2022 മെയ് 07, 1442 ശവ്വാൽ 06

ജീവിതവിശുദ്ധിയുടെ ഇസ്‌ലാമിക പാഠങ്ങൾ

ഉസ്മാന്‍ പാലക്കാഴി

ശരീരത്തിലും വസ്ത്രത്തിലും അൽപം പോലും അഴുക്കു പുരളാതെ ജീവിക്കുക എന്നത് അസാധ്യമാണ്; നിസ്സാരമായ തെറ്റു പോലും സംഭവിക്കാതെ ജീവിക്കുക എന്നതും അങ്ങനെ തന്നെ. സാധ്യമാകുന്നത്ര തെറ്റുകളിൽനിന്ന് അകന്നു നിൽക്കാനും ജീവിതത്തെ വിമലീകരിക്കാനും ആവശ്യമായ പ്രായോഗിക മാർഗദർശനം ഇസ് ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് മനുഷ്യരെ ആത്യന്തിക വിജയത്തിലേക്ക് നയിക്കുന്നതാണ്.

Read More
മുഖമൊഴി

വിദ്വേഷ പ്രചാരകരെ തുറുങ്കിലടയ്ക്കണം ‍

പത്രാധിപർ

‌ ഇന്ത്യാരാജ്യം പച്ചയായ വർഗീയതയുടെയും വിദ്വേഷത്തിന്റെയും തുരുത്തായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ ജനാധിപത്യ മതനിരപേക്ഷ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ആഹ്വാനം ചെയ്യുന്നവരിൽ മതനേതാക്കൾ മാത്രമല്ല ...

Read More
ലേഖനം

രോഗവും മരുന്നും - 2

ഇമാം ഇബ്‌നുൽ ക്വയ്യിം അൽജൗസിയ്യ

പ്രാര്‍ഥനയും മറ്റൊരു രോഗപരിഹാര മാര്‍ഗമാണ്. രോഗം പിടിപെട്ടാല്‍ ഒരാള്‍ ആദ്യം പോയി വൈദ്യ സഹായം തേടും. വൈദ്യര്‍ ചിലപ്പോള്‍ പറയും; ‘ഇതിന് ഫലപ്രദമായ ചികിത്സ ഒന്നുമില്ല’ എന്ന്. അപ്പോഴാണ് നമ്മള്‍ ദുആയെ (പ്രാര്‍ഥനയെ) അശ്രയിക്കുക...

Read More
ലേഖനം

ഇസ്‌ലാം പഠിപ്പിക്കുന്ന ആതിഥ്യമര്യാദകൾ

ഡോ. ടി. കെ യൂസുഫ്

മുഹമ്മദ് നബി ﷺ യുടെ നിയോഗമനത്തിനു മുമ്പുതന്നെ അറബികൾ അതിഥികളുടെ ആഗമനത്തിൽ സന്തോഷിക്കുകയും അവർക്ക് വേണ്ട സേവനം ചെയ്യുന്ന കാര്യത്തിൽ അങ്ങേയറ്റം ഉത്സാഹം കാണിക്കുകയും ചെയ്തിരുന്നു...

Read More
പുനർവായന

നമസ്‌കാര സമയത്തിന്റെ കണക്കും മാസപ്പിറവിയുടെ കണക്കും

പി. ഒ. ഉമര്‍ഫാറൂഖ്, തിരൂരങ്ങാടി

നമസ്‌കാര സമയം നിശ്ചയിക്കുന്നതിന് നിങ്ങള്‍ കണക്കുപയോഗിക്കുന്നു, എന്നാല്‍ മാസപ്പിറവിയുടെ കാര്യത്തില്‍ കണക്കിനെ നിഷേധിക്കുകയും ചെയ്യുന്നു. ഇത് ഇരട്ടത്താപ്പല്ലേ?’മാസപ്പിറവി ...

Read More
ലേഖനം

ഇനിയും നാം മുന്നോട്ട്...

ദുൽക്കർഷാൻ അലനല്ലൂർ

പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വിടഞ്ഞപറഞ്ഞ സന്ദർഭത്തിലാണ് നാം. ജീവിതത്തിൽ ആയുസ്സ് നീട്ടിക്കിട്ടുകയും നന്മ പ്രവർത്തിക്കുകയും ചെയ്തവർ മനുഷ്യരുടെ കൂട്ടത്തിലെ നല്ലവരാണ് എന്നാണ് നബി ﷺ അറിയിച്ചിട്ടുള്ളത്...

Read More
ചരിത്രപഥം

പ്രവാചകന്റെ വിവാഹങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

ഇസ്‌ലാം മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളെയും പ്രതിപാദിക്കുന്ന മതമാണ്. വിപുലമായ ഒരു നിയമസംഹിതയാണ് ഇസ്‌ലാം. അതിന്റെ പ്രായോഗികമായ മാതൃക ലോകര്‍ക്ക് കാണിച്ചുതരേണ്ടത് മുഹമ്മദ് നബി ﷺ തന്നെയാണ്...

Read More
കാഴ്ച

ഏലസ്സ് പൊട്ടിച്ചെറിഞ്ഞവര്‍

സഹ്‌റ സുല്ലമിയ്യ

2018 മെയ് 31ന് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. വിരമിക്കുന്നതിനു മുമ്പുതന്നെ അടുത്ത വര്‍ഷം മുതല്‍ ചുങ്കത്തറ നജാത്തുല്‍അനാം കോളേജ് വിമന്‍സ് കോളേജ് ആക്കുകയാണെന്നും പ്രിന്‍സിപ്പലായി ചാര്‍ജെടുക്കണമെന്നും പറഞ്ഞിരുന്നു. ഒരു വര്‍ഷം വിശ്രമിച്ചാലോ...

Read More
ലേഖനം

ആടിനെ മുന്നില്‍നിന്ന് വലിച്ചാല്‍

സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം

അബ്ദുല്ല നല്ല മനുഷ്യനാണ്, രാത്രി നമസ്‌കാരം കൂടി ഉണ്ടായിരുന്നെങ്കില്‍’ നബി ﷺ ഒരാളെപ്പറ്റി പറഞ്ഞ അഭിപ്രായമാണിത്. ഈ വാചകം നമുക്ക് വേണമെങ്കില്‍ ഇങ്ങനെ പറയാം: ‘അബ്ദുല്ല ചീത്ത മനുഷ്യനാണ്, രാത്രി നമസ്‌കരിക്കാത്തതിനാല്‍.’ രണ്ടിന്റെയും ആശയം ഒന്നുതന്നെ...

Read More
എഴുത്തുകള്‍

പി.സി ജോർജ് കട്ടയുടയ്ക്കുകയാണ്; കൃഷി വേറെ ചിലർ ഇറക്കും!

വായനക്കാർ എഴുതുന്നു

ഓന്ത് നിരന്തരമായി നിറം മാറി കുരക്കുന്ന ഒരുതരം ജീവിയായി പരിണമിച്ച് ഷോ കാണിക്കുന്നത് പരിണാമത്തെ ‘വിശദമായി പഠിച്ചവർ’ കാണാതെ പോയതാകുമോ? ചായയിൽ ഉറ്റിക്കുന്ന പുതിയ വന്ധീകരണ മരുന്നും ഷോപ്പിംഗ് മാളുകളുടെ ...

Read More