2022 ഫെബ്രുവരി 19, 1442 റജബ്  18

ട്രാന്‍സ്ജെന്‍ഡര്‍: ഇസ്‌ലാമിന് മൗനമോ?

സബീന സുനിൽ

മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളെയും സ്പര്‍ശിക്കുന്ന നിയമങ്ങളാണ് ഇസ്‌ലാമിന്റേത് എന്നവകാശപ്പെടുമ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ച് എന്തുകൊണ്ട് മൗനംഭജിക്കുന്നു എന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഇസ്‌ലാം മൂന്നാം ലിംഗത്തെ കുറിച്ച് പറയുന്നുണ്ടോ, ഉണ്ടെങ്കില്‍ എന്തെല്ലാമാണ് അവര്‍ക്കുള്ള വിധിവിലക്കുകള്‍?

Read More
മുഖമൊഴി

വര്‍ഗീയത; അധികാരത്തിലേക്കുള്ള കുറുക്കുവഴി ‍

പത്രാധിപർ

‌എല്ലാ മതവിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന കാര്യത്തില്‍ കണിശതയുള്ളവരായിരുന്നു നമ്മുടെ ഭരണഘടനാശില്‍പികള്‍. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുച്ഛേദങ്ങള്‍ ...

Read More
ലേഖനം

'ലിംഗസമത്വ'ത്തിലൂടെ ഒളിച്ചുകടത്തുന്നത്?

ടി.കെ അശ്‌റഫ്

മതത്തെ കളങ്കപ്പെടുത്തിയും അതിന്റെ പ്രമാണങ്ങളെ അപഹസിച്ചും സച്ചരിത സരണിയെ നിരസിച്ചും പ്രയാണം നടത്തുന്ന ശിയാക്കളും സമസ്തയും ഒരു കൂട്ടിലെ ഇണക്കിളികളാണെന്ന് സമസ്തയുടെ പണ്ഡിതന്‍ തന്നെ വെളിപ്പെടുത്തുന്നത് ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അൽ ഹുജറാത്ത്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(01). സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും മുമ്പില്‍(യാതൊന്നും) മുന്‍കടന്നു പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു...

Read More
ലേഖനം

ദയാവധം അനുവദിക്കാനാകുമോ?

ടി.കെ അശ്‌റഫ്

ജീവിക്കാനുളള അവകാശത്തിനുവേണ്ടി നാളിതുവരെ നിരവധി പേര്‍ നിയമയുദ്ധം നടത്തിയിട്ടുണ്ട്. എന്നാല്‍ മരിക്കാനുളള അവകാശത്തിനുവേണ്ടി പലരും കോടതി കയറുന്നതും ഇന്ന് പത്രങ്ങളില്‍ വാര്‍ത്തയായി മാറിക്കൊണ്ടിരിക്കുകയാണ്...

Read More
ആരോഗ്യപഥം

ഫാറ്റി ലിവര്‍

ഡോ.യാസ്മിന്‍ എം.അബ്ബാസ്

ശരീരത്തിലെ രാസ പരീക്ഷ ണശാലയായി ആണ് കരള്‍ അറിയപ്പെടുന്നത്. അതാ യത് ദഹന ശേഷം വിവിധ ഘടകങ്ങളായി വിഭജിക്കപ്പെടുന്ന ഭക്ഷണ പദാര്‍ഥങ്ങളെ സംസ്‌കരിച്ച് മാലിന്യങ്ങള്‍ പുറന്തള്ളുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ ...

Read More
ചരിത്രപഥം

ഹുനയ്‌നിലെ ആദ്യഘട്ട പരാജയ കാരണങ്ങള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

സൈന്യത്തില്‍ ധാരാളം പേരുണ്ടെന്നും അതിനാല്‍ നിഷ്‌പ്രയാസം വിജയിക്കാന്‍ സാധിക്കുമെന്നുമുള്ള ചിന്ത ചിലരില്‍ ഉണ്ടായി. അപ്രകാരം ചിന്തിക്കുവാന്‍ പാടില്ലായിരുന്നു. എണ്ണപ്പെരുപ്പമോ ആയുധ ബലമോ അല്ല ജയപരാജയങ്ങളുടെ മാനദണ്ഡം...

Read More
മധുരം ജീവിതം

കഴിഞ്ഞതോര്‍ത്ത് ദുഃഖിച്ചിരിക്കരുത്

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ജീവിതം മുന്നോട്ടൊഴുകുന്ന നദിപോലെയാണ്. നദി ചിലപ്പോള്‍ സ്വഛമായൊഴുകും. മറ്റു ചിലപ്പോള്‍ ഹുങ്കാരഭാവം കൈവരിക്കും. ജീവിതവും അതുപോലെയൊക്കെ തന്നെയാണ്. കരകവിഞ്ഞൊഴുകിയപ്പോഴുണ്ടായ കെടുതികളോര്‍ത്ത് ഒരു പുഴയും ഇന്നേവരെ ഒഴുകാതിരുന്നിട്ടില്ല...

Read More
ലേഖനം

സാഹസികതയുടെ ഇസ്‌ലാമികമാനങ്ങള്‍

സി.ടി. അഹ്‌മദ് കബീര്‍ ഒതായി

ആവശ്യാനുസാരം ഉപയോഗിക്കാവുന്ന ഒരു വാടകവാഹനം പോലെയാണ് മനുഷ്യശരീരം. നിശ്ചിതമായ ആയുഷ്‌ക്കാലത്തിനിടയ്ക്ക് ആത്മാവിനെ സൂക്ഷിക്കാനായി അതിന്റെ സ്രഷ്ടാവ് സംവിധാനിച്ച സൗകര്യപ്രദമായ ഒരു സംവിധാനമാണത്. വാടകവാഹനം പോലെത്തന്നെ...

Read More
കവിത

അടിമയുടെ സാക്ഷ്യം

ഷാനവാസ് കുലുക്കല്ലൂര്‍

മുഖത്ത് അടിമത്തത്തിന്റെ അടയാളവും
പുറത്ത് ചാട്ടവാറടിയുടെ ചിഹ്നങ്ങളും...
പാഴ്‌ച്ചേറില്‍നിന്ന്
മഹത്ത്വത്തിന്റെ ഉന്നതിയിലേക്ക്
വിരിഞ്ഞുയര്‍ന്ന ആമ്പല്‍പൂവ്,
ചരിത്രത്തില്‍ അദ്ദേഹമൊരു അടിമ.
യജമാനന്റെ മര്‍ദനങ്ങള്‍...

Read More
എഴുത്തുകള്‍

വിദ്യാഭ്യാസ വിപണിയില്‍ തോല്‍ക്കുന്നവരും ജയിക്കുന്നവരും

വായനക്കാർ എഴുതുന്നു

പത്താംതരം വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ലീവിങ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ eligible for higher studies എന്ന് എഴുതിയ ഒരു വരി അതില്‍ കാണുമല്ലോ. ഈ വിദ്യാര്‍ഥികള്‍ക്കെല്ലാം ഉന്നത പഠന സാധ്യത ഉറപ്പുവരുത്തുക കൂടി അധികൃതരുടെ...

Read More