2022 മെയ് 28, 1442 ശവ്വാൽ 26

ഗ്യാൻവാപി മസ്ജിദ്: മതേതര കക്ഷികൾ ആരെയാണ് ഭയക്കുന്നത്?

അബ്ദുൽമാലിക് സലഫി

ഒരു ദൈവിക ഭവനത്തിന് നേരെ കൂടി സംഘ്പരിവാർ തങ്ങളുടെ കൊടുവാൾ ഉയർത്തിക്കഴിഞ്ഞു. തികച്ചും ശാന്തമായ സാമൂഹിക സാഹചര്യത്തെ എങ്ങനെയാണ് കലാപത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയുക എന്നതിന്റെ നേർസാക്ഷ്യമാണ് ഗ്യാൻവാപി മസ്ജിദിന്റെ പശ്ചാത്തലത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. നീതിപീഠം മാത്രമല്ല, മതേതരകക്ഷികൾകൂടി ഉണർന്ന് പ്രവർത്തിച്ചില്ലായെങ്കിൽ നാട് വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Read More
മുഖമൊഴി

ഇന്ത്യയുടെ പ്രതാപകാലം തിരിച്ചുവരുമോ? ‍

പത്രാധിപർ

‌സിന്ധുനദീതട സംസ്‌കാര ഭൂമിയായ ഇന്ത്യ പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ, സാംസ്‌കാരിക ...

Read More
ലേഖനം

രോഗവും മരുന്നും - 5

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

രാത്രിയുടെ ഇരുട്ട് പോലുള്ള ഒരു ഇരുട്ട് ഹൃദയത്തിൽ കയറുന്നതായി പാപിക്ക് അനുഭവപ്പെടും. അതെ, അനുസരണ വെളിച്ചമാണ്. പാപങ്ങൾ ഇരുളുമാണ്. ഇരുളിന് ശക്തികൂടും. നാം ആശയക്കുഴപ്പത്തിലാകും. അത് ബിദ്അത്തിലേക്കും വഴികേടിലേക്കും മറ്റു നാശങ്ങളിലേക്കും...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ മുഹമ്മദ്, ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

അവരുടെ കൂട്ടത്തിൽ നീ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുന്ന ചിലരുണ്ട്. എന്നാൽ നിന്റെ അടുത്തുനിന്ന് അവർ പുറത്ത് പോയാൽ വേദവിജ്ഞാനം നൽകപ്പെട്ടവരോട് അവർ(പരിഹാസപൂർവം) പറയും: എന്താണ് ഇദ്ദേഹം ഇപ്പോൾ പറഞ്ഞത്? അത്തരക്കാരുടെ ഹൃദയങ്ങളിന്മേലാകുന്നു...

Read More
ലേഖനം

തടവറയിൽ വിരിയുന്ന പൂക്കൾ

സബീൽബിൻ അബ്ദുസ്സലാം, പട്ടാമ്പി

ഒരു ദൈവിക ഭവനത്തിന് നേരെ കൂടി സംഘ്പരിവാർ തങ്ങളുടെ കൊടുവാൾ ഉയർത്തിക്കഴിഞ്ഞു. തികച്ചും ശാന്തമായ സാമൂഹിക സാഹചര്യത്തെ എങ്ങനെയാണ് കലാപത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയുക എന്നതിന്റെ നേർസാക്ഷ്യമാണ് ഗ്യാൻവാപി മസ്ജിദിന്റെ...

Read More
ലേഖനം

വാർത്താവിനിമയം: ക്വുർആനിക മാർഗരേഖ

ശമീർ മദീനി

കണ്ടതും കേട്ടതും അപ്പടി പകർത്തി വാർത്തയാക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തിവെക്കുക. ആളെ കൂട്ടുക, ലാഭം കൊയ്യുക, ഒന്നാമതെത്തുക തുടങ്ങിയ ലക്ഷ്യങ്ങൾക്കതീതമായി വാർത്തകൾ കൊണ്ട് സമൂഹത്തിൽ ഉണ്ടായേക്കാവുന്ന...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍ - 04

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ നാലാമതായി വിവാഹം ചെയ്ത മഹതിയാണ് ഹഫ്‌സ(റ). അബൂബക്ർ(റ) കഴിഞ്ഞാൽ പിന്നീട് നബി ﷺ ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഉമറുബ്‌നുൽ ഖത്ത്വാബി(റ)ന്റെ മകളാണ് മഹതി. നബി ﷺ അവരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഖുനയ്‌സ് ഇബ്‌നു ഖുദാഫ(റ) അവരെ...

Read More
മധുരം ജീവിതം

തയ്യാറെടുപ്പാണ് പ്രധാനം

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

രാജാവ് വിളംബംരം ചെയ്തു: ‘എന്റെ സുന്ദരിയായ മകളുടെ വിവാഹം തീരുമാനിക്കാൻ പോകുന്നു. പതിവിന് വിപരീതമായി രാജ്യത്തെ ഏതൊരു ചെറുപ്പക്കാരനും മകളെ വിവാഹം കഴിക്കാൻ യോഗ്യതയുണ്ട്. ഒരൊറ്റ നിബന്ധനമാത്രം; ഞാൻ ഒരു മത്സരം നടത്തും...

Read More
ലേഖനം

തശഹ്ഹുദിലെ പ്രാർഥന; നാം അറിയേണ്ടത്

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

മരണപ്പെട്ട മനുഷ്യന് ക്വബ്‌റിൽ രക്ഷയും ശിക്ഷയുമുണ്ട് എന്ന് നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സെയ്ദുബ്‌നുഥാബിതിൽനിന്ന് നിവേദനം, നബി ﷺ പറഞ്ഞു: “നിശ്ചയം, ഈ സമുദായം തങ്ങളുടെ ക്വബ്‌റുകളിൽ പരീക്ഷിക്കപ്പെടും. നിങ്ങൾ അന്യോന്യം ...

Read More
ആരോഗ്യപഥം

ഗർഭിണികളെ പരിഗണിക്കുക

ഡോ. യാസ്മിൻ എം. അബ്ബാസ്, ആമയൂ

കുടുംബത്തിലുള്ളവർ ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ആ കുഞ്ഞിനെ പരിഗണിക്കുന്നത്, എന്നാൽ ഗർഭിണിയായ ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ തന്റെ കുഞ്ഞിനെ പരിഗണിക്കാൻ തുടങ്ങുന്നു. അവൾ ഒരിക്കലും തന്റെ കുഞ്ഞിനെക്കുറിച്ച്...

Read More