2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

കമ്യൂണിസവും ലിബറലിസവും; ചില വർത്തമാനകാല ചിന്തകൾ

മുജീബ് ഒട്ടുമ്മൽ

അധികാര രാഷ്ട്രീയത്തിനതീതമായി മാനവ മോചനത്തിെൻറ പൈങ്കിളിപ്പാട്ടുമായി കടന്നുവന്ന ദർശനമാണ് കമ്യൂണിസം. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറത്ത് അധികാരം നിലനിർത്താൻ എന്ത് പൈങ്കിളിക്കഥകൾക്കും ദാർശനിക പരിവേഷം നൽകാമെന്ന സ്ഥിതിയിലേക്ക് തരംതാണിരിക്കുന്നു, അതിെൻറ മുന്നണിപ്പോരാളികൾ.

Read More
മുഖമൊഴി

രക്തദാനം: ആരോഗ്യദായകമായ പുണ്യകര ‍

പത്രാധിപർ

കേരളത്തിലെ പല കാമ്പസുകളില്‍നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശാവഹമല്ല; ആശങ്കയുണര്‍ത്തുന്നതാണ്. കലാലയങ്ങള്‍ക്ക് ഒരു പവിത്രതയുണ്ടായിരുന്നു. അധ്യാപകര്‍ ആദരിക്കപ്പെട്ടിരുന്നു. സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നു...

Read More
ലേഖനം

രക്തദാനം: ആരോഗ്യദായകമായ പുണ്യകര്‍മം

ഡോ. ടി. കെ യൂസുഫ്

രക്തദാനം ‘ജീവദാനം' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് തന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചില രോഗങ്ങളില്‍നിന്ന് മുക്തിനേടാനും സാധിക്കുമെന്നാണ് ആധുനിക..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ ക്വാഫ്, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(01). ക്വാഫ്. മഹത്ത്വമേറിയ ക്വുര്‍ആന്‍ തന്നെ യാണ് സത്യം. (02). എന്നാല്‍ അവരില്‍നിന്നു തന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്ത് വന്നതിനാല്‍ അവര്‍ ആശ്ചര്യപ്പെട്ടു. എന്നിട്ട് സത്യനിഷേധികള്‍ പറഞ്ഞു: ഇത് അത്ഭുതകരമായ കാര്യമാകുന്നു. (03). നാം മരിച്ച് മണ്ണായിക്കഴിഞ്ഞിട്ടോ ..

Read More
ജാലകം

വിരലടയാളവും വിരല്‍ത്തുമ്പിന്റെ മറ്റു പ്രത്യേകതകളും

ഡോ. ജൗസല്‍ സി.പി

മനുഷ്യരെ പുനര്‍ജീവിപ്പിക്കാന്‍ അല്ലാഹുവിന് യാതൊരുവിധ പ്രയാസവുമില്ല. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്ന അതേ രൂപത്തില്‍ മനുഷ്യന്റെ വിരല്‍ത്തുമ്പുകള്‍ പോലും കൃത്യമായി പരലോകത്ത് പുനര്‍നിര്‍മിക്കപ്പെടും..

Read More
പുനർവായന

മതം മനുഷ്യനന്മക്ക്

കെ. ഉമര്‍ മൗലവി

ദീന്‍' എന്ന പദത്തിന് ‘നിയമം,' ‘പ്രതിഫലം' എന്നൊക്കെ ഭാഷാര്‍ഥങ്ങള്‍ ഉണ്ട്. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ ‘മതം' എന്നുതന്നെയാണ് പറയുന്നത്. മരണശേഷം മനുഷ്യന്‍ രക്ഷയും മോക്ഷവും ശാശ്വതമായിരിക്കേണ്ടതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ ആകെത്തുകയാണ്..

Read More
ചരിത്രപഥം

മക്കാവിജയം

ഹുസൈന്‍ സലഫി, ഷാര്‍ജ

ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ കരാര്‍ മുസ്‌ലിംകള്‍ അക്ഷരംപ്രതി പാലിച്ചു. യാതൊരു വീഴ്ചയും വരുത്തിയില്ല. ആ കരാര്‍ മക്കയിലെ മുശ്‌രിക്കുകളും മദീനയിലെ മുസ്‌ലിംകളും തമ്മില്‍ മാത്രമായിരുന്നില്ല; ഇരുകൂട്ടര്‍ക്കും വിവിധ സഖ്യകക്ഷികളും ഉണ്ടായിരുന്നു. പരസ്പരം...

Read More
ആരോഗ്യപഥം

എന്താണ് കൗൺസലിംഗ് ?

അബൂ റാഷിദ

മനശ്ശാസ്ത്ര ചികിത്സാപരമായ ആശയവിനിമയം (തെറാപ്യൂട്ടിക് കമ്യൂണിക്കേഷന്‍) എന്ന് കൗണ്‍സലിങ്ങിനെ നിര്‍വചിക്കാം. മനശ്ശാസ്ത്രപരമായ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് മാനസികപ്രശ്‌നവുമായി എത്തുന്നയാളുടെ മാനസികാരോഗ്യം ഉയര്‍ത്തുകയോ...

Read More
മധുരം ജീവിതം

ഒന്നു ചിരിച്ചുകൂടെ?

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

ലോകത്തെ ഏറ്റവും നിഷ്‌കളങ്കമായ പുഞ്ചിരി എന്ന അടിക്കുറിപ്പോടെ വാട്‌സാപ്പില്‍ പ്രചരിച്ച ഒരു കൊച്ചുകുട്ടിയുടെ മുഖം എല്ലാവരുമോര്‍ക്കുന്നുണ്ടാകും. സത്യത്തില്‍, പുഞ്ചിരിക്കുന്ന ഒരു കുഞ്ഞുമുഖത്തോട് ആര്‍ക്കാണ് തിരിച്ച് ചിരിക്കാതിരിക്കാനാവുക? തിരികെ സന്തോഷം നല്‍കാതിരിക്കാനാവുക?..

Read More
നമുക്കു ചുറ്റും

സംവരണം; ആശ്വാസം നല്‍കുന്ന സുപ്രീംകോടതി വിധി

ടി.കെ അശ്‌റഫ്

ഇരുപത്തിയേഴ് ശതമാനം ഒബിസി സംവരണവും 10% മുന്നാക്ക സംവരണവും മെഡിക്കല്‍ പ്രവേശനത്തിന് കൂടി ബാധകമാക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ കേന്ദ്രത്തിന്റെ ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഏതാനും ഡോക്ടര്‍മാര്‍ സുപ്രീം..

Read More
എഴുത്തുകള്‍

സമൂഹ മാധ്യമങ്ങളിലെ സ്‌ത്ര‌ീ

വായനക്കാർ എഴുതുന്നു

സമൂഹമാധ്യമങ്ങളില്‍ ഫ്രന്റ് റിക്വസ്റ്റ് നടത്തുന്ന വേട്ടക്കാര്‍ ഇടുന്ന ചൂണ്ടകളാണ് നന്മയുടെ ആദ്യപോസ്റ്റുകളും സന്ദേശങ്ങളും. ഈ ചൂണ്ടയില്‍ കുടുങ്ങുന്ന സദ്‌വൃത്തയായ ഇരയെപോലും പിന്നീട് ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴക്കാന്‍ വേട്ടക്കാര്‍ക്ക് കഴിയുമെന്നത് ദിനേനെ പുറത്തുവരുന്ന ..

Read More