2020 ഒക്ടോബര്‍ 17 1442 സഫര്‍ 30

കേരളീയ യുക്തിവാദം: ചരിത്രം, വര്‍ത്തമാനം, ധാര്‍മികത

അലി ചെമ്മാട്

ജാതീയതക്കെതിരെയുള്ള ശക്തമായ ചുവടുവയ്പുകളുമായാണ് കേരളത്തില്‍ യുക്തിവാദപ്രസ്ഥാനം കാലുറപ്പിക്കുന്നത്. എന്നാല്‍ അന്ധമായ മതവിമര്‍ശനങ്ങളും ധാര്‍മികത തൊട്ടുതീണ്ടാത്ത നിലപാടുകളുമായി യുക്തിവാദവും അതിന്റെ താത്ത്വിക സംഘടനകളും മലയാളിമനസ്സില്‍നിന്ന് നീക്കം ചെയ്യപ്പെട്ടുകഴിഞ്ഞു. സാമൂഹിക പരിവര്‍ത്തന വീഥിയില്‍ എവിടെയാണ് അവര്‍ക്ക് പിഴച്ചത്? ചരിത്രപരമായ അവലോകനം.

Read More
മുഖമൊഴി

വിവരമില്ലാത്ത ഭക്തരും തന്നിഷ്ടക്കാരായ പണ്ഡിതരും ‍

പത്രാധിപർ

ഇഹലോകത്തിലെ സുഖഭോഗങ്ങളോട് അങ്ങേയറ്റം പ്രതിപത്തി പുലര്‍ത്തുകയും അതിന് പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നവരായി പണ്ഡിതന്മാര്‍ മാറിയാല്‍ ദൈവത്തിന്റെ പേരില്‍ കള്ളം പറയാനും തന്നിഷ്ടപ്രകാരം മതവിധികള്‍ നല്‍കാനും അവര്‍ മടികാണിക്കില്ല എന്നതില്‍ സംശയമില്ല. കാരണം അവരുടെ ഏകലക്ഷ്യം....

Read More
ജാലകം

'ബുദ്ധിജീവികള്‍' ഏറിവരികയാണ്!

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍

അദൃശ്യകാര്യങ്ങളില്‍ (ഗൈബ്) വിശ്വസിക്കുക എന്നതും, നബി ﷺ ഒരു കാര്യം കല്‍പിച്ചിട്ടുണ്ട് എന്ന് ബോധ്യമായാല്‍ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ അത് അപ്പടി അംഗീകരിക്കുക എന്നതും വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പെട്ടതാണ്. നബി ﷺ യുടെ നടപടികള്‍ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകു ...

Read More
ക്വുര്‍ആന്‍ ദര്‍ശനം

മുംതഹിന (പരീക്ഷിക്കപ്പെടേണ്ടവള്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

വീണ്ടും അവരെ പിന്തുടരാനുള്ള പ്രേരണ ആവര്‍ത്തിക്കുന്നു. (തീര്‍ച്ചയായും നിങ്ങള്‍ക്ക് അവരില്‍ ഉത്തമ മാതൃക ഉണ്ടായിട്ടുണ്ട്) ഈ മാതൃക പിന്‍പറ്റല്‍ എല്ലാവര്‍ക്കും എളുപ്പമല്ല. അത് എളുപ്പമാകുന്നത് (അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുന്നവര്‍ക്ക്). വിശ്വാസവും പ്രതിഫലേച്ഛയും ഒരാള്‍ക്ക് എല്ലാ പ്രയാസവും എളുപ്പമാക്കുന്നു...

Read More
ലേഖനം

മിതത്വം

അബ്ദുല്‍ ജബ്ബാര്‍ മദീനി

ഒരു മുസ്‌ലിമില്‍ തീവ്രമായ യാതൊരുവിധ സമീപനവും പാടുള്ളതല്ല. ആരാധനാകാര്യങ്ങളിലായാലും ഇടപാടുകളിലായാലും ഇടപഴക്കങ്ങളിലായാലും മിതത്വം അവന്റെ മുഖമുദ്രയാണ്. ഏതുവിധത്തിലുള്ള തീവ്രനിലപാടുകള്‍ക്കും ശുഷ്‌ക സമീപനങ്ങള്‍ക്കും മധ്യെ നിലകൊള്ളുവാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്...

Read More
ലേഖനം

പരിശുദ്ധ ക്വുര്‍ആനിലെ ഉപമാലങ്കാരങ്ങളിലൂടെ

ഡോ: ഹാഫിസ് ജലാലുല്‍ഹഖ് സലഫി, ആമയൂര്‍

അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍...

Read More
ലേഖനം

നമസ്‌കാരം: ചില ചിന്തകള്‍

റഫീക്ക് കൊടുവായൂര്‍

അല്ലാഹു സൃഷ്ടിച്ച എല്ലാ അചേതന, സചേതന വസ്തുക്കളും അല്ലാഹുവിന്റെ പ്രാപഞ്ചിക നിയമത്തെ നിര്‍ബന്ധമായോ അനുസരണയോടുകൂടിയോ പാലിച്ചുപോരുന്നുണ്ട്. നാം അറിഞ്ഞതും അറിയാത്തതുമായ വസ്തുക്കള്‍ മുഴുവനും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ് പ്രപഞ്ചത്തില്‍ നിലകൊള്ളുന്നത്. അല്ലാഹു പറയുന്നു...

Read More
ലേഖനം

ശിയാക്കളും ക്വുര്‍ആനും

നൂറുദ്ദീന്‍ സ്വലാഹി

ഇസ്‌ലാമിന്റെ പേരില്‍ അറിയപ്പെടുകയും എന്നാല്‍ വിശ്വാസാചാരങ്ങളില്‍ മതവുമായി ഒരുപാട് വ്യതിയാനങ്ങള്‍ നിലനിര്‍ത്തി അകന്നുനില്‍ക്കുകയും ചെയ്യുന്ന ജൂതസൃഷ്ടിയായ ശിയായിസത്തിന്റെ ചില അപകട വാദങ്ങളെ കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ സൂചിപ്പിച്ചത്. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണമായ ക്വുര്‍ആന്‍ യഥാവിധം അംഗീകരിക്കുന്ന...

Read More
നമുക്ക് ചുറ്റും

ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും ഓപ്പണ്‍ വര്‍ഗീയതയും

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര

കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ കേരളത്തെ കുറിച്ച് പറഞ്ഞ 'ഇതൊരു ഭ്രാന്താലയമാണ്' എന്ന കമന്റ് പൂര്‍വിക കേരളത്തിന്റെ വസ്തുതാപരമായ ചിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഉത്തരേന്ത്യയില്‍ ഇപ്പോഴും പത്തിവിടര്‍ത്തി നിറഞ്ഞാടുന്ന ജാതിവിവേചനത്തിന്റെ മുറിപ്പെടുത്തുന്ന...

Read More
ബാലപഥം

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ)

അബൂഫായിദ

ബിലാല്‍: ''മുഹാജിറുകളും അന്‍സ്വാറുകളും എന്ന് പറഞ്ഞത് വ്യക്തമായില്ല.'' ഉപ്പ: ''മക്കയില്‍നിന്ന് മദീനയില്‍ ഹിജ്‌റ ചെയ്‌തെത്തിയ മുസ്‌ലിംകള്‍ക്ക് മുഹാജിറുകള്‍ എന്നും മദീനയില്‍ അവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്ത മദീനയിലെ വിശ്വാസികള്‍ക്ക് അന്‍സ്വാറുകള്‍ എന്നും പറയുന്നു.'' ബിലാല്‍: ''അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് കച്ചവടക്കാര...

Read More
എഴുത്തുകള്‍

അധാര്‍മികത: പരിഹാരമെന്ത്?

വായനക്കാർ എഴുതുന്നു

വിവരസാങ്കേതികവിദ്യയുടെ ഉത്തുംഗതയിലെത്തിയ ലോകം നേട്ടങ്ങളുടെ അനന്ത വിസ്‌ഫോടനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുകാലില്‍ മണ്ണില്‍ നടക്കുന്ന മനുഷ്യന്റെ കരസ്പര്‍ശങ്ങള്‍ വിണ്ണിലേക്കും പരന്നിരിക്കുന്നു. സാങ്കേതികത്വംകൊണ്ട് നേട്ടങ്ങളുടെ ഗിരിശ്രൃംഗമേറുമ്പോഴും സംസ്‌കാരത്തില്‍ മൃഗസമാനരായി മനുഷ്യര്‍ ...

Read More