
2020 ആഗസ്ത് 22 1442 മുഹര്‍റം 03
അനാഥരെ സനാഥരാക്കിയ യതീംഖാന പ്രസ്ഥാനം
അബൂ ഹംദാന്‍ ആലത്തിയൂര്‍
സ്വാതന്ത്ര്യസമര പോരാട്ടവും പകര്‍ച്ചവ്യാധിയും ബാക്കിവച്ച ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നാണ് കേരളത്തിലെ യതീംഖാന പ്രസ്ഥാനം ഉദയം കൊള്ളുന്നത്. ജീവിതത്തിന്റെ മറുകര കാണാന്‍ കഴിയാതെ ഭഗ്നാശരായി നിന്ന ബാല്യങ്ങള്‍ക്ക് പായും പങ്കായവുമായി മാറിയത് നിഷ്‌കാമ കര്‍മികള്‍ പടുത്തുയര്‍ത്തിയ ഈ കല്‍ച്ചുമരുകളായിരുന്നു. സമുദായത്തിന്റെ ബൗദ്ധികോന്നതിയുടെ നട്ടെല്ലായി മാറിയ യതീംഖാനകളുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുന്നു.

വയലേലകള്‍ അന്യമാകുന്ന മാമലനാട്
പത്രാധിപർ
ആഗസ്റ്റ് 17ലെ ഒരു മലയാള പത്രത്തിന്റെ ഉള്‍പേജില്‍ ഒരു മൂലയില്‍ '32 വര്‍ഷം: സംസ്ഥാനത്ത് അപ്രത്യക്ഷമായത് 6.75 ലക്ഷം ഹെക്ടര്‍ വയലേലകള്‍' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത കണ്ടു. സ്വര്‍ണക്കടത്തുകേസും കോവിഡ് വ്യാപനവും ധോണിയുടെ പടിയിറക്കവും സംബന്ധിച്ച വിവരണങ്ങള്‍തന്നെ എമ്പാടും വായിക്കാനുള്ളപ്പോള്‍ ...
Read More
കുരങ്ങിന് ഏണിവച്ചുകൊടുക്കരുത്
-സി.
ആകാശത്ത് മിന്നിത്തിളങ്ങുന്ന പൂര്‍ണചന്ദ്രന്റെ നിഴല്‍ ദുര്‍ഗന്ധംവമിച്ച് കണ്ടാലറയ്ക്കുന്ന ഓടയിലെ വെള്ളത്തില്‍ തെളിഞ്ഞുകാണാറുണ്ട്. അതുകൊണ്ട് ആ ചന്ദ്രശോഭയ്‌ക്കോ അതിന്റെ ഔന്നത്യത്തിന്നോ യാതൊരു കോട്ടവും തട്ടാറില്ല; ചന്ദ്രന്‍ അതിന്റെ നിത്യപ്രഭ വിതറിക്കൊണ്ട് മാനത്ത് പരിലസിച്ചുകൊണ്ടേയിരിക്കും...
Read More
സൗഭാഗ്യത്തിലേക്കുള്ള പാത
ഡോക്ടര്‍ സഅദുല്ലാഹ്, ബഹ്‌റൈന്‍
സൗഭാഗ്യം എന്നത് ഒരു മുഖ്യവിഷയവും ഉന്നതലക്ഷ്യവുമാണ്. അത് തേടിപ്പിടിക്കുന്നതില്‍ മനുഷ്യരാശി മുഴുവനും ബദ്ധശ്രദ്ധരാണ്. അത് അന്വേഷിക്കുന്നവരില്‍ ധനികനും ദരിദ്രനും വൈദ്യനും രോഗിയും പണ്ഡിതനും പാമരനുമെല്ലാം മുന്‍പന്തിയിലുണ്ട്. സൗഭാഗ്യം ഒരമൂല്യനിധിയാണ്. പൂര്‍വിക ഏടുകളില്‍ പ്രാധാന്യമര്‍ഹിക്കുന്ന..
Read More
പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്
അബ്ദുല്‍ മാലിക് സലഫി
പ്രവാചകനിന്ദകരുടെ അജണ്ടകള്‍ പലതാണ്. അത് നൂറ്റാണ്ടുകളായി നടന്നുവരുന്നുമുണ്ട്. തികഞ്ഞ അജ്ഞതയോ അല്ലെങ്കില്‍ അന്ധമായ വിദ്വേഷമോ ആണ് പ്രവാചക നിന്ദയുടെ മൂലകാരണം. പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകള്‍ കത്തിയിട്ടുണ്ട്. നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്...
Read More
മനുഷ്യന് സ്വയംപര്യാപ്തനല്ല
കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
എത്ര വലിയ ശക്തനും പരസഹായം കൂടാതെ ജീവിക്കാന്‍ കഴിയില്ല. കാരണം സാമൂഹ്യജീവിയാണ് അവന്‍. മനുഷ്യചരിത്രത്തില്‍ സാമൂഹ്യദുരന്തങ്ങളുണ്ടായപ്പോഴെല്ലാം ഈ യാഥാര്‍ഥ്യം മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്കു ഞങ്ങള്‍ മതി എന്ന് അഹങ്കരിച്ചിരുന്ന വന്‍രാഷ്ട്രങ്ങള്‍ക്കുവരെ പരസഹായത്തിന്നു കൈനീട്ടേണ്ടിവന്നു..
Read More
സ്‌നേഹവായ്പ്
അബ്ദുല്‍ ജബ്ബാര്‍ മദീനി
സ്‌നേഹവായ്പിന്റെ മഹത്ത്വമറിയിക്കുന്ന, ഇമാം റാഗിബിന്റെ ഏതാനും വരികളുടെ മൊഴിമാറ്റം ഇവിടെ നല്‍കുന്നു. അദ്ദേഹം പറഞ്ഞു: ''ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹോഷ്മളമായി വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നീതിക്കുപകരം അവര്‍ക്ക് സ്‌നേഹം മതിയാകുമായിരുന്നു. സ്‌നേഹത്തിന്റെ ..
Read More
അത് ഞാന്‍ തന്നെയാണോ?
സമീര്‍ മുണ്ടേരി
ആ മരണവാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹംനിറഞ്ഞ പെരുമാറ്റവും സംസാരവും മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണല്ലോ മരണം വരിക. അയാളുടെ മരണവാര്‍ത്ത പതിയെ എല്ലാവരും അറിഞ്ഞു തുടങ്ങി. നല്ലതല്ലാതെ...
Read More
ചരിത്രത്തെ അപനിര്‍മിക്കുന്ന ഫാഷിസം
മുജീബ് ഒട്ടുമ്മല്‍
ചരിത്രം ഭൂതകാലത്തിന്റ വര്‍ത്തമാനമാണ്. ഭൂതകാലത്തെ അറിഞ്ഞുകൊണ്ടുമാത്രമെ മനുഷ്യന് മുന്നോട്ടുപോകാന്‍ കഴിയൂ. ചരിത്രമില്ലാത്ത സമൂഹം ഓര്‍മയില്ലാത്ത മനുഷ്യനെപ്പോലെയാണ്. അതിനെ തിരസ്‌കരിക്കാനാര്‍ക്കും സാധ്യമല്ല. ഇന്നലെകളുടെ വര്‍ത്തമാനങ്ങളില്‍ അഭിമാനിക്കത്തക്കവിധമുള്ള എന്തെങ്കിലും ...
Read More
മലപ്പുറം മഹിമ
ഉമ്മു ഹംദ പറവണ്ണ
മലയാള മണ്ണിനെ മഹനീയമാക്കിയ; മലനാടിന്നഭിമാനമായ മക്കള്‍!; മഹാമാരി മറനീക്കി മണല്‍ക്കാട് താണ്ടിയോര്‍; മരണം മണത്ത മഹാദുരന്തം!; പൊട്ടിപ്പിളര്‍ന്നൊരു കൂറ്റന്‍വിമാനത്തിന്‍; അരികിലേക്കോടി പതറിടാതെ!; പെട്ടെന്നു തീയാളിപ്പടരുമെന്നുള്ളൊരു; പേടിയില്ലാതവര്‍ പാഞ്ഞടുത്തു.; ചോരയില്‍ ചിതറിക്കിടക്കുന്ന..
Read More
രാജാവും വൃദ്ധനും
പുനരാഖ്യാനം: റാഷിദ ബിന്‍ത് ഉസ്മാന്‍
ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ സ്ഥലത്തും രാജാവ് വരുമ്പോള്‍ അവിടെയുള്ള ആളുകളെല്ലാം അദ്ദേഹത്തെ കാണാന്‍ തിരക്കുകൂട്ടി. യാത്രയ്ക്കിടയില്‍ രാജാവ് ഒരു ഗ്രാമത്തിലെത്തി. രാജാവ് വരുന്നതിന്റെ വിളംബരം..
Read More
പ്രതിജ്ഞാവാചകങ്ങള്‍ ജീവിതബന്ധിയാവട്ടെ
വായനക്കാർ എഴുതുന്നു
കരിപ്പൂരിലെ ആ കറുത്ത രാത്രിയെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞു; ഒരുപാട് വായിച്ചു. അനുഭവത്തിന്റെ ഇന്നലെയില്‍നിന്നായതുകൊണ്ട് അതത്രയും കേള്‍ക്കാനോ വായിക്കാനോ പ്രയാസവുമുണ്ടായില്ല. പലതിനും ഒരേ ആശയമായിട്ടും ഒട്ടും ആവര്‍ത്തനവിരസതയുണ്ടായില്ല! വാഴ്ത്തിപ്പറയുന്നത് കേള്‍ക്കാനൊരു സുഖമാണ്...
Read More