിയും പരിപാലിക്കപ്പെട്ടിരുന്ന വാഹനത്തെ രണ്ടോ മൂന്നോ...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 07

ഹുസൈന്‍ സലഫി, ഷാര്‍ജ

ഒരു ദിവസം അർധരാത്രി റംല ബിൻത് അബീസുഫ്‌യാൻ(റ) പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്‌നം കണ്ട് ഞെട്ടിയുണർന്നു. താൻ കണ്ട കാഴ്ച മഹതിതന്നെ പറയുന്നത് ഇപ്രകാരമാണ്: “എന്റെ ഭർത്താവിനെ ഏറ്റവും മോശമായ രൂപത്തിൽ ഞാൻ സ്വപ്‌നം കണ്ടു. ഇന്നുവരെ ഞാൻ ...

Read More
ചരിത്രപഥം

അംറ് ഇബ്‌നു ജമൂഹി(റ)ന്റെ തിരിച്ചറിവ്

മുഹമ്മദ് ശമീൽ

പ്രത്യക്ഷത്തിൽ അംറ് ഇബ്‌നു ജമൂഹി(റ)ന് രണ്ട് ദുർബലതകളുണ്ട്. ഒന്ന് വാർധക്യം, രണ്ട് മുടന്ത്. എന്നാൽ ഈ രണ്ടിനെയും അതിജയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആത്മധൈര്യം. ഉഹ്ദ് യുദ്ധം അനിവാര്യമായ ഘട്ടത്തിൽ പ്രവാചകന്റെ കൽപനയിൽ സ്വഹാബികൾ ...

Read More
ലേഖനം

സോഷ്യൽ മീഡിയ: ചതിക്കുഴികളും പരിഹാരങ്ങളും

അബൂആദിൽ

സോഷ്യൻ മീഡിയ കമ്പനികൾക്ക് ഒരുകാര്യം മാത്രമെ ആവശ്യമുള്ളൂ; നമ്മുടെ ശ്രദ്ധ! അതിലൂടെയാണ് അവർ പണമുണ്ടാക്കുന്നത്. കഴിയുന്നത്ര അവരുടെ പ്ലാറ്റ്ഫോമിൽ നമ്മെ നിർത്തുകയാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട്തന്നെ അതിൽ ...

Read More
മധുരം ജീവിതം

ആരാണ് സൗഭാഗ്യവാൻ

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ബസ് സ്റ്റാന്റിലെ കാർ പാർക്കിംഗ് ഏരിയയിൽ ആ ലക്ഷ്വറി കാർ അതിവേഗം ബ്രെയ്ക്കിലമർന്ന് നിന്നു. നേർത്ത കൂളിംഗ് പേപ്പറൊട്ടിച്ച കാറിന്റെ മുൻസീറ്റിലിരുന്ന സ്ത്രീ അൽപം വിഷാദം കലർന്ന കണ്ണോടെ പുറത്തേക്ക് നോക്കി. സ്റ്റാന്റിന്റെ മൂലയിലെ തൂണിൽ ചാരിനിൽക്കുന്ന സ്ത്രീയിലാണ് അവളുടെ ...

Read More