
2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22
അന്ത്യനാള്‍: ക്വുര്‍ആനിലും ശാസ്ത്രത്തിലും
ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി
ആവര്‍ത്തിക്കപ്പെടുന്ന ഉരുള്‍പൊട്ടലുകളും ഭൂകമ്പങ്ങളും... നിരന്തരമായ പ്രളയങ്ങളും പേമാരികളും... അന്ത്യനാളിനോടനുബന്ധിച്ച് പ്രവാചകന്‍ സൂചന നല്‍കിയ ഒട്ടുമിക്ക അടയാളങ്ങളും പുലര്‍ന്നു കഴിഞ്ഞു. പ്രപഞ്ചത്തിന് അവസാനമുണ്ടെന്ന ദൈവിക പ്രഖ്യാപനത്തെ പരിഹസിച്ചവര്‍ പോലും അക്കാര്യത്തെ അംഗീകരിച്ചു കഴിഞ്ഞു. ലോകാവസാനത്തെ കുറിച്ചുള്ള പ്രവാചകാധ്യാപനങ്ങള്‍ എന്തെല്ലാമാണ്? അതില്‍ ശാസ്ത്രവും ചരിത്രവും രേഖപ്പെടുത്തിയത് ഏതെല്ലാമാണ്? വസ്തുനിഷ്ഠമായ പഠനം.

പ്രളയം ഒരു തുടര്‍ക്കഥയാകുന്നുവോ?
പത്രാധിപർ
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മലയാളികള്‍ മഴയ്ക്കു വേണ്ടി കേഴുകയായിരുന്നു. കര്‍ക്കിടക മാസം തുടങ്ങിയിട്ടും മഴ ലഭിക്കാത്തതിനാല്‍ മഴയെ പഴിപറയുകയായിരുന്നു. കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയായിരുന്നു. രണ്ടുനേരം കുളിച്ച് ശീലിച്ചവര്‍ ഒരു നേരമെങ്കിലും കുളിക്കാന്‍ വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയായിരുന്നു....
Read More
വിജയത്തോടെ മടക്കം
ഫദ്‌ലുല്‍ ഹഖ് ഉമരി
ബദ്ര്‍ യുദ്ധം അവസാനിച്ചപ്പോള്‍ 24 ക്വുറൈശീ പ്രമാണികളെ അവര്‍ മരിച്ചുകിടക്കുന്ന സ്ഥാനത്തു നിന്ന് നീക്കം ചെയ്യുവാനും ബദ്‌റിലുള്ള ഒരു ഒഴിഞ്ഞ കിണറ്റിലേക്ക് കൊണ്ടുപോയി തള്ളാനും നബി ﷺ കല്‍പിച്ചു. ഉമയ്യതുബ്‌നു ഖലഫ് ഒഴികെ ബാക്കിയുള്ള എല്ലാവരെയും നബി ﷺ യുടെ കല്‍പന പ്രകാരം സ്വഹാബികള്‍ കിണറ്റില്‍ കൊണ്ട്...
Read More
അല്‍മുദ്ദസ്സിര്‍ (പുതച്ചുമൂടിയവന്‍) - ഭാഗം: 4
അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി
നരകം മഹാവിപത്തുക്കളില്‍ ഒന്നും ഗൗരവകരമായ കാര്യവും തന്നെ. നാം അതിനെക്കുറിച്ച് അറിയിച്ചുതരുമ്പോള്‍ നിങ്ങള്‍ അതിനെക്കുറിച്ച് ഉള്‍ക്കാഴ്ചയുളളവരാകണം. നിങ്ങളില്‍ നിന്നും മുന്നോട്ടുപോകുവാന്‍ ഉദ്ദേശിക്കുന്നവന്‍ അല്ലാഹുവിലേക്കും അവന്റെ തൃപ്തിയിലേക്കും അവന്റെ ആദരണീയ ഭവനത്തിലേക്കും അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ...
Read More
തുഫൈലുബ്‌നു അംറ്(റ)
ഡോ. മുഹമ്മദ് റാഫി ചെമ്പ്ര
തിഹാമ പര്‍വതവും മറികടന്ന് തുഫൈല്‍ നടന്നകലുകയാണ്. മക്കയാണ് ലക്ഷ്യം. മക്കയിലാകട്ടെ മുഹമ്മദ് നബി ﷺ യുടെ അനുയായികള്‍ക്കെതിരെ ക്വുറൈശികള്‍ അക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അതിനായി അവര്‍ സകലശക്തിയും സംഭരിക്കുന്നുണ്ട്. ഒരേയൊരു ലക്ഷ്യം മാത്രം; മുഹമ്മദിന്റെ പ്രബോധനം തുടരാതിരിക്കുക!...
Read More
വീടു നിര്‍മാണം പ്രവാസികള്‍ ലക്ഷ്യം മറക്കുന്നുവോ?
നബീല്‍ പയ്യോളി
അന്തിയുറങ്ങാന്‍ സ്വന്തമായൊരിടം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്; പലപ്പോഴും അഭിമാനവും. ജീവിതത്തിരക്കുകള്‍ക്കിടയില്‍ സ്വസ്ഥമായൊന്ന് വിശ്രമിക്കാനും സമാധാനത്തോടെ അന്തിയുറങ്ങാനും വീട് അനിവാര്യമാണ്. സമ്പാദ്യത്തിലെ നല്ലൊരു ഭാഗം വീട് പണിയാന്‍ ചെലവഴിക്കുന്നവരാണ് മലയാളികള്‍, പ്രത്യേകിച്ചും പ്രവാസികള്‍....
Read More
ബറേല്‍വികള്‍ അഹ്‌ലുസ്സുന്നയുടെ കിരീടാവകാശികളോ? - ഭാഗം: 3
മൂസ സ്വലാഹി, കാര
ശിയായിസം പേറുന്ന ബറേല്‍വികളെയും സമസ്തയെയും അഹ്‌ലുസ്സുന്നയെന്ന് വിധിച്ച് മറ്റുള്ളവരെല്ലാം കടുത്ത മതവിരോധികളും പുത്തന്‍ വാദികളുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ 2019 ജൂലൈ ലക്കം 'സുന്നത്ത്' മാസികയില്‍ ഒരു മുസ്‌ലിയാര്‍ കാണിച്ച ചില വാചകക്കസര്‍ത്തുകളെക്കുറിച്ച് കഴിഞ്ഞ രണ്ടുലക്കങ്ങളില്‍ നാം വിശദീകരിച്ചു....
Read More
ലക്ഷ്യബോധമില്ലാത്തവര്‍
ഇബ്‌നു അലി എടത്തനാട്ടുകര
ബസ് യാത്രയില്‍ അടുത്തിരിക്കുന്ന യുവാവിനെ പരിചയപ്പെട്ടു. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവന്‍. സാമ്പത്തികമായി അത്ര മെച്ചമുള്ള കുടുംബത്തിലെ അംഗമല്ല. സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകളുമായി വര്‍ഷങ്ങളായി ജോലിക്കു േവണ്ടിയുള്ള അലച്ചിലിലാണ്. അതിന്റെ നിരാശ സംസാരത്തില്‍ നിഴലിച്ചിരുന്നു....
Read More
സത്യസന്ധത
അഫ്‌വാന ബിന്‍ത് ലത്തീഫ്
അഫ്‌നിദ തിരക്കുപിടിച്ച് മദ്‌റസയിലേക്ക് പോവുകയാണ്. കൂടെ കൂട്ടുകാരാരും ഇല്ല. ചെമ്മണ്‍ പാതയിലൂടെ നടന്നുനീങ്ങവെ മണ്ണിലെന്തോ തിളങ്ങുന്നത് കണ്ടു. അവള്‍ കുനിഞ്ഞ് നോക്കി. ഒരു സ്വര്‍ണ മാലയാണെന്ന് തോന്നുന്നു. അവള്‍ മണ്ണ്പുരണ്ട മാല കയ്യിലെടുത്തു. ഇതെന്തു ചെയ്യണം? അവള്‍ ചുറ്റുപാടും നോക്കി, ആരും ...
Read More
പ്രളയത്തിൽ കരളലിയിക്കുന്ന നേർക്കാഴ്ചകൾ
വായനക്കാർ എഴുതുന്നു
മഴയെ അന്വേഷിക്കാത്തവരും നിലച്ചുപോയ മഴയെ ഓര്‍ത്ത് വിഷമിക്കാത്തവരും വിരളമാണിന്ന്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന കുടിനീരിന്റെ വിഷയത്തില്‍ ദുഃഖവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വായിച്ചു തള്ളാനൊക്കുന്ന വാര്‍ത്തകളോ നിസ്സാരവത്കരിക്കാവുന്ന ഫോട്ടോകളോ പരിഹാരമാര്‍ഗങ്ങള്‍ക്ക്...
Read More