2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

ഒട്ടകം ഒരു ദൈവിക ദൃഷ്ടാന്തം

ഡോ.സബീല്‍ പട്ടാമ്പി

സ്രഷ്ടാവിന്‍റെ സവിശേഷമായ സൃഷ്ടികളിലൊന്നാണ് ഒട്ടകം. പരുപരുത്ത ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനായി സ്രഷ്ടാവ് അതിന് നല്‍കിയ ജൈവികപ്രത്യേകതകള്‍ ഏതൊരാളെയും ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.

Read More
മുഖമൊഴി

അപരന്മാര്‍ അരങ്ങുവാഴുന്ന തെരഞ്ഞെടുപ്പുകള്‍ ‍

പത്രാധിപർ

ജനാധിപത്യ സംവിധാനത്തിന് അതിന്‍റെതായ ഗുണവശങ്ങളും ദോഷവശങ്ങളുമുണ്ട്. ജനങ്ങളുടെ ഭരണാധികാരികളെ ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കുന്നു എന്നതുതന്നെയാണ് അതില്‍ ഏറ്റവും ഗുണകരമായ വശം. എന്നാല്‍ മത്സരത്തില്‍ വിജയിക്കുവാനും സര്‍ക്കാറിനെ താഴെയിറക്കുവാനും നെറികെട്ട കാര്യങ്ങള്‍ ...

Read More
അനുഭവം

ഒരു ഗോത്രവര്‍ഗ ആദിവാസിയുടെ സത്യദൈവാന്വേഷണത്തിന്റെ അന്ത്യം

പി.എന്‍ സോമന്‍

ദിവസങ്ങള്‍ മാസങ്ങള്‍ക്കു വഴിമാറി. അഞ്ചുമാസത്തിനുള്ളില്‍ ഏഴു കുടുംബങ്ങളിലെ 37 പേര്‍ പരിശുദ്ധ ഇസ്ലാമിന്‍റെ കണ്ണികളായിമാറി. വേറെ ചില കുടുംബങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചു. സമൂഹത്തില്‍ നിലയും വിലയുമുണ്ടാകാനും താഴ്ന്ന ജാതിക്കാരായി മുദ്രകുത്തപ്പെടാതാരിക്കാനും...

Read More
ലേഖനം

പരീക്ഷയെ ആര്‍ക്കാണു പേടി?

ഡോ. സഫീറുദ്ദീന്‍ നഗരൂര്‍

പരീക്ഷകള്‍ പരീക്ഷണത്തിനുള്ളതല്ല. പരീക്ഷകളെക്കുറിച്ചുള്ള സമീപനത്തിലും കാഴ്ചപ്പാടിലും മാറ്റംവന്നെങ്കിലും പരീക്ഷയെന്ന പദം ഇന്നും പഴയരൂപത്തില്‍ നിലനില്‍ക്കുന്നു. അതാണ് വിദ്യാര്‍ഥികളില്‍ ചിലരെയെങ്കിലും ഇപ്പോഴും അസ്വസ്ഥരാക്കുന്നത്. വിലയിരുത്തല്‍/മൂല്യനിര്‍ണയം എന്ന പദമാണ് ഇതിന് ഏറെ യോജിക്കുന്നത്.....

Read More
ചരിത്രപഥം

സഅ്ദുബ്നു മുആദ്(റ)

മുഹമ്മദ് ശമീല്‍

അല്ലാഹുവിന്‍റെ റസൂലിന് ﷺ ഒരിക്കല്‍ ഒരു പട്ടുവസ്ത്രം ലഭിച്ചു, അതിന്‍റെ സൗന്ദര്യവും മൃദുലതയും അനുചരന്മാരെ അത്ഭുതപ്പെടുത്തി. അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: "സംശയമില്ല, സ്വര്‍ഗത്തില്‍ സഅ്ദുബ്നു മുആദിന് ലഭിക്കുന്ന തൂവാലകള്‍ ഇതിനെക്കാള്‍ മികച്ചതാണ്." മദീനയിലെ ഔസ് ഗോത്രത്തിന്‍റെ നേതാവായിരുന്നു സഅ്ദുബ്നു മുആദ്(റ). ...

Read More
ലേഖനം

തൗഹീദുള്ളവരുടെ ബാധ്യതകള്‍

മൂസ സ്വലാഹി, കാര

'തൗഹീദ്' ഇസ്ലാമിന്‍റെ അടിത്തറയും ജീവനുമാണ്. അല്ലാഹുവിന്‍റെ ഏകത്വത്തില്‍ സംശയിക്കാതെയും അതിനെ ചോദ്യം ചെയ്യാതെയും സത്യസന്ധമായി വിശ്വസിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ സ്വര്‍ഗപ്രവേശനം നേടാനാവുകയുള്ളൂ. അല്ലാഹു പറയുന്നു: "ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളു...

Read More
ചരിത്രപഥം

ഉത്തരം ലഭിച്ച പ്രാര്‍ഥനകള്‍

ഹുസൈന്‍ സലഫി, ഷാര്‍ജ

നബി ﷺ പല സന്ദര്‍ഭങ്ങളിലും പലരുടെയും നന്മയ്ക്കായി തേടുകയും അല്ലാഹു അതിന് ഉത്തരം നല്‍കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഒരു സന്ദര്‍ഭം കാണുക: നബി ﷺ സേനാനായകനായി നിയോഗിക്കാറുണ്ടായിരുന്ന സ്വഹാബിയായിരുന്നു ജരീര്‍(റ). അദ്ദേഹത്തിന് കുതിരപ്പുറത്ത് ഇരിപ്പുറപ്പിക്കാന്‍ കഴിയാത്ത ...

Read More
നമുക്ക് ചുറ്റും

രുചിച്ചുനോക്കരുത്; ഒരിക്കലും

സലാം സുറുമ എടത്തനാട്ടുകര

പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ കയറിവന്ന അപരിചിതന്‍ നീട്ടിയ പേപ്പറിലേക്ക് നോക്കിയ ഞങ്ങള്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. അത് മനസ്സിലാക്കിയ ആഗതന്‍ സംഗതികള്‍ കൂടുതല്‍ വ്യക്തമാക്കി. ഞങ്ങളുടെ സീനിയര്‍ ആയിരുന്ന ഒരു വിദ്യാര്‍ഥിയുടെ ബന്ധുവാണ് ഇദ്ദേഹം. കക്ഷിയുടെ സഹോദരിയുടെ...

Read More
ലേഖനം

ദൈവനിഷേധം യുക്തിയോ യുക്തിരാഹിത്യമോ?

മമ്മദ് പി.പി, തിക്കോടി

ദൈവം ഇല്ലെന്ന് പഠിച്ചു ബോധ്യപ്പെട്ടതുകൊണ്ടല്ല ചില മനുഷ്യര്‍ ദൈവാസ്തിക്യം നിഷേധിക്കുന്നത്. തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹം ഒന്നുമാത്രമാണ് ഇവരെ ദൈവനിഷേധികളാക്കുന്നത്. സര്‍വശക്തനായ ഒരു സ്രഷ്ടാവിന്ന് കീഴ്പ്പെട്ട് ജീവിക്കുക...

Read More
അനുസ്മരണം

ഡോ: ആര്‍.കെ. നൂര്‍ മുഹമ്മദ് മദനി: പ്രബോധകര്‍ക്ക് മാതൃകയായ പണ്ഡിതന്‍

അബ്ദുല്‍ മാലിക് സലഫി

പ്രസിദ്ധ പണ്ഡിതനും പ്രബോധകനുമായിരുന്ന ഡോ: ആര്‍.കെ.നൂര്‍ മുഹമ്മദ് മദനി അല്ലാഹുവിലേക്ക് യാത്രയായി. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നാട്ടിലെ പ്രാഥമിക പഠനത്തിനുശേഷം ഉമറാബാദിലെ ജാമിഅ ദാറുസ്സലാമില്‍നിന്ന് ഉമരി ബിരുദം നേടി. ...

Read More
കവിത

സ്നേഹ സമ്മാനം

സ്വാദിഖ് ബിന്‍ സലീം

രണ്ടു പൈതങ്ങളെ കയ്യില്‍ ചുമന്നൊരു; മാതാവ് ദൂതര്‍തന്‍ വീട്ടിലെത്തി.; കണ്ടാല്‍ ദരിദ്രരായ് തോന്നുമക്കൂട്ടര്‍ക്ക്; നല്‍കുവാനൊന്നുമേയില്ല വീട്ടില്‍.; പ്രിയപത്നി ആഇശ ശങ്കയിലാകുന്നു; എന്തു കൊടുത്തു പറഞ്ഞയക്കും?; കാരക്ക മൂന്നെണ്ണം മാത്രമാണുള്ളത്; സന്തോഷമോടത് നല്‍കി ബീവി.; രണ്ടു കൂഞ്ഞുങ്ങള്‍ക്കും ഓരോന്നു നല്‍കിയാ...

Read More