2022 ജൂൺ 11, 1442 ദുൽഖഅദ 10

വർഗീയതയെ കരകടത്തിയ തൃക്കാക്കര

സുഫ്‌യാൻ അബ്‌ദുസ്സലാം

രാഷ്ട്രീയ കിടമത്സരം എന്നതിനപ്പുറം ഉത്തരേന്ത്യയിലെപ്പോലെ വര്‍ഗീയ, സാമുദായിക സ്വത്വങ്ങള്‍ പ്രതിലോമകരമായി ഉപയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു തൃക്കാക്കരയില്‍ നടന്നത്. അതുകൊണ്ട്തന്നെ മലയാളികളുടെ ബൗദ്ധികനിലവാരവും അപരസ്‌നേഹവും അടയാളപ്പെടുത്താന്‍ ഈ തെരഞ്ഞെടുപ്പ് ഫലം നിമിത്തമാകുമെന്നായിരുന്നു നിരീക്ഷണം. തൃക്കാക്കര നല്‍കുന്ന ആശ്വാസകരമായ ഫലവും മറ്റൊന്നല്ല.

Read More
മുഖമൊഴി

പ്രവാചകനിന്ദയിലുടെ സ്വയം നിന്ദ്യരാകുന്നവർ ‍

പത്രാധിപർ

‌ മുഹമ്മദ് നബി ﷺ ഒരു മനുഷ്യനെയും വെറുത്തിട്ടില്ല. ആരോടും ഒരന്യായവും ചെയ്തിട്ടില്ല. സ്‌നേഹിച്ചിട്ടേയുള്ളൂ; എല്ലാവരെയും. അനീതിയും അക്രമവും കാണിക്കുക എന്നത് ആ മഹാത്മാവിന് അചിന്ത്യമായിരുന്നുന്നതിന്റെ ...

Read More
ലേഖനം

രോഗവും മരുന്നും - 07

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

നിസ്സംശയം, പാപങ്ങൾ അല്ലാഹുവിനോടുള്ള ആരാധനാമനോഭാവവും അവനെ മഹത്ത്വപ്പെടുത്തുന്നതും ക്രമേണ ഇല്ലാതാക്കുന്നതാണ്. അയാൾ പുറമെ അല്ലാഹുവിനെ വാഴ്ത്തുന്നുണ്ടെങ്കിൽപോലും ഹൃദയം ശൂന്യമായിരിക്കും. ഒരു അടിമയുടെ ഹൃദയത്തിൽ അല്ലാഹുവിനോട്...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അല്ലാഹു പറയുന്നു: (അതല്ല, ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ വിചാരിച്ചുവോ) സംശയങ്ങളോ ദേഹേച്ഛകളോ, ഇവമൂലം ഹൃദയം അതിന്റെ ആരോഗ്യാവസ്ഥ ശരിയായി നിലനിൽക്കാതിരിക്കുന്നു. (അല്ലാഹു വെളിപ്പെടുത്തുകയേ ഇല്ലെന്ന്) ഇസ്‌ലാമിനോടും അതിന്റെ...

Read More
ലേഖനം

സഞ്ചാരത്തിന്റെ ഇസ്‌ലാമികമാനം

ഡോ. ടി. കെ യൂസുഫ്

ടൂറിസ്റ്റ്’ എന്ന പദം കേൾക്കുമ്പോൾ ഒരു വലിയ ബാഗും തോളിലേറ്റി മുഷിഞ്ഞ ടീഷർട്ടും ട്രൗസറും ധരിച്ച് റെയിൽവെ സ്റ്റേഷനിൽ ഉലാത്തുന്ന സായിപ്പിന്റെയോ കടൽത്തീരത്തെ പഞ്ചാരമണലിൽ അൽപവസ്ത്രധാരിണിയായി കമഴ്ന്നുകിടന്ന് ഇളനിർ കുടിക്കുന്ന മദാമ്മയുടെയോ...

Read More
ലേഖനം

സ്വവർഗരതിയിലെ നന്മയെന്ത്?

ടി.കെ അശ്‌റഫ്

മുസ്‌ലിം കുടുംബത്തിൽപെട്ട രണ്ട് പെൺകുട്ടികൾക്ക് ഒന്നിച്ച് ജീവിക്കുവാൻ ഹൈക്കോടതി അനുവാദം നൽകിയ സംഭവം വീണ്ടും സ്വവർഗരതി ചർച്ചചെയ്യപ്പെടാൻ കാരണമായിരിക്കുകയാണ്. മുസ്‌ലിം സമുദായത്തിൽനിന്ന് ഇതിനെതിരെ വിമർശനങ്ങൾ സ്വാഭാവികമായും...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 06

ഹുസൈന്‍ സലഫി, ഷാര്‍ജ

സയ്ദി(റ)ന് നബി ﷺ സയ്‌നബ് ബിൻത് ജഹ്ഷി(റ)നെ വിവാഹം ചെയ്തുകൊടുത്തു. അതിന്റെ പിന്നിൽ നബി ﷺക്ക് വലിയ ലക്ഷ്യമുണ്ടായിരുന്നു. ജാഹിലിയ്യാകാലത്ത് കുടുംബത്തിന്റെയും തറവാടിന്റെയും പേരിൽ വലിയ താൻപോരിമയും ഗോത്രമഹിമ പറയലും ഉണ്ടായിരുന്നു....

Read More
ലേഖനം

തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

അബ്ദുൽ മാലിക് സലഫി

കാലാവസാനമായാൽ സംഭവിക്കാനിരിക്കുന്ന, മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കുഴപ്പവും പരീക്ഷണവുമാണ് ദജ്ജാലിന്റെ ഫിത്‌ന അഥവാ കുഴപ്പം. അതിനാൽതന്നെ എല്ലാ നബിമാരും അവരുടെ ജനങ്ങൾക്ക് ദജ്ജാലിന്റെ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്...

Read More
കാഴ്ച

കാണരുത്, ആ കാഴ്ചകൾ

നബീൽ പയ്യോളി

എവിടെയും സിസിടിവിയാണ്! എവിടെ പോയാലും അവ നമ്മെ ഒപ്പിയെടുക്കുന്നുണ്ട്. സുരക്ഷയാണ് ക്യാമറക്കണ്ണുകൾ എന്നതിൽ തർക്കമില്ല. വീടുകളിലും സ്ഥാപനങ്ങളിലും ക്യാമറകൾ ഉണ്ടെന്ന മുന്നറിയിപ്പ് ബോർഡുകൾ കാണുമ്പോൾ കൂടുതൽ സൂക്ഷ്മത ...

Read More
കവിത

വെറുപ്പ്

സുലൈമാൻ പെരുമുക്ക്

ധികാരത്തിന്റെ
മൗനം പിഴച്ചുപെറ്റതാണ്
വെറുപ്പിനെ.
അതു പിച്ചവെക്കുന്നതൊക്കെ
അധികാരം ഇടങ്കണ്ണിട്ട്
നോക്കിരസിക്കും...

Read More