2022 ജൂൺ 04, 1442 ദുൽഖഅദ 03

മക്കൾ കൈവിട്ടു പോകുന്നുവോ?

നബീൽ പയ്യോളി

കുറുമ്പും കുസൃതിയുംകൊണ്ട് സന്തോഷം തീർക്കുന്നവരാണ് കുഞ്ഞുങ്ങൾ. എന്നാൽ കൊച്ചുകൊച്ചു സന്തോഷങ്ങൾക്ക് അതിരും വരമ്പും നിർണയിച്ച് നൽകിയില്ലെങ്കിൽ അത് പ്രതിലോമകരമായ ഇടങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കും. പുതിയ തലമുറയുടെ പ്രവർത്തനമണ്ഡലം വിശാലവും ദുർഗ്രഹവുമാണെന്ന വസ്തുത ഉൾക്കൊണ്ടു വേണം അവരുടെ ആസ്വാദനങ്ങൾക്ക് വഴിയൊരുക്കാൻ.

Read More
മുഖമൊഴി

പുതുതലമുറ മൂല്യനിരാസത്തിന്റെ വഴിയിൽ ‍

പത്രാധിപർ

‌ പുതിയൊരു അധ്യയനവർഷം കടന്നുവന്നിരിക്കുകയാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഉന്നത കലാലയങ്ങളിൽ പ്രവേശനം ലഭിക്കുവാനായുള്ള ഓട്ടത്തിലാണ് സമ്പന്നരായ മാതാപിതാക്കൾ. മധ്യവർഗത്തിൽ പെട്ടവർ ലോണെടുത്തും മറ്റും പഠിപ്പിക്കാൻ പാടുപെടുന്നു...

Read More
ലേഖനം

രോഗവും മരുന്നും - 06

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

ഇന്ന് നമ്മൾ കാണുന്ന മുഴുവൻ പാപങ്ങളും ആദ്യം ചെയ്തവരിൽനിന്ന് പകർന്നുവന്നതാണ്. എല്ലാവരും ശുദ്ധരാണ്. എന്നാൽ ആരെങ്കിലും ഒരാൾ തുടങ്ങിവയ്ക്കും. അതിലൂടെ പാപം പടരും. വിശിഷ്യാ ഗുരുതരമായ ചില പാപങ്ങൾ അല്ലാഹു നശിപ്പിച്ച മുൻകാല ജനതകളിൽനിന്നും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

തന്റെ രക്ഷിതാവിനെ അനുസരിക്കാതെ തിരിഞ്ഞുകളയുന്നവന്റെ അവസ്ഥയാണ് തുടർന്ന് അല്ലാഹു പറയുന്നത്. നന്മയിലേക്കല്ല അവൻ തിരിഞ്ഞുപോകുന്നത്. മറിച്ച് തിന്മയിലേക്കാണ്. അല്ലാഹു പറയുന്നു: (എന്നാൽ നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ ഭൂമിയിൽ...

Read More
കാഴ്ച

സിഗ്‌നൽ അവസരോചിതമായി കൊടുത്തില്ലെങ്കിൽ...

സലാം സുറുമ, എടത്തനാട്ടുകര

എന്താടോ നിന്റെ മുഖത്ത് കണ്ണില്ലേ?’ വാഹനത്തിൽനിന്നും ഇറങ്ങിയപാടെ ഓട്ടോ ഡ്രൈവർ അലറി. പിറകിൽനിന്നും വന്ന കാറിലെ ഡ്രൈവറും യാത്രക്കാരും സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർ തന്റെ അട്ടഹാസം തുടർന്നു...

Read More
ലേഖനം

അയൽക്കാരന്റെ അവകാശങ്ങൾ

ഡോ. ടി. കെ യൂസുഫ്

മനുഷ്യൻ ഒരു സാമൂഹ്യജീവിയായതുകൊണ്ട് അയൽപക്ക സഹകരണമില്ലാതെ അവന് ജീവിതം അസാധ്യമാണ്. അതുകൊണ്ട്തന്നെ ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനും സുന്നത്തും അയൽക്കാരന്റെ അവകാശങ്ങളെക്കുറിച്ച് അനവധി സ്ഥലങ്ങളിൽ...

Read More
ചരിത്രപഥം

പ്രവാചകൻറെ വിവാഹങ്ങൾ - 05

ഹുസൈന്‍ സലഫി, ഷാര്‍ജ

വിശ്വാസിയല്ലാത്ത ഉസ്മാൻ ഇബ്‌നു ത്വൽഹ ഉമ്മുസലമ(റ)ക്ക് സംരക്ഷണം നൽകാൻ തീരുമാനിച്ചു. യാതൊരുവിധത്തിലുള്ള ശത്രുതയും അദ്ദേഹം മഹതിയോട് കാണിച്ചില്ല. അല്ലാഹുവിന്റെ സഹായം നാം ഇച്ഛിക്കാത്തവിധത്തിലായിരിക്കും പലപ്പോഴും വന്നെത്തുക. ...

Read More
ലേഖനം

നരകത്തിലേക്ക് നയിക്കുന്ന പണ്ഡിതന്മാർ!

അബ്ദുൽ മാലിക് സലഫി

1926 ജൂൺ 26നാണ് സമസ്ത രൂപീകൃതമാവുന്നത്. അതിന് രണ്ടുവർഷം മുമ്പ് (1924ൽ) ഐക്യ സംഘത്തിന്റെ വാർഷിക സമ്മേളനത്തിൽവച്ച് കേരളത്തിലെ പ്രഥമ മുസ്‌ലിം മതസംഘടനയായ കേരള ജംഇയ്യതുൽ ഉലമ അഹ്‌ലുസ്സുന്നത്തി വൽജമാഅ രൂപീകൃതമായിരുന്നു. ...

Read More
ലേഖനം

തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

ജീവിതം പരീക്ഷണങ്ങൾ നിറഞ്ഞതാണ്. ക്ഷമയും സഹനവും പ്രാർഥനയുമാണ് ജീവിതത്തിലെ പരീക്ഷണങ്ങളെ തരണം ചെയ്യാനുള്ള ആയുധം. അതിലൂടെയാണ് ആത്യന്തിക വിജയം കൈവരിക്കാനാകുന്നതും. അല്ലാഹു മനുഷ്യരെ പരീക്ഷിക്കും എന്ന് സംശയത്തിനിടയില്ലാത്തവിധം ...

Read More
കവിത

കാവി തെളിയാത്ത കണ്ണട

സുലൈമാൻ പെരുമുക്ക്

നിറങ്ങളെല്ലാം
തെളിഞ്ഞു കാണുന്ന
കണ്ണടയായിരുന്നു പണ്ട്
എല്ലാവരും വെച്ചിരുന്നത്.
ഇന്ന്
ഒരു പ്രത്യേകനിറം മാത്രം
കടുംനിറത്തിൽ ...

Read More