2022 ഏപ്രിൽ 09, 1442 റമദാൻ 07

ജല സംരക്ഷണം സമൂഹ ബാധ്യത

മുജീബ് ഒട്ടുമ്മൽ

മീനച്ചൂടിൽ തിളച്ചുമറിയുകയാണ് കേരളം. ജലസ്രോതസ്സുകൾ പലതും വറ്റിത്തുടങ്ങി. പ്രളയം കൊണ്ട് പരീക്ഷിക്കപ്പെട്ട ജനത വറുതിയിലേക്ക് എടുത്തെറിയപ്പെടുമോ എന്ന് കണ്ടറിയണം. കൃത്യമായ ജലവിനിയോഗ നയങ്ങൾ രൂപപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, സ്രഷ്ടാവ് കനിഞ്ഞ് നൽകിയ അനുഗ്രഹ വർഷത്തിന് നന്ദി കാണിച്ചില്ല എന്നതും ഈ ദുരിതത്തിന് കാരണമായി വിലയിരുത്തേണ്ടതുണ്ട്.

Read More
മുഖമൊഴി

ചീഫ് ജസ്റ്റിസ് ഓർമിപ്പിക്കുന്നത്... ‍

പത്രാധിപർ

‌ പതിനാറാം നൂറ്റാണ്ടുമുതലാണ് ഇന്ത്യയില്‍ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയുമായുള്ള വാണിജ്യബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചുനിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുതലെടുത്ത് അവര്‍...

Read More
ലേഖനം

ക്വുര്‍ആന്‍ വിളിക്കുന്നു...

സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി

എല്ലാവിധ സൗകര്യങ്ങളും ഒരുക്കപ്പെട്ട ഈ ഭൂമിയില്‍ പിറന്നുവീണ നാം ചിന്തിക്കാറുണ്ടോ; ഈ ലോകത്തെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹു നമ്മെ ഒരു ബീജകണത്തില്‍നിന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ മാതാവിന്റെ ഗര്‍ഭാശയമെന്ന അതിസങ്കീര്‍ണമായ ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

20. നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുക്കള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നു. എന്നാല്‍ ഇത് (ഖൈബറിലെ സമരാര്‍ജിതസ്വത്ത്) അവന്‍ നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിന്ന് അവന്‍ തടയുകയും ചെയ്തിരിക്കുന്നു....

Read More
ലേഖനം

ശിയായിസത്തിന്റെ വികൃത വിശ്വാസങ്ങളും സമസ്തയുടെ ആശീര്‍വാദവും

മൂസ സ്വലാഹി കാര

കളവും ദുഷ്പ്രചാരണവും മുഖേന ഇസ്‌ലാമിനെതിരെ അതിന്റെ വിരോധികള്‍ പ്രയാണം തുടരുകയാണ്. ദൃഢവിശ്വാസത്തോടെയും പൊള്ളവാദങ്ങളെ തിരിച്ചറിഞ്ഞും പ്രാമാണികമായും അതിനെ ...

Read More
ലേഖനം

മനുഷ്യജീവന്‍, ജീവിതം, ലക്ഷ്യം

മുബാറക് തിരൂര്‍ക്കാട്

മനുഷ്യജീവന്ന് യാതൊരു വിലയുമില്ലാത്ത വല്ലാത്തൊരു കാലമാണിത്. നിസ്സാരമായ കാര്യങ്ങള്‍ക്ക് മനുഷ്യര്‍ തമ്മില്‍ കലഹിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുന്നു. മരിക്കുന്നു. രാഷ്ട്രീയ വൈരത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരെത്രയാണ്! പണത്തിന്റെ പേരില്‍...

Read More
ചരിത്രപഥം

തബൂകിന് ശേഷം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ ജീവിതത്തിലെ അവസാനത്തെ പടപ്പുറപ്പാടായിരുന്നു തബൂക് യുദ്ധം. അതിനുശേഷം ഹിജ്‌റ 9ന് പല സുപ്രധാനമായ സംഭവങ്ങളും ഉണ്ടാകുകയുണ്ടായി. നബി ﷺ യുടെ മഹത്ത്വവും ഹൃദയവിശാലതയുമെല്ലാം കൂടുതല്‍ അറിയാന്‍ സഹായകമാകുന്ന...

Read More
കാഴ്ച

ചേര്‍ത്തുപിടിക്കുന്നതിലെ സുരക്ഷിതത്വം

ഇബ്‌നു അലി എടത്തനാട്ടുകര

കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്നത് കാണാന്‍ നല്ല ചേലാണ്. അവര്‍ തമ്മിലുള്ള രസതന്ത്രം കാഴ്ചക്കാര്‍ക്ക് പെെട്ടന്ന് പിടികിട്ടും. ചെറിയ ക്ലാസ്സുകളിലേക്ക്, തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ കൈപിടിച്ച് കൊണ്ടുപോകുന്ന എൽ.പി സ്‌കൂളിലെ കുട്ടികളെ കാണാറുണ്ട്. ...

Read More
കവിത

കന്നിമൂല

സുലൈമാന്‍ പെരുമുക്ക്

അന്ധവിശ്വാസങ്ങളുടെ
അങ്ങാടിയായ
മലയാളമണ്ണില്‍
അറിവുകളൊക്കെ
ചവറുകളാകുന്നു
‘കന്നിമൂല’യിലെത്തുമ്പോള്‍!
പണിക്കരും ആശാരിയും...

Read More
കവിത

നോമ്പടുക്കുമ്പോള്‍...

ബഹിയ

നോമ്പടുത്താല്‍
ആമിന്‍ത്താക്കെന്നും
തെരക്കോടു തെരക്കാത്രെ!
നിത്യേന ഓരോ പെരേലായി
നോമ്പിന്റെ വൃത്ത്യാക്കല്‍,
തൊടിയും മുറ്റവും
തൂത്തുവെടിപ്പാക്കല്‍,...

Read More