
2020 ഫെബ്രുവരി 15 1441 ജുമാദല്‍ ആഖിറ 16
ടിപ്പു സുല്‍ത്താന്‍: ചരിത്രം വീണ്ടും വായിക്കുമ്പോള്‍
അല്‍ത്താഫ് അമ്മാട്ടിക്കുന്ന്
ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റുധരിപ്പിക്കപ്പെട്ട ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താന്‍. ബ്രിട്ടീഷുകാരന്റെ ലോഹ വെടിയുണ്ട നെഞ്ചിന്‍കൂട് തകര്‍ക്കുന്നത് വരെ പിറന്ന നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടി അദ്ദേഹം അവിശ്രമം പോരാടി. എന്നാല്‍ വ്യക്തിജീവിതത്തില്‍ ദൈവഭക്തിയും മതബോധവും കാത്തുസൂക്ഷിച്ചു എന്നതിന്റെ പേരില്‍ വര്‍ഗീയ ചരിത്ര രചയിതാക്കളില്‍ നിന്ന് ഇന്നും ടിപ്പു കൂരമ്പുകളേറ്റു വാങ്ങിക്കൊണ്ടിരിക്കുന്നു. സമകാലിക വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ടിപ്പുവിന്റെ ജീവിതം വീണ്ടും വായിക്കുന്നു.

മനുഷ്യന്‍ എത്ര ദുര്‍ബലന്‍!
പത്രാധിപർ
ഇഹലോക ജീവിതം അത്ര സുഖകരവും ക്ലേശരഹിതവുമല്ല. അധ്വാനിക്കുകയും പ്രയാസങ്ങള്‍ സഹിക്കുകയും ചെയ്യാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ ഒരാള്‍ക്കും സാധ്യമല്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും ജീവിതത്തില്‍ പലവിധ കഷ്ടപ്പാടുകളും രോഗങ്ങളുമൊക്കെ അനുഭവിക്കേണ്ടിവരും.
Read More
സ്വൂഫികളും വിശ്വാസ വ്യതിയാനവും: 2
ശൈഖ് സഅദ് ബിന്‍ നാസര്‍ അശ്ശത്‌രി
അല്ലാഹു താനുദ്ദേശിക്കുന്നത് ചെയ്യുന്നവനാണെന്നും അവന്റെ തീരുമാനങ്ങളെ തടുക്കാനാരുമില്ലെന്നും അവന്റെ വിധിയെ ചോദ്യം ചെയ്യാനാര്‍ക്കുമാകില്ലെന്നും അവന്റെ ആധിപത്യത്തില്‍ അവന്‍ നിര്‍ണയിച്ചതും സൃഷ്ടിച്ചതുമല്ലാതെ യാതൊന്നും സംഭവിക്കുകയില്ലെന്നുമൊക്കെയുള്ള കാര്യങ്ങള്‍ അനവധി ...
Read More
മുല്‍ക് (ആധിപത്യം) : ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
ഇതില്‍ ആക്ഷേപമുണ്ട്. അതോടൊപ്പം അന്തരീക്ഷത്തെ, വായുവിനെ അല്ലാഹു സൗകര്യപ്പെടുത്തി കൊടുത്ത പക്ഷിയെ നിരീക്ഷിക്കാന്‍ ഇവിടെ പ്രേരിപ്പിക്കുന്നു. പറക്കാന്‍ തന്റെ ചിറകുകള്‍ വിടര്‍ത്തിപ്പിടിക്കുകയും ഇറങ്ങാന്‍ ചിറകു കൂട്ടിപ്പിടിക്കുകയും ചെയ്യുന്ന പക്ഷകളിലേക്ക്. അങ്ങനെ അത് ...
Read More
വൈറസുകള്‍ വിരുന്നുകാരാകുമ്പോള്‍!
അഷ്‌റഫ് എകരൂല്‍
അതെ! നിത്യേന എത്രയെത്ര തെളിവുകളാണ് അല്ലാഹു മനുഷ്യരുടെ മുമ്പില്‍ കൊണ്ടുവന്നിടുന്നത്! ഇപ്പോള്‍ ലോകത്തുള്ള സകല മനുഷ്യരെയും ഭയപ്പെടുത്തി മുന്നേറുന്ന കൊറോണ വൈറസ് ഒരു പരീക്ഷണവും ദൃഷ്ടാന്തവുമല്ലേ? അടുത്തകാലത്ത് കേരള ജനതയെ ഭയപ്പെടുത്തിയ നിപ വൈറസ് ഒരു ദൃഷ്ടാന്തമല്ലേ? ...
Read More
നാസിസം: ഇറ്റാലിയന്‍ ഫാഷിസത്തിന്റെ ഇരട്ട സഹോദരന്‍
ഡോ.സബീല്‍ പട്ടാമ്പി
ഇറ്റലിയില്‍ ഫാഷിസത്തിന്റെ ആരംഭദശയില്‍തന്നെ അതില്‍ ആകൃഷ്ടനായ ഒരു വ്യക്തിയാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. അയാള്‍ രാഷ്ട്രീയജീവിതം തുടങ്ങിയത് German Worker's Party എന്ന സംഘടനയില്‍ അംഗമായിക്കൊണ്ടാണ്. 'ഫാഷിസ'ത്തില്‍നിന്ന് 'നാസിസ'ത്തിനുള്ള ആശയപരമായ വ്യത്യാസം..
Read More
മതത്തെ തമാശയാക്കുന്നവരോട്
സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി
ചുറ്റുപാടുകളിലേക്ക് നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ഒരുപാട് മതങ്ങള്‍, ഒരുപാട് ദര്‍ശനങ്ങള്‍, ഒരുപാട് ദൈവങ്ങള്‍, വിചിത്രങ്ങളായ ദൈവസങ്കല്‍പങ്ങള്‍, വിചിത്രങ്ങളായ ആചാരങ്ങള്‍ എന്നിവയാണവ. ഒരുവേള നാം ചിന്തിക്കുക, പ്രപഞ്ചത്തിന് പിന്നില്‍ ഒറ്റ സത്യമേയുള്ളൂ ...
Read More
ഭീതിപടര്‍ത്തുന്ന കൊറോണ വൈറസ്
സമീര്‍ മുണ്ടേരി
ആശങ്കയുടെ വര്‍ത്തമാനങ്ങളാണ് ലോകരാജ്യങ്ങളില്‍നിന്നും കേള്‍ക്കുന്നത്. ഭരണാധികാരികളും ആരോഗ്യമേഖലയിലുള്ളവരും ഭയപ്പെടേണ്ടതില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും ആശങ്കയുടെ കാര്‍മേഘം മനുഷ്യമനസ്സുകൡ കുമിഞ്ഞു കൂടുന്നുണ്ട്. രോഗമില്ലാത്ത മനസ്സും ശരീരവും വലിയ സൗഭാഗ്യമാണ്...
Read More
പുണ്യകര്‍മങ്ങള്‍
അബ്ദുല്‍ ജബ്ബാര്‍ മദീനി
ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ സ്വഭാവഗുണങ്ങളില്‍ ഒന്നാണ് 'ബിര്‍റ്.'''ബിര്‍റ്' എന്തെന്നു വിശദീകരിച്ച് നബി ﷺ പറഞ്ഞു: ''സല്‍സ്വഭാവമാകുന്നു ബിര്‍റ്. നിന്റെ മനസ്സിന് ചൊറിച്ചിലുണ്ടാക്കുകയും ജനങ്ങള്‍ നോക്കിക്കാണുന്നത് നിനക്ക് അനിഷ്ടകരമാവുകയും ചെയ്യുന്നത് പാപവും''(ബുഖാരി). ...
Read More
എന്തുകൊണ്ട് പ്രോഫ്‌കോണ്‍?
അര്‍ഷദ് അല്‍ഹികമി, താനൂര്‍
ഇരുപത്തിനാലാമത് പ്രൊഫ്‌കോണ്‍ ഒരു വിളിപ്പാടകലെ എത്തിനില്‍ക്കുന്നു. എന്തുകൊണ്ട് പ്രൊഫ്‌കോണ്‍ വ്യത്യസ്തമാകുന്നു...? അതിന്റെ പ്രസക്തി എന്തെന്ന് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ പ്രൊഫ്‌കോണുകള്‍ നമുക്ക് നല്‍കുന്ന ചില ഉത്തരങ്ങളുണ്ട്: പ്രോഫ്‌കോണ്‍ ഒരു വെളിച്ചമാണ്, അത് ഇരുളടഞ്ഞ വഴികളില്‍..
Read More
ശ്രദ്ധപുലര്‍ത്താം നമ്മള്‍ക്ക്
ഉസ്മാന്‍ പാലക്കാഴി
ആമരമീമരം പൂമരം; മാവും തെങ്ങും പൊന്‍മരം; മരങ്ങള്‍ ജീവന്നാധാരം; മിഴികള്‍ക്കേകും ആനന്ദം; മിഴികള്‍ക്കേകും ആനന്ദം; മണ്ണിനെ വന്ധ്യയാക്കി മാറ്റും; പ്ലാസ്റ്റിക്കെന്നൊരു ഭീകരനെ; നാട്ടില്‍നിന്നും തുരത്തിടാനായ്; ഒത്തൊരുമിക്കാം നമ്മള്‍ക്ക്; ഒത്തൊരുമിക്കാം നമ്മള്‍ക്ക്; ജലാശയങ്ങളെ വിഷമയമാക്കും...
Read More
