2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

വേദഗ്രന്ഥങ്ങളും വിശ്വാസിയും

ശമീര്‍ മദീനി

സ്രഷ്ടാവും മാർഗദർശകനുമായ അല്ലാഹു, തൻ്റെ സൃഷ്ടികളെ നേർവഴി നടത്താനായി നൽകിയതാണ് വേദഗ്രന്ഥങ്ങൾ. എന്നാൽ ഈ പ്രമാണങ്ങളിൽ പോലും തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് മനുഷ്യർ ആശയങ്ങൾ കയറ്റിക്കൂട്ടാൻ തുടങ്ങി. ഇതിന് അറുതിവരുത്തിക്കൊണ്ടാണ് ലോകർക്കാകമാനം വഴികാട്ടുവാൻ മാറ്റത്തിരുത്തലുകൾക്ക് സാധ്യമാവാത്ത വിശുദ്ധ ക്വുർആൻ അന്തിമ ദൂതനിലൂടെ സ്രഷ്ടാവ് അവതരിപ്പിച്ചത്.

Read More
മുഖമൊഴി

സാമ്പത്തികരംഗത്തെ ചതിക്കുഴികള്‍ ‍

പത്രാധിപർ

മലയാളികള്‍ സാക്ഷരതയില്‍ മുന്നിൽ നില്‍ക്കുന്നവരാണ്. പ്രബുദ്ധകേരളം എന്നൊക്കെ നാം നമ്മുടെ സംസ്ഥാനത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഈ സാക്ഷരതയുടെയും പ്രബുദ്ധതയുടെയുമൊന്നും അടയാളം ചിലപ്പോഴൊക്കെ ചില മലയാളികള്‍ക്കിടയില്‍ കാണപ്പെടാറില്ല...

Read More
നിയമപഥം

മൗലികാവകാശങ്ങൾ

അബൂഫായിദ

ജനാധിപത്യരാജ്യത്തില്‍ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിര്‍ത്തുന്നതിന് ഒഴിവാക്കാന്‍ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങള്‍ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങള്‍ (Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും..

Read More
ക്വുര്‍ആന്‍ ദര്‍ശനം

സൂറഃ അദ്ദാരിയാത് , ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

(34). അതിക്രമകാരികള്‍ക്ക് വേണ്ടി തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളപ്പെടുത്തിയ (കല്ലുകള്‍). (35). അപ്പോള്‍ സത്യവിശ്വാസികളില്‍പ്പെട്ടവരായി അവിടെ ഉണ്ടായിരുന്നവരെ നാം പുറത്തുകൊണ്ടുവന്നു (രക്ഷപ്പെടുത്തി). (36). എന്നാല്‍ മുസ്‌ലിംകളുടെതായ ഒരു വീടല്ലാതെ ..

Read More
ലേഖനം

തസ്ബീഹിന്റെ പ്രാധാന്യം

ഇബ്‌റാഹീം ഇബ്‌നു മൂസ

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരു കര്‍മങ്ങളില്‍ പെട്ടതാണ് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചുതന്ന ദിക്‌റുകള്‍ ചൊല്ലുക എന്നത്. അതുമുഖേന മനസ്സിന് സമാധാനം ലഭിക്കുന്നതാണ്. പ്രവാചകന്‍ ﷺ നമുക്ക് ജീവിതത്തില്‍..

Read More
ലേഖനം

നവോത്ഥാനത്തിന്റെ ഇന്നലെകള്‍

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

നവോത്ഥാനത്തിന്റെ പിതൃത്വത്തെപ്പറ്റി മുസ്‌ലിം സംഘടനകള്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിന്റെ ചരിത്രത്തിന്റെ ഓര്‍മകളിലേക്ക് തിരിച്ചുപോകുന്നത് തീര്‍ച്ചയായും പ്രസക്തം തന്നെയാണ്. സാംസ്‌കാരിക

Read More
ചരിത്രപഥം

ഖയ്ബര്‍ യുദ്ധം

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ യുടെ മഹത്ത്വവും പ്രത്യേകതകളും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു സന്ദര്‍ഭമായിരുന്നു ഖയ്ബര്‍ യുദ്ധം. ധാരാളം കോട്ടകളും കൃഷിസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഫലഭൂയിഷ്ടമായ ഒരു പ്രദേശമായിരുന്നു ഖയ്ബര്‍. ജൂതന്മാരുടെ ആവാസകേന്ദ്രം കൂടിയായിരുന്നു അത്...

Read More
ആരോഗ്യപഥം

സ്വപ്നങ്ങളുടെ മനഃശാസ്ത്രം

ഡോ. എം. സബീല്‍ ബിൻ അബ്ദുസ്സലാം, പട്ടാമ്പി

എന്താണ് സ്വപ്‌നം? മനുഷ്യനെ എക്കാലത്തും ചിന്തിപ്പിച്ചിട്ടുള്ള ഒരു വിഷയമാണിത്. മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ സ്വപ്നങ്ങള്‍ എന്നത് ഓരോ മനുഷ്യന്റെയും ഉപബോധ (Subconscious) മനസ്സിന്റെ ആഗ്രഹങ്ങളുടെയും സംഘര്‍ഷങ്ങളുടെയും..

Read More
ശാന്തിഗേഹം

വീണുപോയവരെ ചേര്‍ത്തുപിടിക്കുക

ഡോ. സി. മുഹമ്മദ് റാഫി ചെമ്പ്ര

കിടന്നു പോയാല്‍ കഴിഞ്ഞു. ഇങ്ങനെ എഴുന്നേറ്റു നടക്കുന്നതുകൊണ്ട് കുഴപ്പമില്ല'- പ്രായാധിക്യമുള്ള പലരോടും വിശേഷം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടിയാണിത്. മനുഷ്യനേറ്റവും ഭയക്കുന്നത് കിടപ്പിലായി പോകുന്നതിനെയാണെന്ന് പലപ്പോഴൂം തോന്നിയിട്ടുണ്ട്...

Read More
ബാലപഥം

വാനവും ലോകവും

സാദിഖ് ബിന്‍ സലീം

ആകാശത്തെന്തൊക്കെ
കാണുന്നു നീ?
ആവോളം നക്ഷത്രം
കാണുന്നു ഞാന്‍!
മുറ്റത്തു നിന്നു നീ
നോക്കിടുമ്പോള്‍
മറ്റെന്തു കാണുന്നു ..

Read More
കവിത

കൊലയാളി ന്യായങ്ങള്‍

സുലൈമാന്‍ പെരുമുക്ക്

തല്ലാനും
കൊല്ലാനുമുള്ള
ന്യായങ്ങളാണ്
എല്ലാവരും
തിരയുന്നതെങ്കില്‍
എല്ലാവര്‍ക്കും
വടിയും കത്തിയും ..

Read More